Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

04 MAY 2024 11:40 AM ISTമലയാളി വാര്‍ത്ത
ചോരക്കുഞ്ഞിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പനമ്പള്ളിനഗറിലെ വിദ്യാനഗർ ലിങ്ക് റോഡ് നിവാസികൾ. ചോരമണം മാറാത്ത കുഞ്ഞിനെ കൊലപ്പെടുത്തി റോഡിലേയ്ക്ക് വലിച്ചെറി‌ഞ്ഞതിന്റെ അമർഷത്തിലും വേദനയിലുമാണ് അവർ. ജനിച്ച് മൂന്നുമണിക്കൂറിനുള്ളിൽ കുട്ടിയെ കൊന്ന് മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ക്രൂരതയെ ന്യായീകരിക്കാനാവില്ല...

പ്രാതല്‍ ഒഴിവാക്കിയാല്‍ ഹൃദയം പിണങ്ങും!

03 October 2017

തുടര്‍ച്ചയായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് സ്‌പെയിനില്‍ നിന്നുള്ള പഠനഫലം വെളിപ്പെടുത്തുന്നു. ആരോഗ്യദായകമായ പ്രാതല്‍ കഴിക്കുന്നവരെ അപേക്ഷിച്ച് പ്രാതല്‍ ഉപേക്ഷിച്ച...

നീലക്കണ്ണുള്ളവരുടെ പൂര്‍വ്വികന്‍ ഒരാള്‍ എന്നു പഠനം

03 October 2017

കോപ്പന്‍ ഹേഗന്‍ സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകരുടെ പഠന ഫലങ്ങള്‍ കൗതുകം ജനിപ്പിക്കുന്നു. നീലക്കണ്ണുള്ള എല്ലാവരുടെയും പൂര്‍വ്വികന്‍ ഒരാള്‍ ആണെന്നാണ് കണ്ടെത്തല്‍. പതിനായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പുണ...

മറ്റ് പിടിവള്ളികളെല്ലാം പോയി അഡ്വ. ഉദയഭാനു; ബ്രോക്കര്‍ രാജീവിന് ജീവന്‍ നഷ്ടമായതിന് പിന്നിലെ ഭൂമിയിടപാട് നടന്ന പ്രൊഫസര്‍ മേരി വിധേയത്തിലിന്റെ തോട്ടം മാനേജരെ പോലീസ് ചോദ്യം ചെയ്യുന്നു

03 October 2017

ബ്രോക്കര്‍ രാജീവിനു ജീവന്‍ നഷ്ടപ്പെടുത്തിയെന്ന് കരുതിയ പാലക്കാട് മുതലമടയിലെ പതിനേഴര ഏക്കര്‍ മാവിന്‍തോട്ടത്തിലെ മാനേജരെ പോലീസ് ചോദ്യം ചെയ്യുന്നു. ഇതോടെ അഡ്വ. സിപി ഉദയഭാനുവിനെതിരെയുള്ള ശക്തമായ തെളിവുകള...

ദിലീപിന്റെ ആഗ്രഹം സഫലമായി ഇനി കുടുംബത്തോടൊപ്പം ഒരുമിച്ച് രാമലീല കാണാൻ

03 October 2017

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ തികഞ്ഞ സന്തോഷത്തിൽ ദിലീപും കുടുംബവും. രാമലീലയുടെ വി...

പൊന്നനുജനും ബന്ധുക്കളും അല്‍പസമയത്തിനുള്ളില്‍ ആലുവ ജയിലില്‍

03 October 2017

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം ആഘോഷമാക്കി മാറ്റാൻ ദിലീപും കുടുംബവും ഫാന്‍സ് അസോസിയേഷനും. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നുതന്നെ താരം ജയിലില്‍ നിന്നും ഇറങ്ങിയേക്കും. പുറത്തിറങ്ങുന്ന താരത...

85 ദിവസത്തിനു ശേഷം ജാമ്യം കിട്ടിയതിന്റെ സന്തോഷത്തിൽ പത്മസരോവരം

03 October 2017

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിനെ അഞ്ചാം തവണ കോടതി ജാമ്യം അനുവദിച്ച സന്തോഷത്തിൽ പത്മാസരോവരം. നേരത്തേ അങ്കമാലി കോടതി രണ്ട് പ്രാവശ്യവും ഹൈക്കോടതി രണ്ടു പ്രാവശ്യവും ദിലീ...

സെക്‌സ് തെറാപ്പിസ്റ്റുകള്‍ പറയുന്നതില്‍ സത്യമുണ്ടോ? വൈവാഹിക ബന്ധത്തിലുള്ളവരാണ് ഏറ്റവും നല്ല ലൈംഗികാനുഭവം ആസ്വദിക്കുന്നതത്രേ!

03 October 2017

ജീവിതത്തില്‍ അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുന്നതാണ് ഒരു വ്യക്തിയുടെ പ്രാഥമിക ലക്ഷ്യമാവേണ്ടത് എന്നാണ് പൊതുവേയുള്ള ധാരണ. ആ ഒരു വ്യക്തിയെ എന്തടിസ്ഥാനത്തിലാണ് തിരിച്ചറിയുന്നതെന്നതും പ്രധാനമാണ്. അതു കൊണ്ടു...

