Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

രണ്ടു കുട്ടികളുടെ അമ്മയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നെട്ടോട്ടത്തില്‍

02 October 2017

കോട്ടയം മരങ്ങാട്ട് പള്ളിയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. രണ്ടു കുട്ടികളുടെ അമ്മയെ കാണാനില്ലെന്നാണ് പരാതി. വീട്ടില്‍ പണിക്കെത്തിയ യുവാവിനൊപ്പം മുങ്ങിയതെന്ന് സംശയിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ...

വസ്ത്രത്തിന് തീപിടിച്ച് ഓടിയ ഇന്ത്യന്‍ ഡ്രൈവറെ തന്റെ വസ്ത്രമുപയോഗിച്ച് രക്ഷപ്പെടുത്തിയ യുഎഇ യുവതിയ്ക്ക് അഭിനന്ദന പ്രവാഹം

02 October 2017

വസ്ത്രത്തിന് തീ പിടിച്ച് മരണവെപ്രാളത്തില്‍ ഓടുകയായിരുന്ന ഇന്ത്യന്‍ ഡ്രൈവറെ അബായ ഉപയോഗിച്ച് രക്ഷപ്പെടുത്തിയ എമിറാത്തി  വനിതയെ തിരിച്ചറിഞ്ഞു. അജ്മാന്‍ സ്വദേശിനിയായ ജവഹര്‍ സെയ്ഫ് അല്‍ കുമൈത്തിയാണ് ദൈവത്ത...

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് പൂര്‍ണ്ണപരാജയം; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

02 October 2017

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുട്ടികൾക്ക് നേരെയുള്ള അതിക്രമണങ്ങൾ ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ദിനംപ്രതി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ന...

ഒന്നു വഴങ്ങിയിരുന്നെങ്കിൽ കോടികൾ ഉണ്ടാക്കാമായിരുന്നു; ഷക്കീല തുറന്ന്‌ പറയുന്നു

02 October 2017

എല്ലാവരും കരുതും പോലെ ബ്ലൂഫിലിമിൽ അല്ല ഞാൻ അഭിനയിച്ചത്. അത് എ പടം ആക്കിയത് സെൻസർ ബോർഡായിരുന്നു. ഒരു മാഗസിനിൽ ഒരു കാലത്ത് മലയാള സിനിമയേ തകർച്ചയിൽ നിന്നും രക്ഷിച്ച് ഷക്കീല പറയുന്നു. ആ രഹസ്യം ഷക്കീല വെളി...

വീട്ടില്‍ ശൗചാലയമില്ല, യുവതി ഭര്‍തൃപിതാവിനെതിരെ ഒരു പരാതി കൊടുത്തു പിന്നെ സംഭവിച്ചത്

01 October 2017

ഭര്‍തൃഗൃഹത്തില്‍ ശൗചാലയമില്ലാത്തതിന് യുവതി ഭര്‍ത്താവിന്റെ പിതാവിനും സഹോദരനുമെതിരെ കേസ് കൊടുത്തു. ബിഹാറിലെ മുസാഫിര്‍ ജില്ലായിലെ ചെഗ്ഗന്‍ ന്യൂര ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ പരാതിയെ സംബന്ധിച്ചുള്ള വിവര...

നാലു കുട്ടികളെ വീട്ടിൽ തനിച്ചാക്കി ടൂറിന് പോയ മാതാവിന് കിട്ടി എട്ടിന്റെ പണി

01 October 2017

നാലു മക്കളെ വീട്ടില്‍ തനിച്ചാക്കി യൂറോപ്യന്‍ പര്യടനത്തിനുപോയ മാതാവിനെ തിരിച്ചുവിളിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തു. ഐറിന്‍ ലീ മാക്കി (30) ആണ്​ 12 വയസ്സുമുതല്‍ 6 വയസ്സുവരെയുള്ള നാലുകുട്ടികളെ വീട്ടിലാക്കി യ...

കൊച്ചിൻ പോർട്ടിൽ കുടുങ്ങികിടന്ന വിദേശ അതിഥിയെ കാണാൻ വൻ തിരക്ക്

01 October 2017

നഗരത്തിൽ ഇന്നലെയെത്തിയ വിദേശ അതിഥിയെ തൊട്ടുനോക്കാൻ ആളുകൾ തിക്കിതിരക്കി. നഗരപ്രവേശനത്തിന് കസ്റ്റംസ് അനുമതി നിഷേധിച്ചതോടെ ആറുമാസത്തോളം കൊച്ചിൻ പോർട്ടിൽ കുടുങ്ങികിടന്ന എട്ടുകോടിയോളം വിലവരുന്ന കാഡിലാക്ക് ...

രാ​വ​ണ​നെ ചൊല്ലി ട്വി​റ്റ​റി​ൽ തർക്കം

01 October 2017

രാ​വ​ണ​ന് ആ​ധാ​ർ കാ​ർ​ഡ് നി​ഷേ​ധി​ച്ച യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ന​ട​പ​ടി​ക്കെ​തി​രേ ട്വി​റ്റ​റി​ൽ ബ​ഹ​ളം ! ദ​സ​റ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​...

