Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

04 MAY 2024 11:40 AM ISTമലയാളി വാര്‍ത്ത
ചോരക്കുഞ്ഞിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പനമ്പള്ളിനഗറിലെ വിദ്യാനഗർ ലിങ്ക് റോഡ് നിവാസികൾ. ചോരമണം മാറാത്ത കുഞ്ഞിനെ കൊലപ്പെടുത്തി റോഡിലേയ്ക്ക് വലിച്ചെറി‌ഞ്ഞതിന്റെ അമർഷത്തിലും വേദനയിലുമാണ് അവർ. ജനിച്ച് മൂന്നുമണിക്കൂറിനുള്ളിൽ കുട്ടിയെ കൊന്ന് മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ക്രൂരതയെ ന്യായീകരിക്കാനാവില്ല...

നാട്ടിലെ പഠിപ്പിസ്റ്റ്; യുവാക്കളുടെ പ്രിയപ്പെട്ടവൻ... ഒടുക്കം പോലീസ് കണ്ണിൽ പെട്ടതോടെ നാട്ടുകാർ ഞെട്ടി!! വീട്ടിൽ ഓമനിച്ച് വളർത്തിയത് കഞ്ചാവ് ചെടി കയ്യോടെ പൊക്കിയപ്പോൾ മലപ്പുറത്ത് അറസ്റ്റിലായത് എന്‍ജിനീയറിങ് ബിരുദധാരി

01 February 2020

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഉപ്പട ഗ്രാമം കടവിലെ അരുണിനെ (30) ആണ് അറസ്റ്റ് ചെയ്തത്. 57 ചെടികളാണുണ്ടായിരുന്നത്. പ്ലാസ്റ്റിക് പാത്ര...

മക്കളില്ലെന്ന് സങ്കടം പറഞ്ഞ സ്ത്രീയ്ക്ക് നിത്യാനന്ദയുടെ വക 'കൈതച്ചക്ക' ; 'ദിവ്യഫലം' കഴിച്ച്‌ യുവതി ഗര്‍ഭിണിയായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു; പൈനാപ്പിള്‍ കൊണ്ട് സന്താന സൗഭാഗ്യമേകിയ ദിവ്യനെ തേടി ജനം ഇരമ്ബിയെത്തിയോടെ കൈതച്ചക്ക വീണ്ടും ആശീര്‍വദിച്ചു നല്‍കാന്‍ തുടങ്ങി... ഭക്തരുടെ ഭൂമിദാനമാണ് നിത്യാനന്ദയെ ശതകോടീശ്വരനാക്കി... തിരുവണ്ണാമലൈയിലെ രാജശേഖരന്റെ തലവര മാറിയ ആ കഥ ഇങ്ങനെ..

01 February 2020

നിത്യാനന്ദയെ ശതകോടീശ്വരനാക്കിയ കഥയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. കൊടും പട്ടിണിയാണു രാജശേഖരന്‍ എന്ന യുവാവിനെ നിത്യാനന്ദയാക്കി മാറ്റിയതെന്നു സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട് വിവാദ ...

നീയാര് നാട്ടുരാജാവോ, വിദ്യാര്‍ത്ഥി ആകുമ്ബോള്‍ കൂവിയെന്നൊക്കെ ഇരിക്കും... ഒരു കൂവല്‍ പോലും ഉള്‍കൊള്ളാന്‍ കഴിയാത്ത നീയാണോ ഫാസിസത്തെ കുറിച്ചും അസഹിഷ്ണുതയെ കുറിച്ചും നാടുനീളെ പറഞ്ഞുനടക്കുന്നത്' ; നടന്‍ ടൊവിനോ തോമസിനെതിരെ സൈബര്‍ ആക്രമണം

01 February 2020

കഴിഞ്ഞ ദിവസമാണ് നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ് യു രംഗത്ത് വന്നത്. പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ചതോടെയാണ് സംഭവങ്ങൾക്ക് തു...

ഇനി ഉപ്പും മുളകിലേക്കും ഇല്ല... പപ്പയുടെ ഫാമിലിയില്‍ നിന്നും അത്യാവശ്യം നല്ല പ്രെഷര്‍ ഉണ്ടായിരുന്നു... അതിനൊരു കാരണമുണ്ട്!! തുറന്നടിച്ച് ജൂഹി റുസ്തഗി

01 February 2020

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലച്ചു. ഇപ്പോഴിതാ ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ക്ക് ശേഷം ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി പരമ്ബരയില്‍ എത്താഞ്ഞതിനെ ചുറ്റിപറ്റി നിരവധി സംശയങ്ങള്‍ ആണ് സോ...

