Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

മകനെ നീ നനയാതെ പോകൂ... മകന് വേണ്ടി കുട പിടിച്ച് കൊടുക്കുന്ന ഒരച്ഛന്റെയും മകന്റെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

15 September 2015

ഒരച്ഛന്റെ സ്‌നേഹം മനസിലാക്കാത്ത ഒരു മകനും ഈ സമൂഹത്തില്‍ ഉണ്ടാകില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് അത്തരമൊരു ബന്ധത്തിന്റെ മൂല്യം മനസിലാക്കുന്ന ഒരു ഫോട്ടോയാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്. കനത്ത മഴയില്‍ റോഡ...

വിദ്യാര്‍ഥിനിയുടെ ധീരത മൂലം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു

15 September 2015

പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പെണ്‍കുട്ടികള്‍ ജാഗ്രതയുള്ളവരാകണം എന്ന് പൊതുവെ പറയാറുണ്ട്. ഇതിന് നല്ല ഉദാഹരണമാകുകയാണ് ലക്‌നൌവിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അന്‍ഷിക പാണ്ഡെ. സ്‌കൂളിലേക്...

എല്ലാം ആ അമ്മയ്ക്കറിയാം… ഒറ്റരാത്രിയില്‍ മുപ്പത്തെട്ടുകാരിയായ അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളേയും പീഡിപ്പിച്ച 53 കാരന്‍ പിടിയില്‍

15 September 2015

ഒറ്റരാത്രിയില്‍ മുപ്പത്തെട്ടുകാരിയായ അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളേയും പീഡിപ്പിച്ച 53 കാരന്‍ പിടിയില്‍. കോതമംഗലം ഇരുമലപ്പടി ആട്ടായം വീട്ടില്‍ അലിയാരെ(53)യാണ് സംഭവവുമായി ബന്ധപ്പെട്ട്...

ഡോക്ടര്‍മാര്‍ സമരത്തിലാ… യുവ ഡോക്ടറെ അനാശാസ്യത്തിന് പിടികൂടി; അമ്മ ആശുപത്രിയില്‍ അച്ഛന് കൂട്ടിരിക്കാന്‍ പോയി ഡോക്ടര്‍ മകള്‍ക്കും

15 September 2015

ഈ ഡോക്ടര്‍ എവിടെപ്പോയി… എത്ര രോഗികളാ നരകയാതന അനുഭവിക്കുന്നത്. ഈ ഒരു പല്ലവി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അതുകൊണ്ട് തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലെ ...

മലയാളി യുവാക്കളെ ഐസിസ് തിരയുന്നു... വാട്‌സ് ആപിലൂടെ ആദ്യം ചാറ്റ് പിന്നെ മെല്ലെമെല്ലെ ക്ഷണവും മോഹ വലയവും; പരാതിയുമായി യുവാവ് സൈബര്‍ സെല്ലില്‍

14 September 2015

മലയാളി യുവാക്കളെ ഐസിസ് തിരയുന്നതായി സൂചന. വാട്‌സ്ആപ് ഗ്രൂപ്പുവഴി മലയാളി യുവാവിനെ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ക്കാനാണ് ഭീകരരുടെ ശ്രമം. അനുനയത്തിലൂടെയുള്ള ആദ്യശ്രമം ഫലംകാണാത്തതിനെ തുടര്‍ന്ന് ഭീകരര്‍ ഭ...

തീവണ്ടികളില്‍ വാക്വം ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നു

14 September 2015

തീവണ്ടികളില്‍ ശുചിത്വം ഉറപ്പുവരുത്താനായി വാക്വം ടോയ്‌ലറ്റുകള്‍ എര്‍പ്പെടുത്തുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ദിബ്രുഗഢ് രാജധാനി എക്‌സ്പ്രസില്‍ തിങ്കളാഴ്ച മുതല്‍ ഇവ പ്രവര്‍ത്തിച്ചുതുടങ്ങും. പ്രധാന തീവണ്ടിക...

തടയാമെങ്കില്‍ രഞ്ജിനി തടഞ്ഞോളൂ… രഞ്ജിനിയുടെ വീട്ടില്‍ തെരുവുനായ്ക്കളെ കൊണ്ടുവിടും; അതിന് എന്ത് പ്രശ്‌നമുണ്ടായാലും നേരിടും

12 September 2015

മനുഷ്യ ജീവന് ഭീഷണി ഉണര്‍ത്തുന്ന തെരുവുപട്ടികളെ പിന്തുയ്ക്കുന്ന രഞ്ജിനി ഹരിദാസിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി തൃശൂര്‍ നസീര്‍. ഒരു ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിന് മനസ് തുറന്നത്. ...

നാലര മാസം മാത്രം പ്രായമുള്ള കുഞ്ഞുതീര്‍ഥാടകയായ അസ്ബ ഇന്ന് ഹജ്ജ് യാത്രയ്ക്കായി തിരിക്കും

12 September 2015

നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍നിന്ന് ഈവര്‍ഷത്തെ ഏറ്റവും പ്രായംകുറഞ്ഞ \'തീര്‍ഥാടക\' ശനിയാഴ്ച യാത്രതിരിക്കും. കല്ലായി പന്നിയങ്കര സ്വദേശി അല്‍താഫ് അഹദ്അഫ്‌സിയാ ഫാത്തിമ ദമ്പതികളുടെ മകള്‍, നാല...

