Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

പാട്ടെഴുത്ത് എന്റെ തൊഴിലാണ്; ആ ജോലി ചെയ്തു; അതിന് കാശും വാങ്ങി; കുമ്മനം നയിക്കുന്ന ജനരക്ഷായാത്രക്ക് വേണ്ടി പാട്ടെഴുതിയ വയലാർ ശരത്ചന്ദ്ര പ്രതികരിക്കുന്നു

30 September 2017

വിപ്ലവ കവിതകളെഴുതി കമ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്നും ആവേശം നൽകിയ വയലാർ രാമവർമയുടെ മകൻ ശരത് ചന്ദ്രവർമ. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രക്ക് വേണ്ടി പാട്ടെഴുതിയെന്നത് വലി...

കാരറ്റ് എന്ന് കരുതി കാര്‍ കടിച്ചു നശിപ്പിച്ച കഴുതയ്ക്കും ഉടമസ്ഥനും കിട്ടി എട്ടിന്റെ പണി

30 September 2017

ഓറഞ്ച് നിറമുള്ള കാര്‍ കണ്ട് കാരറ്റ് എന്ന് കരുതി കടിച്ചു നശിപ്പിച്ച കഴുതയ്ക്കും ഉടമസ്ഥനും കിട്ടിയത് എട്ടിന്റെ പണി. 5,000 യൂറോ (നാലേ മുക്കാല്‍ ലക്ഷത്തോളം രൂപ )ആണ് കഴുതയ്ക്ക് പിഴയായി കോടതി വിധിച്ചിരിക്കു...

പിഞ്ചോമനയുടെ ജീവന് പകരമായി പച്ചക്ക് കത്തിക്കൂ ആ നരാധമനെ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഇരമ്പുന്നു

30 September 2017

പിഞ്ചുകുഞ്ഞിന്നെ പിച്ചിച്ചീന്തി കൊന്നുകളഞ്ഞു, എന്നിട്ടും തീരാത്ത കാമ ദാഹം ജീവനില്ലാത്ത ആ പിഞ്ചു ശരീരത്തിൽ വീണ്ടും തീർത്തു . ആ നരാധമനെ പച്ചക്കുകത്തിക്കണം എന്ന് 'അമ്മ മനസുകൾ കേഴുന്നുണ്ടെങ്കിൽ അതിനു...

നഴ്‌സിന്റെ അശ്രദ്ധമൂലം കൈക്കുഞ്ഞിനുണ്ടായ ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ

30 September 2017

കുട്ടികള്‍ ജനിച്ചു കഴിഞ്ഞുള്ള കുറച്ചു ദിവസങ്ങള്‍ അവര്‍ പൂര്‍ണമായും നഴ്‌സുമാരുടെ പരിചരണത്തിലാണ്. അവര്‍ക്ക് വളരെയധികം ശ്രദ്ധ നല്‍കേണ്ട നാളുകളാണത്. പക്ഷെ ഒരു നഴ്‌സിന്റെ അശ്രദ്ധ കാരണം ഒരു കുട്ടി നേരിടേണ്ട...

അമിതാവേശം ആപത്തായി; രാമലീലയ്ക്കെതിരെ സോഷ്യൽ മീഡിയ തിളയ്ക്കുന്നു

30 September 2017

പ്രതിഷേധവും അനുകൂലഭാവവും രാമലീലയോടും. വിവാദംകൊണ്ടു തന്നെ സിനിമ ഇറങ്ങും മുന്‍പേ ഹിറ്റായതാണ്. അറിഞ്ഞുകൊണ്ടുള്ള ഒരുതരം പരസ്യകലയാണ് ഇത്തരം വിവാദങ്ങളും. എന്നാല്‍ രാമലീലയ്‌ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി...

കല്യാണം നടന്നില്ലെന്ന പരാതി അവസാനിച്ചു...യുവാവിന് ജീവിതപങ്കാളിയെ കിട്ടി...തുണയായത് ഫേസ്‍ബുക് പോസ്റ്റ്

30 September 2017

രഞ്ജിഷ് മഞ്ചേരിയെ സമൂഹമാധ്യമങ്ങളിൽ സജീവമായ ആരുംതന്നെ മറക്കില്ല. മഞ്ചേരിക്കാരനായ രഞ്ജിഷ് മറ്റുള്ളവരിൽനിന്നും വ്യത്യസ്തമായി ഫേസ്ബുക്കിലൂടെയാണ് വിവാഹപ്പരസ്യം നൽകിയത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ രഞ്ജിഷ് ഫേസ്...

നോര്‍വേയിലെ ദമ്പദികള്‍ക്ക് സാക്ഷാല്‍ ഗണപതി പിറന്നു; അത്ഭുത ശിശുവിനെ കാണാൻ ഭക്തരുടെ തിരക്ക്

30 September 2017

സാക്ഷാല്‍ പരമശിവന്റെയും പാര്‍വ്വതിയുടെയും മകനായ ഗണപതി നോര്‍വേജിയന്‍ ദമ്പതികള്‍ക്ക് ജനിച്ചു. സംഗതി സത്യമാണ് ഇപ്പോള്‍ ഇവരുടെ വീട്ടിലേക്ക് ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ പ്രവാഹമാണ്. കുട്ടി പകുതി മനുഷ്യന്റെയും...

ഓജോ ബോര്‍ഡ് ഉപയോഗിച്ചാല്‍ ദുരിതങ്ങള്‍ നിങ്ങളെ വിടില്ല..?

