Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

രമ്യ നമ്പീശൻ ഇന്ന് കോടതിയിലേക്ക് കൂടെ നിര്‍മാതാവ് ആന്റോ ജോസഫ്; നിര്‍ണായക തെളിവിൽ ഭയന്ന് ദിലീപ്!! കേസില്‍ ഇരയും മുഖ്യസാക്ഷിയുമായ യുവനടിയുടെ വിസ്താരം പൂര്‍ത്തിയായി... ഫൊറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ലഭിച്ചേക്കുമെന്ന് സൂചന!

07 February 2020

യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ സി​നി​മ മേ​ഖ​ല​യി​ൽ​ നി​ന്നു​ള്ള​വ​രു​ടെ വി​സ്​​താ​രം തുടങ്ങി. കേസിലെ സാക്ഷികളായ പിടി തോമസ് എംഎല്‍എ, സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്, നടി രമ്യ...

എന്നെ അറിയാഞ്ഞിട്ട് പോലും എന്നെ പിന്തുണച്ച എല്ലാവരോടും വലിയ സ്നേഹമുണ്ട്! ഞാന്‍ ആകെ അസ്വസ്ഥയാണ്... എന്തായാലും പുറത്തുവന്നാല്‍ എന്തായിരുന്നു ശരിക്കും ഷോയില്‍ ചെയ്തതെന്ന് സുജോയോട് ഞാന്‍ ചോദിക്കും; വെളിപ്പെടുത്തലുമായി സുജോയുടെ റിയൽ കാമുകി

07 February 2020

മോഹൻലാൽ നായകനായി എത്തുന്ന ബിഗ്‌ബോസ് രണ്ടാം ഭാഗം മാസങ്ങൾ പിന്നിട്ടതോടെ സംഭവ ബഹുലമായ നിമിഷങ്ങളാണ് അരങ്ങേറുന്നത്. ബിഗ് ബോസിലില്ലെങ്കിലും സുജോയുടെ കാമുകിയെന്ന് പവന്‍ ആരോപിച്ച സഞ്ജന സുജോയുമായുള്ള ബന്ധം തുറ...

25-ാം ജന്മ ദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെ മരണം അവനെ തട്ടിയെടുത്തു; ബിടെകിന് ശേഷം ഉപരിപഠനത്തിന് കാനഡയില്‍ പോയ കട്ടപ്പനക്കാരന്‍ നിതിന്റെ മരണത്തിൽ ദുരൂഹത... കാരണം കണ്ടെത്തനാകാതെ അന്വേഷണസംഘം; ഞെട്ടലോടെ വീട്ടുകാരും നാട്ടുകാരും

07 February 2020

മലയാളി യുവാവിനെ കാനഡയിലെ നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന സ്വദേശിയായ 25കാരനായ യുവാവിന്റെ മൃതദേഹമാണ് നീന്തല്‍ കുളത്തില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. അതേസമയം യുവാവിന്റെ മര...

ഇനി ഒരു കുഞ്ഞ് വേണ്ടാ ,​ ശാരീരിക ബന്ധത്തിനിടെ യുവാവ് ഗ‌ർഭിണിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു..സംഭവ ദിവസം രാത്രി കുഞ്ഞിനെ ചൊല്ലി വഴക്കുണ്ടാക്കി..അൽപസമയത്തിനകം വഴക്ക് അവസാനിപ്പിച്ച് ഇരുവരും കിടക്കാനായി റൂമിലേക്ക് പോയി .കിടപ്പറയിലെത്തിയ യുവാവ് ശാരീരിക ബന്ധത്തിനിടെ ഭാര്യയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു

06 February 2020

ഗർഭച്ഛിദ്രത്തിനു വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭർത്താവ് കഴുത്തറുത്തു കൊന്നു..രണ്ടു കുട്ടികളുള്ള ദമ്പതികൾക്ക് മൂന്നാമത്തെ കുഞ്ഞിനെ കുറിച്ചുള്ള തർക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത് .സംഭവ...

ബോസ് വീട്ടില്‍ ഉദ്വേഗ ഭരിതമായ നിമിഷങ്ങള്‍, മഞ്ഞ ജാക്കറ്റിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന സത്യം പുറത്ത് പറഞ്ഞ് പവൻ; സഞ്ജനയും സുജോയും തമ്മില്‍ വെറും സൗഹൃദം മാത്രമല്ല.. തെളിവുകൾ നിരത്തി സോഷ്യല്‍ മീഡിയ

06 February 2020

മോഹൻലാൽ നായകനായി എത്തുന്ന ബിഗ്‌ബോസ് രണ്ടാം ഭാഗം മാസങ്ങൾ പിന്നിട്ടതോടെ സംഭവ ബഹുലമായ നിമിഷങ്ങളാണ് അരങ്ങേറുന്നത്. ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള കോള്‍ സെന്റര്‍ ടാസ്ക്കിന്റെ ഭാഗമായി ബിഗ് ബോസ് വീട്ടില്‍ കഴിഞ...

