Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഹൃദയത്തെ വെല്ലുന്ന യന്ത്രഹൃദയം

30 OCTOBER 2012 03:49 AM IST
പ്രസന്നകുമാര്‍

 ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഹൃദയത്തിന്റെ ലഭ്യതക്കുറവു തന്നെയാണ്‌. ഇതിനു ശാശ്വതപരിഹാരവുമായി യന്ത്രഹൃദയം ഒരുങ്ങുന്നു. മുംബൈ ബാന്ദ്രയിലെ ഏഷ്യന്‍ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, ബാംഗ്ലൂരിലെ നാരായണ ഹൃദയാലയ എന്നീ ആശുപത്രികളില്‍ കൃത്രിമഹൃദയം രോഗികള്‍ക്കു ഘടിപ്പിക്കുന്നതു സംബന്ധിച്ച പരിശീലനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കൃത്രിമഹൃദയത്തിനു നാനൂറുഗ്രാമാണു ഭാരമുണ്ടാകുക. നാല്‌പതുലക്ഷത്തോളം പേരാണു നമ്മുടെ രാജ്യത്തു പ്രതിവര്‍ഷം ഹൃദയാഘാതത്തെ തുടര്‍ന്നു മരിക്കുന്നത്‌. ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു നിര്‍ദേശിക്കപ്പെടുന്ന രോഗികളില്‍ ഒരു ശതമാനത്തിനു മാത്രമാണ്‌ അനുയോജ്യമായ ഹൃദയം ലഭ്യമാക്കപ്പെടുന്നത്‌. ഹൃദയം ലഭിക്കാന്‍ താമസിക്കുന്നതിനെ തുടര്‍ന്നു മരണത്തിനു കീഴടങ്ങുന്നവരും കുറവല്ല. കൃത്രിമഹൃദയം ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ്‌. സാധാരണ ഹൃദയത്തെക്കാള്‍ പകുതി വലിപ്പം മാത്രമാണിതിനുള്ളത്‌. അനുയോജ്യമായ ഹൃദയം ലഭിക്കുവാന്‍ താമസം നേരിട്ടാല്‍ തത്‌ക്കാലത്തേക്കു കൃത്രിമഹൃദയം ശസ്‌ത്രക്രിയയിലൂടെ ഘടിപ്പിച്ചു ജീവന്‍ നിലനിര്‍ത്താന്‍ കഴിയും. ചിലരില്‍ കൃത്രിമഹൃദയം ഘടിപ്പിച്ചു കുറെക്കാലം കഴിയുമ്പോള്‍ യഥാര്‍ത്ഥ ഹൃദയം കാര്യക്ഷമത വീണ്ടെടുത്തെന്നു ബോധ്യപ്പെട്ടാല്‍ കൃത്രിമഹൃദയം നീക്കം ചെയ്യുകയുമാകാം. ലോകത്തു കൃത്രിമഹൃദയവുമായി ജീവിക്കുന്ന പതിനായിരത്തോളം ആളുകളെങ്കിലുമുണ്ടാകുമത്രെ. ഇന്ത്യയില്‍ ഈ ശസ്‌ത്രക്രിയയ്‌ക്ക്‌ ഒരുകോടി രൂപയെങ്കിലും ചിലവു വരുമെന്ന്‌ ഏഷ്യന്‍ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റിറ്റിയൂട്ട്‌ അധികൃതര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പ് നൽകി പുടിൻ  (11 minutes ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (21 minutes ago)

വഖഫ് ബോർഡിന് വീഴ്ച  (34 minutes ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (48 minutes ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (54 minutes ago)

അവസാനഘട്ട അന്വേഷണത്തില്‍  (1 hour ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (1 hour ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (1 hour ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (1 hour ago)

സുഹാൻ എവിടെ?  (2 hours ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (2 hours ago)

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (10 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (10 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (11 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

Malayali Vartha Recommends