പുള്ളി തേച്ചിട്ട് പോയി എന്നൊക്കെ ഞാന്‍ കരുതി... അത് പോലെ തന്നെ നടന്നു... അവന് രണ്ട് മൂന്ന് ലൈന്‍ ആയി... ഗള്‍ഫില്‍ വരെ പോയി ഇവന്‍ ലൈനടിച്ചു!! പക്ഷെ പിന്നെയായിരുന്നു ആ ട്വിസ്റ്റ്; തന്റെ പ്രണയവും വെളിപ്പെടുത്തി ടെലിവിഷന്‍ താരം ലക്ഷ്മി

01 February 2020

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി പ്രമോദ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെയാണ് ആരാധകരുടെ ശ്രദ്ധ നേടിയ ലക്ഷ്മിക്ക് പിന്നീട് കൈനിറയെ പരമ്ബരകളായിരുന്നു. ഇപ്പോള്...

താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണര്‍വാണ് താന്‍ ഭക്തര്‍ക്ക് നല്‍കുന്നതെന്നായിരുന്നു നിത്യാനന്ദ!! ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണ് യുവതികളെ ആശ്രമത്തില്‍ പ്രവേശിപ്പിക്കും... നിത്യാനന്ദയ്ക്ക് പിന്നിലെ ശക്തി വിവാദ നടി രഞ്ജിത

01 February 2020

കുട്ടികളെയടക്കം നിരവധി പേരെ പീഡ‌ിപ്പിച്ചതായി ആരോപണം നേരിടുന്ന സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിത്യാനന്ദയ്ക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നത് മുന്‍ സിനിമാത...

തൊഴിലാളികളെ മാത്രം തിരഞ്ഞു പിടിച്ച്‌ കൊന്നു രസിച്ച കൊലയാളി... കഴുത്ത് മുതൽ വയർ വരെ കത്തികൊണ്ട് കീറിമുറിക്കും; വയറും ലൈംഗികാവയവങ്ങളും കീറിമുറിച്ച് ലൈംഗികതൃപ്തി നേടും.. ആന്തരികാവയവങ്ങള്‍ എടുത്ത് മാറ്റി സുഖം കണ്ടെത്തും; ക്രൂരമായ കൊലപതകങ്ങൾ നടത്തുന്ന ആ കൊലയാളിയെ കണ്ടുപിടിക്കാനാകാതെ അന്വേഷണസംഘം

31 January 2020

ആരെയും ഞെട്ടിക്കുന്ന ക്രൂരമായ കൊലപഥങ്ങളുടെ ചുരുളഴിയുകയാണ്. ലൈംഗിക തൊഴിലാളികളെ തെരഞ്ഞുപിടിച്ചു കൊന്ന രസികനായ ആ കൊലയാളിയുടെ കഥ ഇങ്ങനെയാണ്. പ്‌ത്തെമ്ബതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ലൈംഗിക തൊഴിലാളികളെ മാത...

മുതിര്‍ന്ന സ്ത്രീകളെ ഉപയോഗിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി കുടുക്കും..വലയിൽ പെട്ടാൽ പിന്നെ തനി സ്വഭാവം പുറത്തെടുക്കും; അമ്പത് വയസിൽ മുകളിൽ പ്രായമുള്ളവര്‍ ആവശ്യപ്പെട്ടെത്തുന്നത് ചെറിയ പെണ്‍കുട്ടികളെ... ക​ക്കാ​ടം​ പൊ​യി​ല്‍ റി​സോ​ര്‍​ട്ടി​ല്‍ പെ​ണ്‍​കു​ട്ടി​യെ പ​ല​ര്‍​ക്കും കാ​ഴ്ച്ച​വച്ച കേ​സി​ല്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

31 January 2020

അ​ന്ത​ര്‍ സം​സ്ഥാ​ന​പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി പി​ടി​യി​ലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അതേസമയം ക​ക്കാ​ടം ​പൊ​യി​ല്‍ റി​സോ​ര്‍​ട്ടി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്...

