Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്

'പ്രസവിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് മഹത്വം കൈവരുന്നില്ല.ചോരക്കുഞ്ഞിനോട് ക്രൂരത കാട്ടുന്ന അമ്മമാരും ഉണ്ടല്ലോ.ഒരു കുഞ്ഞിനെ കിട്ടിയാൽ നിധി പോലെ സംരക്ഷിക്കാൻ തയ്യാറുള്ള ചില സ്ത്രീകൾക്ക് സന്താനഭാഗ്യം ഉണ്ടാവാറുമില്ല....' വൈറലായി കുറിപ്പ്

17 MARCH 2021 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

മനുഷ്യസ്പർശമേൽക്കുമ്പോൾ ലൈംഗികാവയവം ചുരുങ്ങുന്ന ശാരീരികാവസ്ഥയാണ് 'വജൈനിസ്മസ്.' ആ ബുദ്ധിമുട്ടുകളും പേറി ജീവിതം മുന്നോട്ടു നയിക്കേണ്ടി വന്ന രേവതി എന്ന പെൺകുട്ടിയുടേയും അവളെ മനസറിഞ്ഞു സ്വീകരിച്ച ചിന്മയ് എന്ന യുവാവിന്റേയും കഥ പറയുകയാണ് സന്ദീപ് ദാസ്. ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തിൽ സംഭവം വിവരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

'വജൈനിസ്മസ്' എന്നൊരു രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? മനുഷ്യസ്പർശമേൽക്കുമ്പോൾ ലൈംഗികാവയവം ചുരുങ്ങുന്ന ശാരീരികാവസ്ഥയാണത്. സ്വാഭാവികമായും ഈ രോഗം ബാധിച്ചവർക്ക് സെക്സ് അസാദ്ധ്യമാകുന്നു.ഫോട്ടോയിൽക്കാണുന്ന രേവതി എന്ന പെൺകുട്ടി വജൈനിസ്മസ് ബാധിതയാണ്. ഇരുപത്തിയഞ്ചാം വയസ്സിലാണ് രേവതി, ചിന്മയ് എന്ന യുവാവിനെ വിവാഹം കഴിക്കുന്നത്. അപ്പോൾ ഈ രോഗത്തെക്കുറിച്ച് രേവതി അത്രയേറെ ബോധവതിയായിരുന്നില്ല. തന്റെ ലൈംഗികാവയവത്തിന് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് മാത്രം അവർക്ക് തോന്നിയിരുന്നു.

ഇൗ ആശങ്ക ആദ്യരാത്രിയിൽത്തന്നെ രേവതി ഭർത്താവുമായി പങ്കുവെയ്ക്കുകയും ചെയ്തു.ചിന്മയിൻ്റെ മറുപടി ഇങ്ങനെയായിരുന്നു-''സാരമില്ല.എനിക്ക് സെക്സിന് ഒട്ടും ധൃതിയില്ല.ആദ്യം നമുക്ക് പരസ്പരം മനസ്സിലാക്കാം....'' അഞ്ചുവർഷങ്ങൾ കൊഴിഞ്ഞുവീണു. വജൈനിസ്മസ് എന്നാൽ എന്താണെന്ന് ചിന്മയിനും രേവതിയ്ക്കും പൂർണ്ണമായും മനസ്സിലായി. ലൈംഗികബന്ധത്തിലേർപ്പെടാൻ ഇന്നേവരെ ഇരുവർക്കും സാധിച്ചിട്ടില്ല.പക്ഷേ ആ ദാമ്പത്യം അതിസുന്ദരമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു !

ഇപ്പോൾ രേവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു .ചികിത്സയിലൂടെയാണ് (എെ.വി.എഫ്) രേവതി അമ്മയായത്.ഇതെല്ലാം കേൾക്കുമ്പോൾ ഈ ദമ്പതിമാരോട് ഒത്തിരി സ്നേഹവും ബഹുമാനവും തോന്നുന്നു.ആദ്യരാത്രിയിൽത്തന്നെ ഭാര്യയ്ക്കുമേൽ 'ചാടിവീഴുന്ന' ഭർത്താക്കൻമാരുണ്ട്. ഹണിമൂൺ കഴിഞ്ഞാൽ സ്നേഹം കുറയുന്നവരുണ്ട്. ഭാര്യയുടെ ശരീരപ്രകൃതി മോശമായാൽ അവളോടുള്ള താത്പര്യം നഷ്ടപ്പെടുന്നവരും ധാരാളം.