രാ​ഷ്ട്ര​പി​താവിനൊപ്പം ജന്മദിനം ആഘോഷിച്ച് അച്ഛനും മകനും

03 October 2017

രാ​ഷ്ട്ര​പി​താവിനൊപ്പം ജന്മദിനം ആഘോഷിച്ച് അച്ഛനും മകനും. അപൂർവ്വമായൊരു പിറന്നാൾ ആഘോഷിച്ചതിന്റെ അ​തി​ര​റ്റ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ണ​മ​ല​യി​ലെ വ​ട്ട​ക്കു​ന്നേ​ൽ കു​ടും​ബം. അ​ച്ഛ​നും മ​ക​നും ഒ​രേ ദി​വ​സം ...

ആദ്യ വര്‍ഷം പഴി കേട്ട ആഭ്യന്തര വകുപ്പിന് രണ്ടാം വര്‍ഷം നിറയെ കൈയ്യടി; സിപിഎം സഹയാത്രികനായ ഉദയഭാനുവിനും പിടി വിഴും

03 October 2017

ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് വിലപിച്ച പ്രതിപക്ഷത്തിന് ഇനി തലയില്‍ മുണ്ടിടേണ്ട അവസ്ഥയാണ് വരുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് കുരുക്ക് മുറുകിയ പോലെ പാലക്കാട് ബ്രോക്...

അരയും തലയും മുറുക്കി ദിലീപിനെ പുറത്ത് കൊണ്ടുവരാന്‍ എന്തിനും തയ്യാറായി ദിലീപിന്റെ ഉറ്റവര്‍

03 October 2017

ഹൈക്കോടതിയിലെ പ്രശസ്തരായ രണ്ട് വക്കീലന്‍മാരായ രാമന്‍മാര്‍ വിചാരിച്ചിട്ടും ദിലീപിന് ജാമ്യം കിട്ടാത്തത്തില്‍ ദിലീപിന്റെ ഉറ്റ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആശങ്കയുണ്ട്. അഡ്വ. രാം കുമാറും അഡ്വ. രാമ...

വൈദ്യശാസ്ത്രത്തെ ഞെട്ടിപ്പിച്ച് പുതുപിറവി... അമ്മയും മകളും ഒരേസമയം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

03 October 2017

വൈദ്യശാസ്ത്രത്തെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു അമ്മയും മകളും. ഒരമ്മയും മകളും പ്രസവിക്കുന്നത് സാധാരണമാണ്. എന്നാല്‍ അമ്മയും മകളും ഒരേസമയം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് വൈദ്യശാസ്ത്രത്തിന് തന...

സോഷ്യൽ മീഡിയയിൽ തരംഗമായി ലാലേട്ടന്റെ തകർപ്പൻ ഉത്തരം

03 October 2017

താര സമ്പന്നത നിറഞ്ഞു നിൽക്കുന്നതാണ് എക്കാലത്തും നമ്മുടെ മലയാള സിനിമ. മമ്മൂട്ടിയും മോഹന്‍ലാലുമാണ് മലയാള വെള്ളിത്തിരയിലെ താരരാജാക്കന്‍മാര്‍. ഇവര്‍ക്ക് ശേഷം ആരാകും മെഗാതാരങ്ങളാകുകയെന്നത് ഏറെക്കാലമായുള്ള ...

രണ്ടു കുട്ടികളുടെ അമ്മയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നെട്ടോട്ടത്തില്‍

02 October 2017

കോട്ടയം മരങ്ങാട്ട് പള്ളിയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. രണ്ടു കുട്ടികളുടെ അമ്മയെ കാണാനില്ലെന്നാണ് പരാതി. വീട്ടില്‍ പണിക്കെത്തിയ യുവാവിനൊപ്പം മുങ്ങിയതെന്ന് സംശയിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ...

വസ്ത്രത്തിന് തീപിടിച്ച് ഓടിയ ഇന്ത്യന്‍ ഡ്രൈവറെ തന്റെ വസ്ത്രമുപയോഗിച്ച് രക്ഷപ്പെടുത്തിയ യുഎഇ യുവതിയ്ക്ക് അഭിനന്ദന പ്രവാഹം

02 October 2017

വസ്ത്രത്തിന് തീ പിടിച്ച് മരണവെപ്രാളത്തില്‍ ഓടുകയായിരുന്ന ഇന്ത്യന്‍ ഡ്രൈവറെ അബായ ഉപയോഗിച്ച് രക്ഷപ്പെടുത്തിയ എമിറാത്തി  വനിതയെ തിരിച്ചറിഞ്ഞു. അജ്മാന്‍ സ്വദേശിനിയായ ജവഹര്‍ സെയ്ഫ് അല്‍ കുമൈത്തിയാണ് ദൈവത്ത...

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് പൂര്‍ണ്ണപരാജയം; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

02 October 2017

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുട്ടികൾക്ക് നേരെയുള്ള അതിക്രമണങ്ങൾ ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ദിനംപ്രതി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ന...

Malayali Vartha Recommends