30 September 2017

ഓജോ ബോര്‍ഡ് എന്നത് ഒരിക്കലും സങ്കല്‍പമല്ല മറിച്ച് യാഥാര്‍ത്ഥ്യമാണ്. ഓജോ ബോര്‍ഡ് ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ക്ക് അറിയാമോ എന്നത് മറ്റൊന്ന്. പണ്ട് മുതല്‍ക്കെ കേട്ടറിഞ്ഞ് നില്‍ക്കുന്ന ഒന്നാണ് ഓജോ ബോര്...

ദിലീപിനും രാമലീല സിനിമയ്ക്കും പിന്തുണ നല്‍കിയ ലാല്‍ ജോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാടകകൃത്തും കവിയുമായ കരിവെള്ളൂര്‍ മുരളി

30 September 2017

ദിലീപിനും രാമലീല സിനിമയ്ക്കും പിന്തുണ നല്‍കിയ ലാല്‍ ജോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാടകകൃത്തും കവിയുമായ കരിവെള്ളൂര്‍ മുരളി. ഫെയ്സ്ബുക്കിലൂടെയാണ് കരിവെള്ളൂര്‍ മുരളിയുടെ പ്രതികരണം. കരിവെള്ളൂര്‍ മുരളിയു...

ജിമിക്കി കമ്മല്‍ തരംഗം റഷ്യയിലും; റഷ്യന്‍ സുന്ദരികളുടെ തകര്‍പ്പന്‍ ഡാന്‍സ് സോഷ്യൽ മീഡിയിൽ വൈറൽ

29 September 2017

റഷ്യയിലെ ദേവ്ധന്‍ ഡാന്‍സ് ക്രൂവാണ് പാട്ടിന് വേണ്ടി ചുവടു വച്ചിരിക്കുന്നത്. റഷ്യന്‍ സുന്ദരികളുടെ തകര്‍പ്പന്‍ ഡാന്‍സും ഇതിനകം വൈറലായിട്ടുണ്ട്.വെളിപാടിന്റെ പുസ്തകത്തില്‍ അപ്പാനി രവിയും സംഘവും അവതരിപ്പിച്...

മൂന്നു വയസുകാരി തൃഷ്ണ ഇനി ഇവരുടെ ദൈവം

29 September 2017

നേപ്പാളിലെ കാഠ്മണ്ഡുവില്‍ തൃഷ്ണ ഷാക്യാ എന്ന മൂന്ന് വയസുകാരിയെ അടുത്ത ദൈവമായി തിരഞ്ഞെടുത്തു. നിലവിലെ ദൈവമായി സ്ഥാനാരോഹിതയായിരുന്ന 12 വയസുകാരി മാറ്റിനാ ഷാക്യയ്ക്ക് പ്രായപൂര്‍ത്തിയയതിനെ തുടര്‍ന്നാണ് 21 ദ...

നിങ്ങൾ സോഷ്യല്‍ മീഡ‍ിയ ഉപയോഗിക്കുന്നവരാണെങ്കിൽ അമേരിക്കയില്‍ പോകുമ്പോള്‍ ശ്രദ്ധക്കുക

29 September 2017

അ​മേ​രി​ക്ക​ന്‍ സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ശ്ര​ദ്ധി​ക്കു​ക. ഒ​ക്‌​ടോ​ബ​ർ 18 മു​ത​ൽ അ​മേ​രി​ക്ക​യി​ലെ ഏ​തെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചെ​ന്നി​റ​ങ്ങി​...

സോഷ്യൽ മീഡിയയിൽ ചർച്ചയായി രാഹുല്‍ പശുപാലന്റെ ഫേസ് ബുക്ക് പോസ്റ്റ്

29 September 2017

സംവിധായകന്‍ ലാല്‍ ജോസിനെ കാണുകയാണെങ്കില്‍ കരണം നോക്കി പൊട്ടിക്കുമെന്ന് രാഹുല്‍ പശുപാലന്‍. ലാല്‍ ജോസിനെ കിട്ടിയാല്‍ ഒന്നുപൊട്ടിക്കുമെന്നും അതിനു വരുന്ന കേസ് സഹിക്കുമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ച...

മര്യാദരാമനായി പ്രസവ വാര്‍ഡിലെകള്ളൻ

29 September 2017

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡിലാണ് സിനിമയെ വെല്ലുന്ന ക്ലൈമാക്സിലൂടെ പൊലീസ് മോഷ്ടാവിനെ വലയിലാക്കിയത്. രോഗിയുടെ കൂട്ടിരിപ്പുകാരി ശുചിമുറിയില്‍ പോയ തക്കത്തിനാണ് നാലായിരത്തിയഞ്ഞൂറ് രൂപയടങ്ങിയ പ...

പണത്തിന്റെ കുത്തൊഴുക്ക് വിജയിച്ചു; സോഷ്യൽ മീഡിയ മുൻ കൂട്ടി തയ്യാറാക്കിയ തിരകഥയിൽ ഒരു സിനിമയേ ജയിച്ചുള്ളു

29 September 2017

മലയാള ചരിത്രത്തിലാദ്യമായി ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ദിലീപും നേര്‍ക്കുനേര്‍ എത്തിയ ദിവസം. എന്നാൽ പണത്തിന്റെ കുത്തൊഴുക്കിൽ ഇന്നലെ സോഷ്യൽ മീഡിയ മുൻ കൂട്ടി തയ്യാറാക്കിയ തിരകഥയിൽ ഒരു സിനിമയേ ജയ...

Malayali Vartha Recommends