എന്തിന്? അതൊക്കെ എന്റെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായം.. ആരും അറിയാതെ ഞാന്‍ ഇങ്ങനെ ജീവിച്ചുപോകട്ടെ... ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം… മകന്റെ അകാലമരണം ഏറ്റവും വലിയ ആഘാതമായിരുന്നു... ഏകാന്തതയുടെ തുരുത്തില്‍ നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാന്‍ ആഗ്രഹിച്ചില്ല!!ആദ്യകാലത്ത് ധാരാളം ഗാനമേളകളില്‍ പാടിയിട്ടുള്ള ജസ്റ്റിന്‍ പിന്നീട് എങ്ങുപോയി മറഞ്ഞു; യേശുദാസിന്‍റെ അനുജനെ അനുസ്മരിച്ച്‌ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രവി മേനോന്‍

06 February 2020

കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ ഗായകൻ യേശുദാസിന്റെ ഇളയ സഹോദരൻ കെ.ജെ. ജസ്റ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യേശുദാസിന്‍റെ ഇളയ സഹോദരന്‍ ജസ്റ്റിനെ അനുസ്മരിച്...

വിവാഹം കഴിഞ്ഞ് മധുവിധു തീരും മുൻപ് തന്നെ ഭർത്താവ് കുവൈറ്റിലേക്ക്... ഭര്‍ത്താവ് ടെല്‍വിന്റെ അടുത്തേക്ക് അടുത്തമാസം പോകാനിരിക്കെ സംഭവിച്ചത് മറ്റൊന്ന്... പള്ളിയില്‍ പോകാന്‍ ഒരുങ്ങാന്‍ മുറിയില്‍ പോയ നവവധു തൂങ്ങിമരിച്ച നിലയില്‍!! നടുക്കം മാറാതെ വീട്ടുകാരും നാട്ടുകാരും

06 February 2020

കഴിഞ്ഞ ദിവസമാണ് സംഭവം. നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്ത...

ലാ​ലി​​ന്റെ ഭാ​ര്യ, മ​ക​ൻ, ന​ടി​യു​ടെ സ​ഹോ​ദ​ര​ൻ തു​ട​ങ്ങി​യവർ ഇന്ന് കോർട്ടിനുള്ളിൽ... നടിയുടെ ഭര്‍ത്താവിനെയും തട്ടുകടക്കാരനെയും വിസ്തരിച്ചു; ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച കേന്ദ്ര ഫൊറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ലഭിച്ചേക്കുമെന്ന് സൂചന! ആശങ്കയുടെ മുൾമുനയിൽ ദിലീപ്

06 February 2020

യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ സി​നി​മ മേ​ഖ​ല​യി​ൽ​ നി​ന്നു​ള്ള​വ​രു​ടെ വി​സ്​​താ​രം വ്യാ​ഴാ​ഴ്​​ച തു​ട​ങ്ങും. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​​െൻറ വി​സ്​​താ​ര​ത്തോ​ടെ​...

വായ്ക്കുള്ളില്‍ നിറയെ മുടി വളര്‍ന്ന് ആഹാരം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ.. വെട്ടിയാൽ മുറിഞ്ഞുവീഴുന്ന മുടി തൊണ്ടയിലേക്ക്... കുറച്ച്‌ വയറ്റിനുള്ളിലേക്കും.. ഓരോ തവണയും മുടി മുറിക്കലിനു പിന്നാലെ കടുത്ത ചുമ, ഛര്‍ദ്ദില്‍.. നിലയ്ക്കാത്ത ദുരിതം!! തിരുവനന്തപുരം വെള്ളറട സ്വദേശി സ്റ്റീഫന്റെ ജീവിതമിങ്ങനെ...

06 February 2020

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വെള്ളറട സ്വദേശി സ്റ്റീഫന്റെ ദുരിത ജീവിതം പുറത്ത് വരുന്നത്. വായ്ക്കുള്ളില്‍ നിറയെ മുടി വളര്‍ന്ന് ആഹാരം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് സ്റ്റീഫൻ. ആനാവൂര്‍ തേരണിയില...