ഭാര്യ മാറാരോഗം പിടിപെട്ട് കിടപ്പിലായാൽ ലൈംഗികതൃഷ്ണ ശമിപ്പിക്കാൻ മറ്റു വഴികൾ തേടുന്നവരെ കണ്ടിട്ടുണ്ട്.പങ്കാളി മരണമടഞ്ഞാൽ മാസങ്ങൾക്കകം രണ്ടാമത് വിവാഹം കഴിക്കുന്നവരുമുണ്ട്.പെണ്ണിൻ്റെ ശരീരത്തെ മാത്രം സ്നേഹിക്കുമ്പോൾ ഉണ്ടാവുന്ന കാര്യങ്ങളാണിതെല്ലാം.സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയുന്ന സ്ത്രീകളെ തെറികൾ കൊണ്ട് അഭിഷേകം ചെയ്യുന്ന ആളുകളെ കണ്ടിട്ടില്ലേ? പെണ്ണിനെ മനുഷ്യജന്മമായി പരിഗണിക്കാത്തവരാണ് അത്തരക്കാർ.

അതുകൊണ്ടാണ് ചിന്മയ് ഒരു മഹാത്ഭുതമാകുന്നത്.അയാൾ രേവതിയുടെ മനസ്സാണ് കണ്ടത്. സെക്സ് മാത്രമല്ല പ്രധാനം എന്ന വസ്തുത മനസ്സിലാക്കാനുള്ള ഹൃദയവിശാലത ചിന്മയിന് ഉണ്ടായിരുന്നു ! എളുപ്പത്തിൽ തോൽവി സമ്മതിക്കാവുന്ന ഒരു ജീവിതമാണ് രേവതിയുടേത്. മനുഷ്യൻ്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നാണ് സെക്സ്.അത് സാധിക്കാത്ത അവസ്ഥ എത്ര ഭീകരമായിരിക്കും എന്ന് സങ്കൽപ്പിച്ചുനോക്കുക.എന്നിട്ടും അവർ അടിയറവു പറഞ്ഞില്ല !

ഈ വാർത്തയോട് ചില മലയാളികൾ പ്രതികരിച്ച രീതി വല്ലാതെ നിരാശപ്പെടുത്തി. 'ഭർത്താവുമായി സെക്സിലേർപ്പെടാതെ സ്ത്രീ അമ്മയായി' എന്ന തലക്കെട്ട് കണ്ടാൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന വിവരദോഷികൾക്ക് ചിലതെല്ലാം മനസ്സിൽ വരുമല്ലോ. അതൊക്കെ യാതൊരു ഉളുപ്പും ഇല്ലാതെ അവർ സോഷ്യൽ മീഡിയയിൽ ഛർദ്ദിച്ചുവെച്ചു ! ഇത്തരക്കാർ ഇല്ലായിരുന്നുവെങ്കിൽ എത്ര സുന്ദരമായേനേ ഈ ലോകം !

കുട്ടികളില്ലാത്ത പല സ്ത്രീകളും നമുക്കിടയിൽ ജീവിക്കുന്നുണ്ട്.പലപ്പോഴും ബന്ധുക്കളും നാട്ടുകാരും അവരെ അധിക്ഷേപിക്കാറുണ്ട്. 'ശപിക്കപ്പെട്ടവൾ' എന്ന് മുദ്രകുത്താറുണ്ട്. ഒരാളുടെ ശാരീരികാവസ്ഥ അയാളുടെ തെറ്റല്ല എന്ന കാര്യം പോലും മനസ്സിലാക്കപ്പെടാറില്ല. പ്രസവിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് മഹത്വം കൈവരുന്നില്ല. ചോരക്കുഞ്ഞിനോട് ക്രൂരത കാട്ടുന്ന അമ്മമാരും ഉണ്ടല്ലോ.ഒരു കുഞ്ഞിനെ കിട്ടിയാൽ നിധി പോലെ സംരക്ഷിക്കാൻ തയ്യാറുള്ള ചില സ്ത്രീകൾക്ക് സന്താനഭാഗ്യം ഉണ്ടാവാറുമില്ല.അത്തരക്കാരെ ഒരിക്കലും വേദനിപ്പിക്കരുത്. അവർ കുഞ്ഞുങ്ങളെ അത്രയേറെ സ്നേഹിക്കുന്നവരാണ്...

എല്ലാ വർഷവും നാം വനിതാദിനം ആഘോഷിക്കുന്നുണ്ട്.സ്ത്രീകൾ ഇപ്പോഴും ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുന്നു. ചിന്മയിനെപ്പോലുള്ള പുരുഷൻമാർ നിറഞ്ഞ ലോകമാണ് ഞാൻ സ്വപ്നം കാണുന്നത്. അങ്ങനെയെങ്കിൽ സന്തോഷത്തോടെയും സമാധാനത്തോടെയും വനിതാദിനം ആഘോഷിക്കാം നമുക്ക്...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (8 minutes ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (18 minutes ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (47 minutes ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (58 minutes ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (5 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (5 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (5 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (5 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (5 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (5 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (6 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (6 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (6 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (7 hours ago)

Malayali Vartha Recommends