Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

നടിയെ ആക്രമിച്ചത് വ്യക്തമായ പ്ലാനോടെ; പ്രതികളെല്ലാം സിനിമാക്കാര്‍; അന്വേഷണം പുരോഗമിക്കുന്നതിങ്ങനെ

20 FEBRUARY 2017 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

നടിയെ ആക്രമിച്ചത് വ്യക്തമായ പ്ലാനോടെയെന്ന് പോലീസ് കണ്ടെത്തല്‍. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനും മുന്‍ ഡ്രൈവര്‍ സുനിയും വെള്ളിയാഴ്ച പകല്‍ മുഴുവന്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഇരുവരും നിരവധി തവണ ഫോണില്‍ സംസാരിച്ചതിന്റേയും എസ്എംഎസ് അയച്ചതിന്റേയും വിശദാംശങ്ങള്‍ പോലീസ് കണ്ടെത്തി. പ്രതികള്‍ എല്ലാവരും തന്നെ സിനിമാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണെന്ന് കണ്ടെത്തി.

നടിയുടെ യാത്രയും മറ്റും കാര്യങ്ങളും കൃത്യമായി മനസിലാക്കിയാണ് സംഘം പദ്ധതി ആസൂത്രണം ചെയ്തത്. നടിയെ ആക്രമിച്ച നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമമെന്നും പോലീസിന് വ്യക്തമായി. ഇവരുടെ ക്വട്ടേഷന്‍ ബന്ധമുള്‍പ്പടെ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേസില്‍ രാവിലെ തന്നെ പോലീസ് നടിയുടെ മൊഴിയും രേഖപ്പെടുത്തി. യാത്രയ്ക്കിടെ തന്റെ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആര്‍ക്കോ എസ്എംഎസ് അയക്കുന്നത് കണ്ടിരുന്നുവെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്. യാത്രയ്ക്കിടെ മറ്റൊരു വാഹനത്തില്‍ കാര്‍ ഇടിപ്പിച്ച് നാടകീയമായി അക്രമികള്‍ തന്റെ വാഹനത്തിനുള്ളില്‍ കടക്കുകയായിരുന്നു. ക്വട്ടേഷന്‍ സംഘമാണെന്നും തന്നെ വധിക്കുമെന്നും ഭീഷണിമുഴക്കിയെന്ന് നടി പോലീസിനോട് പറഞ്ഞു.

വെള്ളിയാഴ്ച അര്‍ധരാത്രി തൃശൂരില്‍നിന്നു കൊച്ചിയിലേക്കു വരുന്‌പോഴായിരുന്നു നാടകീയ സംഭവങ്ങള്‍. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ അത്താണിയില്‍ വച്ചാണ് നടിക്കെതിരേ ആക്രമണമുണ്ടായത്. തൃശൂരിലെ ഷൂട്ടിംഗിനു ശേഷം രാത്രി എറണാകുളത്തേക്കു തിരിച്ചുവരുന്‌പോഴായിരുന്നു സംഭവം. കാര്‍ അത്താണിയില്‍ എത്തിയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. പിന്നാലെ എത്തിയ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം നടി സഞ്ചരിച്ച ഔഡി കാറിന്റെ പിന്‍ഭാഗത്തു ഇടിപ്പിച്ചു. ഇതേത്തുടര്‍ന്നു നടിയുടെ വാഹനം നിര്‍ത്തി. പിന്നീട് എത്തിയ സംഘം ഡ്രൈവറുമായി തര്‍ക്കം തുടങ്ങി. തര്‍ക്കത്തിനിടെ പ്രതികളില്‍ രണ്ടു പേര്‍ നടിയുടെ കാറിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. കാറില്‍ വച്ചു നടിയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത സംഘം നഗ്‌നചിത്രങ്ങള്‍ പകര്‍ത്താനും ശ്രമം നടത്തി.

കാറുമായി പ്രതികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച ശേഷം 12ഓടെ കാക്കനാടിനു സമീപം പടമുകളില്‍ എത്തി. അവിടെ വച്ചു പ്രതികള്‍ കാറില്‍നിന്ന് ഇറങ്ങി. പിന്നാലെ എത്തിയ ഇവരുടെ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് നടി വാഴക്കാലയിലുള്ള നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ലാലിന്റെ നിര്‍ദേശ പ്രകാരം പോലീസില്‍ വിവരം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (11 minutes ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (4 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (4 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (4 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (5 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (5 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (5 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (5 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (5 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (5 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (5 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (6 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (6 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (6 hours ago)

Malayali Vartha Recommends