ബാത്ത് ടവ്വലോടെ നിരത്തിലിറങ്ങിയ മോഡലിനു പറ്റിയ അബദ്ധം

01 October 2017

ബാത്ത് ടവ്വലോടെ നിരത്തിലിറങ്ങിയ പ്രശസ്ത മോഡല്‍ ക്ലൂ ഫെറിയ്ക്ക് പറ്റിയ അബദ്ധം നാട്ടുകാര്‍ ആഘോഷമാക്കുകയായിരുന്നു. പല ബോളിവുഡ് ഹോളിവുഡ് താരങ്ങളും ക്യാമറയ്ക്കു മുമ്പില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ്...

രാത്രികളിൽ നടക്കുന്ന ടെലിവിഷൻ ചർച്ചകൾ കാണുന്നവർ ശ്രദ്ധിക്കുക; നിങ്ങളെക്കാൾ വിവരം ഭാവിച്ച് ചർച്ചക്കെത്തുന്ന പലരും കൊടി കെട്ടിയ കള്ളൻമാർ

01 October 2017

രാത്രികളിൽ നടക്കുന്ന ടെലിവിഷൻ ചർച്ചകൾ കാണുന്നവർ ശ്രദ്ധിക്കുക, നിങ്ങളെക്കാൾ വിവരം ഭാവിച്ച് ചർച്ചക്കെത്തുന്ന പലരും കൊടി കെട്ടിയ കള്ളൻമാരാണ്. അങ്ങനെയൊരാളുടെ മുഖം മൂടിയാണ് ശനിയാഴ്ച അഴിഞ്ഞു വീണത്. ഹൈക്കോടത...

സ്മാര്‍ട്ട്‌ഫോണിലോ ടാബുകളിലോ സ്ഥിരമായി പോണ്‍ വിഡിയോ കാണുന്നവര്‍ക്ക് മുന്നറിയിപ്പ് അത് നിങ്ങളെ കെണിയിലാക്കും വലിയ കെണി ജാഗ്രത...!

30 September 2017

സ്മാര്‍ട്ട്‌ഫോണിലോ ടാബുകളിലോ സ്ഥിരമായി പോണ്‍ വിഡിയോ കാണുന്നവര്‍ക്ക് പുതിയ മുന്നറിയിപ്പ്. ഓണ്‍ലൈനില്‍ പോണ്‍ സൈറ്റുകള്‍ സ്ഥിരമായി കാണുന്നവരുടെ സിസ്റ്റത്തിലെ വിലപ്പെട്ട രേഖകള്‍ ചോര്‍ത്തുന്ന പുതിയ പ്രോഗ്ര...

പ്രദര്‍ശനത്തിനു വച്ച സെക്‌സ് റോബോര്‍ട്ട് സാമന്ത കാഴ്ചക്കാരുടെ ആകർഷണമായി പിന്നെ കാഴ്ചക്കാരുടെ തള്ളികയറ്റം , ചിലർ റോബോര്‍ട്ടിനെ ഉപയോഗിച്ചു നോക്കി പിന്നെ സംഭവിച്ചത് പ്രവചനാതീതം

30 September 2017

കാഴ്ചക്കാരുടെ തള്ളികയറ്റം ഉണ്ടായതോടെ ലോകത്ത് തന്നെ ആദ്യമായി പ്രദര്‍ശനത്തിനു വച്ച സെക്‌സ് റോബോര്‍ട്ടിനു കേടുപാടുകള്‍ സംഭവിച്ചു. ഓസ്ട്രിയയില്‍ നടന്ന ആര്‍ട്ട്‌സ് ഇലക്‌ട്രോണിക് ഫെസ്റ്റിവെല്ലിലാണ് സമാന്ത ...

ചക്കര ജോണി സി പി ഉദയഭാനുവിന്റെ ഗുണ്ടയോ?

30 September 2017

പ്രമുഖ അഭിഭാഷകൻ സി പി ഉദയഭാനു ഇന്നലെ വരെ കേരളത്തിന്റെ സാംസ്‌കാരിക ചർച്ചകളിലെ നന്മയുടെ കുപ്പായമിട്ട വ്യക്തിയായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ പ്രിയ മിത്രമായ ഇദ്ദേഹത്തിന്റെ സുഹൃത് ബന്ധങ്ങളിൽ വി.എസ് സുനിൽ...

ഇത് വെറും വരികളല്ല ജീവൻ തുടിക്കുന്ന പ്രതിഷേധമാണ്

30 September 2017

രണ്ടു തെറിച്ച മുലകളും കാലുകൾക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടുംഇത്രയും കാലം ഭൂമിയിൽ ജീവൻ അനുവദിച്ചു തന്നതിന്എത്ര പേരോടാണ്ഓരോ പെണ്ണും നന്ദി പറയേണ്ടത്! ഇത് വെറും വരികളല്ല ജീവൻ തുടിക്കുന്ന പ്രതിഷേധമാണ് ഇന്...

പി.രാജീവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതീരേ വി.ടി.ബൽറാം

30 September 2017

കഴിഞ്ഞ ദിവസം മുൻ എം.പിയും കമ്മ്യൂണിസ്റ്റ് നേതാവുമായ പി.രാജീവ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത മോദിയുടെ കാർട്ടൂൺ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായതോടുകൂടി ഇതിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് വി.ടി.ബൽറാം....

Malayali Vartha Recommends