Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

04 MAY 2024 11:40 AM ISTമലയാളി വാര്‍ത്ത
ചോരക്കുഞ്ഞിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പനമ്പള്ളിനഗറിലെ വിദ്യാനഗർ ലിങ്ക് റോഡ് നിവാസികൾ. ചോരമണം മാറാത്ത കുഞ്ഞിനെ കൊലപ്പെടുത്തി റോഡിലേയ്ക്ക് വലിച്ചെറി‌ഞ്ഞതിന്റെ അമർഷത്തിലും വേദനയിലുമാണ് അവർ. ജനിച്ച് മൂന്നുമണിക്കൂറിനുള്ളിൽ കുട്ടിയെ കൊന്ന് മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ക്രൂരതയെ ന്യായീകരിക്കാനാവില്ല...

തായ്‌ലാന്റില്‍ പകല്‍ സമയത്ത് ആകാശത്ത് നിന്ന് പ്രകാശഗോളം ഭൂമിയിലേക്ക് പതിച്ചു, ആശങ്കയോടെ ജനങ്ങള്‍

08 September 2015

മാലാഖമാര്‍ ഭൂമിയിലേക്ക് വരുന്നതാണ് ഈ വെളിച്ചമെന്ന് ഒരുകൂട്ടം മതഭക്തര്‍ അതല്ല ഇത് ഒരു ഉള്‍ക്കയാണെന്ന് ശാസ്ത്രലോകം. എന്തായാലും തായ്‌ലന്റിലെ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം തായ്‌ലന്റിലാണ് ആകാശത്ത് ഈ അത...

വയ്യെങ്കില്‍ ജോലിയില്ല… മദ്യം വിളമ്പാന്‍ വിസമ്മതിച്ച മുസ്ലീം എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായി

08 September 2015

ജോലിയല്ല വലുത് തന്റെ വിശ്വാസമാണെന്ന് തിരിച്ചറിഞ്ഞ എയര്‍ഹോസ്റ്റസിന്റെ ജോലി പോയി. വിമാനത്തില്‍ മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനാലാണ് മുസ്ലീം എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായത്. മതവിശ്വാസത്തിന് എതിരായി പ്രവര...

പാളത്തില്‍ ഓടിവരും കൊച്ചിയുടെ കൊമ്പന്‍; കൊച്ചി മെട്രോയുടെ ഭാവങ്ങളും വര്‍ണ്ണങ്ങളും

08 September 2015

ആകെ 65 മീറ്റര്‍ നീളമുള്ള മെട്രോ ട്രെയിന്‍ മൂന്നു കോച്ചുകള്‍ ചേര്‍ന്നതാണ്. ഓരോ കോച്ചിലും രണ്ട് ഏസി യൂണിറ്റുകള്‍. വീതിയുള്ള ജനാലകള്‍ പുറം കാഴ്ച എളുപ്പമാക്കും. ഒരു കോച്ചിലേക്ക് നാലു വാതിലൂടെ ആളുകള്‍ക്കു...

മുഴുക്കുടിയനാകുന്നത് സ്വന്തം കുറ്റം കൊണ്ടല്ല...

07 September 2015

സ്ഥിരം മദ്യപന്മാരെക്കൊണ്ട് പൊറുതിമുട്ടിയ കുടുംബങ്ങള്‍ ഇതൊന്നു ശ്രദ്ധിക്കണം. ഇനി കുടിച്ചുകോണുതെറ്റി വരുമ്പോള്‍ അവരെ ശപിക്കുവാനും തെറിവിളിക്കുവാനുമൊന്നും നില്‍ക്കേണ്ട. കാരണം അതിനൊന്നും അവരല്ല ഉത്തരവാദി....