ഇന്നത്തെ തലമുറയ്ക്കിടയില്‍ രതിച്ചേച്ചിയും പപ്പുവുമുണ്ടാക്കിയ ഓളം ചില്ലറയല്ല... കാലം മാറിയെങ്കിലും, കൗമാരത്തിലും യവ്വനത്തിലും ആണ്‍കുട്ടികള്‍ ഇന്നും അത്തരം ബന്ധങ്ങളില്‍ ആകൃഷ്ടരാകാറുണ്ട്... മുതിര്‍ന്ന പുരുഷനോട് ഉള്ളതിനേക്കാള്‍, സ്ത്രീകളും തങ്ങളേക്കാള്‍ ഇളയ ആണ്കുട്ടികളോട് അടുപ്പം കാണിക്കാറുമുണ്ട്... തുറന്ന് പറഞ്ഞ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്

31 January 2020

സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ചെറുപ്പക്കാരായ പുരുഷന്മാര്‍ പ്രായമായ സ്ത്രീകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ പിന്നിലെ മനശാസ്ത്രം വിവരിച്ച്‌ സൈക്കോളജിസ്റ്റ് കലയു...

നീണ്ട ഏഴ് വർഷത്തെ കഷ്ടപാടാണ് എന്റെ ബാഗിനുള്ളിൽ ഉള്ളത്... പണവും മറ്റുമെടുത്തോളൂ!! പക്ഷെ ലാപ്‌ടോപ്പും രേഖകളും തിരികെ തരണേ... ബസ് യാത്രയ്ക്കിടെ ഗവേഷണ വിദ്യാര്‍ഥിയുടെ ബാഗ്മോഷണം പോയ സംഭവത്തിൽ യുവാവ് പറയുന്നു

31 January 2020

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെ ഗവേഷണ വിദ്യാര്‍ഥിയുടെ ബാഗ് കള്ളന്‍ അടിച്ചോണ്ട് പോയി. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായ പി. മജീദിന്റെ ബാഗാണ് കള്ളന്‍ കൊണ്ട് പോയത്. ബാഗില...

പഠിപ്പിക്കുന്ന സ്കൂളിലെ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ വശീകരിക്കുന്നതിനായിട്ടുള്ള ഭസ്മം നല്‍കി... പെണ്‍കുട്ടികളെ വശീകരിച്ച് സ്വന്തമാക്കുന്നതിനായി നല്‍കിയിരുന്ന ഭസ്മത്തിനും ഈടാക്കിയിരുന്നത് വൻ തുക; വെങ്കിട്ടരമണ കാരന്തര പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

30 January 2020

അദ്ധ്യാപികയെ ക്രൂരമായി കൊലചെയ്ത് കടലില്‍ തള്ളിയ കേസില്‍ സഹ അദ്ധ്യാപകന്‍ വെങ്കിട്ട രമണ കാരന്തര അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.  അറസ്റ്റിലായ ചിത്ര കലാധ്യാപകന്‍ വെങ്കിട്ടരമണ ക...

വില്പനയ്ക്കായി കൊണ്ടുവന്ന കോഴികളില്‍ ഒന്നിന് നാലു കാല്; അത്ഭുത കോഴിയെ കാണാൻ വൻ തിരക്ക്; സംഭവം പൊന്‍കുന്നത്ത്

30 January 2020

കഴിഞ്ഞ ദിവസമാണ് വിചിത്രമായ കോഴിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇറച്ചി കോഴിക്കടയില്‍ വില്പനയ്ക്കായി കൊണ്ടുവന്ന കോഴികളില്‍ ഒന്നിന് നാലു കാല് .ഇളങ്ങുളം എസ്. എന്‍. ഡി. പി. ശാഖാ മന്ദിരം ജംഗ...

സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും സഹപാഠിയുമായ ബിസിനസുകാരനായ അരുൺ ഭാമയെ താലി ചാർത്തി! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

30 January 2020

നിവേദ്യം' ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായ നടി ഭാമ വിവാഹിതയായി. ബിസിനസുകാരനായ അരുണാണ് വരന്‍. ചെന്നിത്തല സ്വദേശിയാണ് അരുണ്‍. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുണ്...

പെണ്ണാളാ വിളി കടുത്തു; തീര്‍ത്തിട്ടേ ഞാന്‍ പോകു എന്ന് സുജോ! ബിഗ്‌ബോസ് വീട്ടിൽ പൊട്ടിത്തെറി തുടങ്ങി... രജിത്തിനെ അടിക്കാനൊരുങ്ങി കൊലവിളിയുമായി സുജോ!! ഇനി എന്തൊക്കെ കാണേണ്ടി വരും!! ആകാംഷയോടെ ആരാധകർ

30 January 2020

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്‌ബോസ് രണ്ടാം ഭാഗം ആഴ്ച്ചകൾ പിന്നിട്ടിരിക്കുകയാണ്. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ ഇതുവരെ കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ വഴക്ക് ഇന്നലത്തെ എപ്പിസോഡില്‍ നടന്നു. സുജോയും രജിത്ത...

Malayali Vartha Recommends