Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...


അഖിലിനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്തിനെ:- ഇന്ന് തന്നെ പ്രതികാരം ചെയ്യണമെന്ന് വാശി പിടിച്ചത് പ്രതികളിൽ ഒരാളായ അഖിൽ...


അടി തുടങ്ങി... അവസാന മത്സരങ്ങള്‍ ജയിച്ചുമടങ്ങാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ തച്ചുടച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്; ഐപിഎല്‍ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് 18 റണ്‍സ് ജയം; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനം


അത് വേറെ ലെവല്‍... ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസ്; നടപടി വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്


പ്രശ്‌നങ്ങള്‍ പലത്... ചുട്ടു പൊള്ളിയ വേനലിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; എല്ലാ സ്ഥലങ്ങളിലും മഴ വരവറിയിച്ചു; വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

'ആരുമില്ലാത്ത നേരത്ത് മാത്രം സഞ്ചാര സ്വാതന്ത്ര്യം ആസ്വദിക്കാൻ വിധിക്കപ്പെട്ടവൾ, അവളെ പ്രണയം അത്രത്തോളം അന്ധയാക്കിയിരുന്നോ! ആടുജീവിതം പോലെയല്ലെങ്കിലും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുക എന്നാൽ വല്ലാത്ത വീർപ്പുമുട്ടലാണ്..' ശ്രുതി കിഷന്‍ കുറിക്കുന്നു

11 JUNE 2021 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കാമുകിയെ സ്വന്തം വീട്ടിൽ പത്തു കൊല്ലം ഒളിപ്പിച്ചു പാർപ്പിച്ച പാലക്കാട് സ്വദേശി റഹ്‌മാന്റെ കഥകള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഏവരും. ജീവിച്ചിരിപ്പുണ്ടെന്നോ മരിച്ചെന്നോ പോലുമറിയിക്കാതെ സാജിതയെന്ന പെണ്‍കുട്ടിയെ മുറിയില്‍ ഒളിപ്പിച്ച റഹ്‌മാന്റെ അതിസാഹസം എന്തിനെന്ന ചോദ്യം മാത്രം ബാക്കിയായിരുന്നു. ഒന്ന് തുറന്നു പറഞ്ഞാല്‍ നടപടിയാകുന്ന കേസിന് എന്തിനിങ്ങനെയൊക്കെ കാട്ടിക്കൂട്ടിയെന്ന് നാട്ടുകാരും ചോദിക്കുന്നു.

ദിവ്യമെന്നും ഉദാത്തമെന്നും ഈ പ്രണയത്തെ ഒരു വിഭാഗം വാഴ്ത്തുമ്പോള്‍ സാജിത നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് സമൂഹമാധ്യമങ്ങളിലടക്കം പലരും അഭിപ്രായപ്പെടുന്നു. ഈ പ്രണയത്തെ വാഴ്ത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് ചോദിക്കുകയാണ് ശ്രുതി കിഷന്‍ എന്ന യുവതി. ഭീഷണിപ്പെടുത്തിയോ ചതിവിലൂടെയോ തടങ്കലിലാക്കി പീഡിപ്പിക്കുന്നവര്‍ക്കുള്ള പ്രോത്സാഹനമായി മാത്രമേ ഇതിനെ കാണാനാവുന്നുള്ളുവെന്നും ശ്രുതി പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

പത്തു മാസമല്ല. പത്തു വർഷം. ഒന്നുറക്കെ കരയാനോ തുമ്മാനോ ഭയമില്ലാതെയാണ് ആ പ്രണയിനി സ്വന്തം കാമുകനൊപ്പം ആയിരുന്നത് എന്ന സംശയം പോലുമില്ല ഈ അപൂർവ പ്രണയത്തെ വാഴ്ത്തിയവർക്ക്??

20 ദിവസത്തെ ക്വാറന്റീന്‍ പോലും മാനസിക ബുദ്ധിമുട്ട് ഉളവാക്കുമ്പോൾ പത്തു വർഷം ചില്ലറ കാലയളവല്ല. അവിശ്വസനീയവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ് അതെന്ന് ചിന്തിക്കാതെ പോകുന്നതെന്തുകൊണ്ടാണ്!

ആരുമില്ലാത്ത നേരത്ത് മാത്രം സഞ്ചാര സ്വാതന്ത്ര്യം ആസ്വദിക്കാൻ വിധിക്കപ്പെട്ടവൾ, അവളെ പ്രണയം അത്രത്തോളം അന്ധയാക്കിയിരുന്നോ! ആടുജീവിതം പോലെയല്ലെങ്കിലും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുക എന്നാൽ വല്ലാത്ത വീർപ്പുമുട്ടലാണ്. ആ സ്ഥാനത്തു നമ്മളെ ചിന്തിച്ചാൽ ഈ ദിവ്യ പ്രണയം ഒക്കെ കോപ്പാണ് എന്നുപറഞ്ഞു പുറത്തോട്ട് ഇറങ്ങി ജീവവായു ശ്വസിച്ചേനെ.
ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്നു എന്നാണോ അതോ ദിവ്യ പ്രണയത്തിന്റെ കരുതൽകാട്ടി ഹോസ്പിറ്റൽ ഫെസിലിറ്റീസ് നിഷേധിച്ചിരുന്നു എന്നതാണോ സത്യം?