രഘുവിനൊപ്പം പുകവലി, പ്രദീപിന്റെ പുതപ്പിനടിയിലെ സംസാരം, ചുംബനം; തുറന്നടിച്ച് രജിത് കുമാർ!! പൊട്ടിത്തെറിച്ച്‌ രേഷ്മ; ഇനി എന്തൊക്കെ കാണേണ്ടിവരും; ബിഗ്ഗ്‌ബോസ് വീട്ടിൽ കളികൾ വേറെ ലെവലാണ്...

06 February 2020

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് ഷോ മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ ഈ വാരത്തിലെ ലക്ഷ്വറി ബജറ്റ് ടാസ്‌ക് ആയി ബിഗ് ബോസ് നല്‍കിയത് ഒരു കോള്‍ സെന്റര്‍ ഗെയിം ആയിരുന്നു. ഇതുപ്രകാരം ഇപ്പോഴുള്ള ...

ചിത്രകലയില്‍ സ്വന്തമായ ഒരു പാത വെട്ടിത്തെളിച്ച ഇന്ത്യയുടെ അഭിമാനം, വിലാസ് നായക്!

05 February 2020

ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ചു, ചിത്രകലയില്‍ യാതൊരു മുന്‍പരിചയവുമില്ലാതെ, ഏഷ്യയിലെ ഏറ്റവും വേഗതയേറിയ ചിത്രകാരനായി മാറി ഒരുപാട് പേര്‍ക്ക് പ്രചോദനമായി, ചിത്രകലയില്‍ സ്വന്തമായ ഒരു പാത വെട്ടിത്തെളിച്ച ഇന്...

പ്രസവത്തോടെ അമ്മ മരിച്ചാല്‍ ജനിക്കുന്ന കുഞ്ഞിനെ കൂര്‍പ്പിച്ച മുളംകമ്പില്‍ ജീവനോടെ കോര്‍ക്കും...ഗോത്രാചാരത്തില്‍ നിന്നും രൂപ്മിലിയെ രക്ഷിച്ച മലയാളി!

05 February 2020

അസമിലെ കാര്‍ബി ഗോത്രവര്‍ഗക്കാരുടെ ക്രൂരമായ ആചാരത്തില്‍ നിന്നും രൂപ്മിലിയെന്ന പെണ്‍കുഞ്ഞിനെ രക്ഷിച്ചത് അങ്കമാലി സ്വദേശി ബ്രദര്‍ മിഥുന്‍ എന്ന മലയാളിയായിരുന്നു. കാര്‍ബി ഗോത്രവര്‍ഗക്കാരുടെ ആചാരമനുസരിച്ച് ...

എല്ലാത്തിനും പിറകിൽ അയാളാണ്... ഗൂഗിളില്‍ എന്റെ പേര് തിരഞ്ഞാല്‍ വരുന്നത് നഗ്നചിത്രങ്ങള്‍; ദിലീപ് ചിത്രത്തിലെ നായികയുടെ പരാതിയിൽ ഞെട്ടി ആരാധകർ

05 February 2020

സിദ്ദിഖ് സംവിധാനം ചെയ്ത കിങ് ലെയര്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്ന് വന്ന നടിയാണ് നടാഷ സൂരി. ചിത്രത്തില്‍ നടാഷ എന്ന് തന്നെ പേരുള്ള മോഡലായിട്ടായിരുന്നു താരം എത്തിയിരുന്നത്. ഇപ്പോഴിതാ തന്റെ പ...

നാവിലെ തടിപ്പ്‌ ക്യാന്‍സറാണെന്ന്‌ ആദ്യം കേട്ടപ്പോള്‍ തന്നെ തകര്‍ന്നു... ഞാന്‍ കാണാതെ സങ്കടമൊക്കെ കരഞ്ഞുതീര്‍ത്ത്‌ ഭാര്യയും മക്കളും ചുറ്റും ആഘോഷം നിറച്ചു; ഭാര്യ ആലീസിനും ക്യാന്‍സര്‍ വന്നപ്പോള്‍ ഞങ്ങളുടെ മനപ്പൊരുത്തം കൊണ്ടാണെന്നായിരുന്നു കണ്ടുപിടിത്തം; ക്യാന്‍സര്‍രോഗത്തെ തുരത്താന്‍ മനസ്സുമാത്രം പോര, ചികിത്സയും വേണമെന്ന്‌ നടന്‍ ഇന്നസെന്റ്‌

05 February 2020

മലയാള ചലച്ചിത്ര ലോകത്തെ അഭിനേതാക്കളിൽ ഒരാളാണ്‌ ഇന്നസെന്റ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് കൂടിയാണ്‌ താരം. 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തു...

Malayali Vartha Recommends