Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.


അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം, നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു... ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം...


തലസ്ഥാന നഗരിയെ വിറപ്പിച്ച കൊലപാതകം...യുവാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം...


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...

ഇങ്ങനെ ആരും ചെയ്യുന്നതല്ല, എന്നെയോര്‍ത്ത് അഭിമാനിക്കുന്നു എന്നൊക്കെ പലരും പറഞ്ഞു! ഇങ്ങനത്തെ കാര്യങ്ങള്‍ വഷളാക്കേണ്ട കാര്യമില്ല; ഒരാള്‍ ഒറ്റയ്ക്കാണ്, കൂട്ടുവേണം എന്നത് തീര്‍ത്തും അടിസ്ഥാനപരമായ കാര്യങ്ങളാണ്! പിതാവിന്റെ വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച്‌ അനാര്‍ക്കലി

11 JUNE 2021 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കഴിഞ്ഞ ദിവസം വാപ്പായുടെ നിക്കാഹിന്റെ വിശേഷങ്ങളും ആ സന്തോഷത്തിന്റെ ലോകത്തുമായിരുന്നു അനാര്‍ക്കലി മരയ്ക്കാര്‍. വാപ്പ നിയാസ് മരയ്ക്കാറേയും തന്റെ കൊച്ചുമ്മയേയും അനാര്‍ക്കലി പരിചയപ്പെടുത്തി. കൊച്ചുമ്മയുടെ പേര് പറഞ്ഞില്ലെങ്കിലും, മനസ്സ് പോലെ വയറു നിറയെ ഭക്ഷണം വിളമ്പുന്ന കണ്ണൂരുകാരുടെ പ്രതിനിധിയാണ് കൊച്ചുമ്മ എന്ന് അനാര്‍ക്കലി പറഞ്ഞിരുന്നു. ഇപ്പോള്‍ അനാര്‍ക്കലി എത്തിയിരിക്കുന്നത് വിവാഹ ശേഷമുണ്ടായ കാര്യങ്ങളില്‍ വ്യക്തത വരുത്തിക്കൊണ്ടാണ്.

അച്ഛന്റെ വിവാഹവാര്‍ത്തയറിഞ്ഞതും ഉമ്മ ലാലിയെ പലരും വിളിച്ച്‌ ആശ്വസിപ്പിക്കാനെത്തി എന്ന് അനാര്‍ക്കലി. കുമ്പളങ്ങി നൈറ്റ്‌സില്‍ അമ്മ വേഷം ചെയ്ത് ലാലി ശ്രദ്ധ നേടിയിരുന്നു. ഇരുവരും 30 വര്‍ഷം ഒന്നിച്ചു ജീവിച്ച ശേഷമാണ് വിവാഹമോചിതരായതെന്നും, അച്ഛന്റെ പുനര്‍വിവാഹത്തില്‍ ദുഖിച്ചിരിക്കുന്ന വ്യക്തിയല്ല തന്റെ മാതാവെന്നും അനാര്‍ക്കലി പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

 

"ഉമ്മ സൂപ്പര്‍ കൂള്‍ മോം ആണ്. വാപ്പ വേറെ കല്യാണം കഴിച്ചു എന്ന് കരുതി ഉമ്മ തകരില്ല. ഉമ്മ വളരെ സന്തോഷത്തോടെ സിംഗിള്‍ ലൈഫ് ജീവിക്കുന്നു. വാപ്പ തനിയെ ജീവിക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് വിവാഹം ചെയ്തു. അതൊരു ചോയ്സ് ആണ്. ഉമ്മ വളരെ പുരോഗമനപരമായി ചിന്തിക്കുന്ന വ്യക്തിയാണ്. ഞങ്ങളെ വളര്‍ത്തിയതും അങ്ങനെയാണ്. അത് കൊണ്ടാണ് ഞങ്ങള്‍ വളരെ സന്തോഷത്തോടെ കല്യാണം കൂടിയത്. ഞങ്ങളുടെ അച്ഛന്‍ തനിച്ചായിരുന്നു. അദ്ദേഹത്തെ അങ്ങനെ വിടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. അതാണ് വാപ്പായുടെ കല്യാണത്തിന് പോയതും, സന്തോഷപൂര്‍വം കൂടിയതും, കൊച്ചുമ്മായെ സ്വീകരിച്ചതും.