ഇങ്ങനെയും മനുഷ്യര്‍... മുംബൈ പോലീസ് കമ്മീഷണറായ അഹമ്മദ് ജാവേദ് തന്റെ ശമ്പളമായി സര്‍ക്കാരില്‍ നിന്നും വാങ്ങുന്നത് ഒരു രൂപ മാത്രം

11 September 2015

ബിഗ് സല്യൂട്ട് സാര്‍,,,, പോലീസുക്കാര്‍ക്ക് എന്നും ഇദേഹം അഭിമാനം തന്നെയാണ്. മുംബൈ പോലീസ് കമ്മീഷണറായ അഹമ്മദ് ജാവേദ് തന്റെ ശമ്പളമായി സര്‍ക്കാരില്‍ നിന്നും വാങ്ങുന്നത് ഒരു രൂപ മാത്രം. വന്‍തുക തന്നെ ശമ്പളമ...

എലികളുടെ തല മാറ്റിവച്ചു; ഇനി മനുഷ്യരിലും?

11 September 2015

ഹൃദയവും വൃക്കകളും പോലെ തലയും മാറ്റിവയ്ക്കാനാവുന്ന കാലമെത്തി. 2017 വരെ കാത്തിരുന്നാല്‍ മതി. ചൈനീസ് സര്‍ജന്‍ റെന്‍ സിയാവോപിങ്ങും ഇറ്റലിക്കാരനായ ഡോ. സെര്‍ജിയോ കനവരോയും ചേര്‍ന്നാണു തലമാറ്റിവയ്ക്കല്‍ ശസ്ത്...

സ്ത്രീകളുടെ സുരക്ഷയ്ക്കായി ഭരണഘടന അനുശാസിക്കുന്നതെന്തെന്നാല്‍...

11 September 2015

ശാരിരികമായും മാനസികമായും ലൈംഗികമായുമുള്ള അക്രമങ്ങള്‍ക്ക് ഒരിക്കലെങ്കിലും ഇരയാവാത്ത സ്ത്രീകള്‍ ഇന്ന് സമൂഹത്തില്‍ വളരെ ചുരുക്കമാണ്. തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പ്രിയപ്പെട്ടവരോടു പോലും പറയാനാവാ...

ടിവി താരം സെല്‍ഫിയെടുത്തത് പണിയായി.... സെല്‍ഫിയില്‍ പതിഞ്ഞത്..?

11 September 2015

സെല്‍ഫി എന്നത് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ആവേശത്തോടെ സെല്‍ഫിയെടുത്തത് താരത്തിന് തന്നെ തിരിച്ചടിയായി എന്ന് വേണം പറയാന്‍. ആരാധകര്‍ക്ക് സ്‌നേഹത്തോടെ ഒരു സെല്‍ഫി...

പോലീസിന്റെ ചുമലിലേറി എംഎല്‍എയുടെ സഞ്ചാരം, സോഷ്യല്‍ മീഡിയയില്‍ എംഎല്‍എയ്ക്ക് തെറിവിളി

11 September 2015

പേഴ്‌സണന്‍ പോലീസ് ഓഫീസറുടെ ചുമലിലേറി ഒരു ബിജെപി എംഎല്‍എ തോടു കുറുകെ കടക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വറലാകുന്നു. ജമ്മുകാശ്മീരിലാണ് സംഭവം. ഛാംബ് മണ്ഡലത്തില്‍ നിന്നുളള ബിജെപി എംഎല്‍എയായ കൃഷന്‍ലാലാണ്...

ചായ വില്‍പ്പനയ്ക്കിടെയാണ് താന്‍ ഹിന്ദി പഠിച്ചതെന്ന് മോഡി... ഹിന്ദി സംസാരിക്കാന്‍ അറിയില്ലായിരുന്നെങ്കില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനാകുമായിരുന്നില്ല

10 September 2015

റെയില്‍വേ സ്‌റ്റേഷനില്‍ ചായ വില്‍ക്കുന്നതിനിടെയാണ് താന്‍ ഹിന്ദി പഠിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നിരവധി പേര്‍ക്ക് താന്‍ ചായ വിറ്റിട്ടുണ്ട്. ചായ വില്‍പ്പനയ്ക്കിടയില...

പുലിമുരുകന്‍ അടിമുരുകനായി… മോഹന്‍ലാലിന്റെ സെറ്റില്‍ കൂട്ടയടി

09 September 2015

മോഹന്‍ലാലിന്റെ പുലിമുരുകന്‍ സിനിമാ സെറ്റിലെ ജീവനക്കാരും നാട്ടുകാരും തമ്മില്‍ കൂട്ടയടി. അടിയ്‌ക്കൊടുവില്‍ വൃഷണത്തിന് സാരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏ...

Malayali Vartha Recommends