അമിന്‍ ഷെയ്ഖ് എന്ന ബിസിനസുകാരന്റെ ജീവിതം സിനിമയെ വെല്ലുന്നത്

07 September 2015

വലിയ സ്ഥാനങ്ങളില്‍ എത്തുമ്പോള്‍ കടന്നുവന്ന വഴികളും സഹായിച്ചവരെയും മറക്കുന്നവരാണ് മിക്കവരും. ഭൂതകാലം മോശമാണെങ്കില്‍ നിശ്ചയമായിട്ടും അത് മിണ്ടില്ല. അവിടെയാണ് അമിന്‍ ഷെയ്ഖ് എന്ന ബിസിനസുകാരന്‍ വ്യത്യസ്തനാ...

സൂപ്പര്‍ സ്റ്റാറിന്റെ കൈയ്യേറ്റം പോലീസ് തടഞ്ഞു… മഹാനടന്റെ മകന്റെ വേനല്‍ക്കാലവസതിക്കായി കായല്‍ക്കര ഇടിക്കാനുള്ള ശ്രമം ഷാഡോ പോലീസ് തടഞ്ഞു

07 September 2015

സ്വന്തം മകന് വേനല്‍ക്കാലം അടിച്ച് പൊളിക്കാനായി മണിസൗധം പണിയാനുള്ള സൂപ്പര്‍സ്റ്റാറിന്റെ ശ്രമത്തിന് പോലീസിന്റെ വിലക്ക്. പ്രമുഖനായ സൂപ്പര്‍ താരത്തിന്റെ ഭൂമി മണ്ണടിച്ചുനികത്താനുള്ള ശ്രമമാണ് ഷാഡോ പൊലീസ് തട...

അയല്‍വാസിയുടെ ഭാര്യയെ സ്വന്തമാക്കാന്‍ വിമാനത്താവളത്തിലേക്ക് വ്യാജ സന്ദേശമയച്ച മലയാളി ടെക്കി പിടിയില്‍

07 September 2015

അയല്‍ വാസിയായ സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ വിമാനത്താവളത്തിലേക്ക് വ്യാജ ഫോണ്‍ സന്ദേശമയച്ച മലയാളിയെ ബെംഗളുരു പോലീസ് പിടികൂടി. സുഹൃത്തിന്റെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡു മുപയോഗിച്ച് സിം വാങ്ങിയ...

യുവതുര്‍ക്കികള്‍ കേരളത്തെ രക്ഷിക്കട്ടെ… നിശാന്തിനി, യതീഷ് ചന്ദ്ര, ഹരിശങ്കര്‍, അജിതാബീഗം, പ്രശാന്ത്, മെറിന്‍ ജോസഫ്, അനുപമ … പക്ഷെ ഇവരെ പൂട്ടാനായി ഒരുകൂട്ടരും

07 September 2015

സത്യസന്ധരായ ഉദ്യോഗസ്ഥരോട് മലയാളികള്‍ക്ക് എന്നും ആദരവും ബഹുമാനവുമാണുള്ളത്. അതില്‍ ഏറ്റവും വലിയ ഉദാഹരണമാണ് ഋഷിരാജ് സിംഗ്. ഋഷിരാജ് സിംഗ് വിവാദത്തില്‍ പെട്ടപ്പോഴും മലയാളികള്‍ ഒറ്റക്കെട്ടായി അദ്ദേഹത്തിന് ...

ഇത് മറ്റുള്ള മായപ്പൊടിക്കാര്‍ക്കുള്ള താക്കീത്… രണ്ട് ദിവസത്തിനകം നിറപറയുടെ മായം ചേര്‍ത്ത ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കും; മറ്റുള്ളവയേയും ബാധിക്കുന്നു

07 September 2015

സംസ്ഥാനത്തെ വിപണയില്‍ നിറപറ ഒറ്റപ്പെട്ട അവസ്ഥയിലേക്ക് എത്തുകയാണ്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമ നിലപാട് കടുപ്പിച്ചതോടെ നിറപറയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായി. രണ്ട് ദിവസത്തിനകം നിറപറയുടെ നിര...