 

 

 

 

 

 

 

 

 

 

 

ഇങ്ങനെ ആരും ചെയ്യുന്നതല്ല, എന്നെയോര്‍ത്ത് അഭിമാനിക്കുന്നു എന്നൊക്കെ പലരും പറഞ്ഞു. ഇങ്ങനത്തെ കാര്യങ്ങള്‍ വഷളാക്കേണ്ട കാര്യമില്ല. ഒരാള്‍ ഒറ്റയ്ക്കാണ്, കൂട്ടുവേണം എന്നത് തീര്‍ത്തും അടിസ്ഥാനപരമായ കാര്യങ്ങളാണ്. വാപ്പ കല്യാണം കഴിക്കാന്‍ പാടില്ല എന്ന് പറയുന്നത് സ്വാര്‍ത്ഥതയാണ്. അച്ഛനെ ശരിക്കും ഇഷ്‌ടമെങ്കില്‍ അദ്ദേഹത്തിന് ഇഷ്‌ടമുള്ളത് ചെയ്യാന്‍ അനുവദിക്കാം.

'കുട്ടിക്കാലത്ത് വാപ്പായുടെ കല്യാണിത്തിന് എന്നെ കൂട്ടിയില്ലല്ലോ' എന്ന് ഞാന്‍ പരിഭവം പറഞ്ഞിട്ടുണ്ട്. ഇപ്പൊ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് കൂള്‍ ആണ്. എന്റെ ഉമ്മ ഇക്കാര്യത്തില്‍ യാതൊരു വിധത്തിലും ബാധിക്കപ്പെട്ടിട്ടില്ല. അദ്ദേഹം വിവാഹം കഴിക്കാന്‍ ഉമ്മാ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ഉമ്മയെ ആരും വിളിച്ച്‌ ആശ്വസിപ്പിക്കേണ്ട കാര്യമില്ല.

 

എന്നെങ്കിലും കൂട്ട് വേണമെന്ന് തോന്നിയാല്‍ വിവാഹം ചെയ്യുമായിരിക്കും. പക്ഷെ ഞങ്ങളുടെയമ്മ വളരെ സ്വയംപര്യാപ്തയായ വ്യക്തിയാണ്. ഒരു കൂട്ട് ആഗ്രഹിക്കുമെന്നു തോന്നുന്നില്ല. എന്റെയമ്മ കരയുക അല്ല എന്ന് എല്ലാവരും മനസ്സിലാക്കണം." അനാര്‍ക്കലി പറഞ്ഞു. താനും ചേച്ചി ലക്ഷ്മി മരയ്ക്കാറും വാപ്പയും കൊച്ചുമ്മയും, കൂടെ തട്ടത്തിന്മറയത്തെ ഒരു സുന്ദരിക്കുട്ടിയും കൂടിയുള്ള ചിത്രം അനാര്‍ക്കലി പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (7 minutes ago)

അതി ശക്തമായ മഴയില്‍ മൂവാറ്റുപുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരുക്ക്.... വാഗമണ്ണിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു  (9 minutes ago)

മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  (29 minutes ago)

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേ  (38 minutes ago)

ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി  (4 hours ago)

സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി  (5 hours ago)

കിങ്കര സന്ദേശം  (8 hours ago)

ആദ്യകൂടിക്കാഴ്ച കേരളത്തില്‍,  (8 hours ago)

കരമന കൊലപാതകം  (8 hours ago)

രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനുള്ള വഴികളാണ് കോൺഗ്രസ് തിരയുന്നത്; കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വിവാദ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി  (9 hours ago)

ഒരു രാജ്യം ഒരു നേതാവ് എന്നാണ് മോദിയുടെ ആശയം; കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്നാലെയാണ് മോദി; തുറന്നടിച്ച് അരവിന്ദ് കെജ്‌രിവാൾ  (9 hours ago)

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് ഭൂചലനമുണ്ടായത്; റിക്ടർ സ്കെയ്ലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (9 hours ago)

ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ല; ആനന്ദ ബോസ് തന്നെ ആ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്; തുറന്നടിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  (9 hours ago)

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന  (9 hours ago)

Malayali Vartha Recommends