ഒരു തളത്തിൽ ദിനേശൻ line ആയിപോയല്ലോ കേരളം വാഴ്ത്തിയ റഹ്മാന്റെ ഈ ദിവ്യ പ്രണയവും. സത്യത്തിൽ ഒരു പെണ്ണിന്റെ മാനസിക സംഘർഷങ്ങൾളെ പോലും കണ്ടില്ലെന്ന് നടിക്കാൻ നമുക്കായിരിക്കുന്നു. ഭീഷണിപെടുത്തിയൊ ചതിവിലൂടെയോ തടങ്കലിലാക്കി പീഡിപ്പിക്കുന്നവർക്കുള്ള പ്രോത്സാഹനമായി മാത്രമേ ഇതിനെ കാണാനാവുന്നുള്ളു. ഇതിനെയൊക്കെ മഹത്വവത്കരിക്കുന്ന മാധ്യമങ്ങളോട് പുച്ഛം മാത്രം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ചാർജ് കുറയ്ക്കാമെന്ന് കരുതി വീട്ടിൽ സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലരും വൈദ്യുതി ബിൽ കണ്ട് ഞെട്ടി...  (1 hour ago)

ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...  (1 hour ago)

അഖിലിനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്തിനെ:- ഇന്ന് തന്നെ പ്രതികാരം ചെയ്യണമെന്ന് വാശി പിടിച്ചത് പ്രതികളിൽ ഒരാളായ അഖിൽ...  (1 hour ago)

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും കുറവ്...  (2 hours ago)

മെമ്മറി കാർഡ് കാണാതായത്തിൽ ആ രണ്ടുപേരെയും ചോദ്യം ചെയ്യണം...! 28-ന് തിരുവനതപുരം മുതൽ തൃശൂർ വരെ സർവീസ് നടത്തിയപ്പോൾ ആ കണ്ടക്ടറും ഡ്രൈവറും അറിഞ്ഞിരുനിലെ അതിലെ മെമ്മറി കാർഡിനെ കുറിച്ച്..! സംഭവദിവസം കസ്റ്റ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 53,800 രൂപ  (3 hours ago)

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി....  (3 hours ago)

സംസ്ഥാനത്ത് അരളിപ്പൂവിന്റെ വില്‍പ്പന 70 ശതമാനം ഇടിഞ്ഞു... അരളിപ്പൂവിന് പകരക്കാരനെത്തി...  (3 hours ago)

യദുവിന്റെ അവസ്ഥ ഇപ്പോൾ എന്ത്...? നിത്യ ചിലവിന് പോലും ഒന്നുമില്ലാതെ നീതിയ്ക്ക് വേണ്ടി നടക്കുന്നു...! 'കേസ് തെളിയുംവരെ പൊലീസ് യദുവിന് ചെലവിന് കൊടുക്കട്ടെ' 'ജോലിയില്ലാതെ യദു എങ്ങനെ ജീവിക്കും,100 രൂപ ചലഞ്  (4 hours ago)

കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നത് വേളാങ്കണ്ണിക്ക്....എഴുപത് പിന്നിട്ട ഷൺമുഖനെ മറ്റ് രണ്ട് പെൺ മക്കളും വേണ്ട..!സഹോദരന്റെ വീട്ടിലേക്ക് മാറ്റി  (4 hours ago)

പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു... യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍  (4 hours ago)

എല്‍.ഡി.എഫില്‍ വീണ്ടും തമ്മിത്തല്ല്? സി.പി.ഐയും കേരളാ കോണ്‍ഗ്രസും പിണറായി ജോസുമോനൊപ്പമോ?  (4 hours ago)

കുടകിലെ സോമവാര്‍പേട്ടയില്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ കൊലചെയ്ത പ്രതി അറസ്റ്റില്‍...  (4 hours ago)

കേജരിവാള്‍ ഉയര്‍ത്തിയ ചിന്താവിഷയം എല്ലാ രാഷ്ട്രീയ കക്ഷികളും ഒരു പൊതു തത്വമായി സ്വീകരിക്കണം....75 കഴിഞ്ഞവരെ അധികാരത്തിലേറ്റരുതെന്ന് ചെറിയാന്‍ ഫിലിപ്പ്  (5 hours ago)

എങ്കിലും തോല്‍ക്കാതിരിക്കാന്‍... ബാങ്കുകള്‍ ജപ്തി ചെയ്ത വസ്തുവകകള്‍ കുടിശ്ശികക്കാരനുതന്നെ തിരികെ ലഭിക്കാന്‍ നിയമഭേദഗതി വരുന്നു; പണമടച്ചാല്‍ ജപ്തി ചെയ്ത വസ്തു തിരികെക്കിട്ടും; വായ്പത്തുക ഗഡുക്കളായി തിര  (5 hours ago)

Malayali Vartha Recommends