ദൈവം ഇല്ലെന്ന് തോന്നിപ്പോയ നിമിഷം, കുഞ്ഞിന്റെ ശരീരം തീരത്തു നിന്ന് കോരിയെടുത്തപ്പോള്‍ ഞാന്‍ ദൈവത്തെ ശപിച്ചുവെന്ന് തുര്‍ക്കി പൊലീസുകാരന്‍

07 September 2015

ആ കുഞ്ഞിന്റെ ശരീരം മണല്‍തിരകളെ ചുംബിച്ച് കിടക്കുന്നതു കണ്ടപ്പോഴെ ഞാന്‍ പ്രാര്‍ത്ഥിച്ചു,,,ദൈവമേ...അവന് ജീവനുണ്ടാകണേ...പക്ഷേ,? തിരമാലകളുമായി കളിക്കുന്ന അവന്റെ അടുക്കലേക്ക് ചെല്ലും തോറും എനിക്ക് ഈ പ്രാര്...

ഈ കൂഞ്ഞന്‍ ഇനി ഓര്‍മ, ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞയാള്‍ അന്തരിച്ചു

06 September 2015

ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞയാളായ ചന്ദ്ര ബഹാദൂര്‍ ദാംഗി (75) അന്തരിച്ചു. ദക്ഷിണ പസഫിക് സമുദ്രത്തില്‍ അമേരിക്കയുടെ അധീനതയിലുള്ള സമോവ ഐലന്‍ഡിലായിരുന്നു അന്ത്യം. ഇവിടെ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ചന...

ഇന്ന് അധ്യാപകദിനം

05 September 2015

പണ്ഡിതനും, ചിന്തകനുമായിരുന്ന മഹാനായ ഒരു അധ്യാപകന്റെ ജന്മദിനമാണ് അധ്യാപകദിനമായി ഇന്ത്യയില്‍ ആചരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5. അദ്ദ...

കാവ്യ മലയാളികളെ പറഞ്ഞു പറ്റിച്ചോ? കേസെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവം

05 September 2015

പരസ്യം ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണ്. ആ പരസ്യം ജനങ്ങളിലേക്കെത്തിക്കുന്നതില്‍ താരങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. അവരുടെ ശൈലിയില്‍ കളര്‍ഫുളായ ചിത്രീകരണത്തോടെ നല്ലൊരുശതമാനം ജനങ്ങളും ആ ബ്രാന്‍ഡ...

മലയാളികളെ വിഷം തീറ്റിക്കന്ന മലയാളിക്ക് അനുപമയുടെ വേഗപ്പൂട്ട്… കറിപൗഡറില്‍ സര്‍വത്ര മായം; നിറപറയുടെ മൂന്ന് ബ്രാന്‍ഡിന് നിരോധനം

05 September 2015

മലയാളികളെ പച്ചക്കറികളിലൂടെ വിഷം തീറ്റിച്ച തമിഴ്‌നാടിനെതിരെ ശക്തമായ നിലപാടെടുത്ത് അവരെ കൊണ്ട് വിഷമില്ലാത്ത പച്ചക്കറി ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ച യുവ ഐഎഎസ് ഓഫീസറും ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറുമായ...

എന്റെ കയ്യിലൂടെയാണ് അവന്‍ വഴുതിപ്പോയത്: അയ്‌ലാന്റെ പിതാവ് പറയുന്നു

04 September 2015

കലാപകലുഷിതമായ സിറിയയില്‍ നിന്നും സമാധാനജീവിതം തേടി പലായനം ചെയ്യവെ ജീവിതം തന്നെ നഷ്ടപ്പെട്ട അബ്ദുല്ല കുര്‍ദിയുടെ കഥ ആരുടേയും കരളലിയിക്കും. കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍നിന്നു ഗ്രീസിലേക്കുള്ള യാത്രാമധ്യേ ...

Malayali Vartha Recommends