Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...

18 MAY 2024 09:59 PM IST
മലയാളി വാര്‍ത്ത

പ്രസ്താവനകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും വിവാദങ്ങളിലും അകപ്പെട്ടിരുന്ന നടിയാണ് പൂനം പാണ്ഡെ. ഇപ്പോഴിതാ മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. മുന്‍ കാമുകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌ക രക്തസ്രാവമുണ്ടായതോടെ മണം തിരിച്ചറിയാനാകുന്നില്ലെന്ന് പൂനം പാണ്ഡെ പറയുന്നു. രക്തത്തില്‍ കുതിര്‍ന്നാണ് താന്‍ ആശുപത്രിയില്‍ എത്തിയത്, തന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു എന്നാണ് പൂനം പാണ്ഡെ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കാമുകന്റെ പേര് വെളിപ്പെടുത്താതെയാണ് പൂനം സംസാരിച്ചത്. തന്റെ കാമുകന്‍മാരെ ഭൂമിയിലെ ഏറ്റവും മോശം ആളുകള്‍ എന്നാണ് നടി വിശേഷിപ്പിച്ചത്.

'നാലുവര്‍ഷത്തെ ജീവിതം നരകതുല്യമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് എനിക്ക് മസ്തിഷ്‌ക രക്തസ്രാവമുണ്ടായി. എനിക്ക് ഇപ്പോഴും മണം തിരിച്ചറിയാനാകുന്നില്ല. രക്തത്തില്‍ കുതിര്‍ന്നാണ് ഞാന്‍ ആശുപത്രിയിലെത്തിയത്. വളരെ മോശമായ അവസ്ഥയായിരുന്നു. അവന്‍ എന്നെ ഒരുപാട് അടിച്ചു, അത് മാത്രമാണ് ഞാന്‍ ഓര്‍ക്കുന്നത്.
തന്റെ മുന്‍ കാമുകന്മാരില്‍ ഒരാള്‍ ബാത്റൂം സെക്‌സ് വീഡിയോ ഒരു വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തതിനെ കുറിച്ചും പൂനം സംസാരിക്കുന്നുണ്ട്. ''എന്റെ സമ്മതത്തോടെയാണ് വീഡിയോ പകര്‍ത്തിയതെങ്കിലും എന്റെ സമ്മതമില്ലാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഞാന്‍ അയാളുമായി വഴക്കിട്ടിരുന്നു. അതിനിടയില്‍ അയാള്‍ എന്റെ മുടി വെട്ടാനൊരുങ്ങി. ആ സമയം എനിക്ക് എന്നെത്തന്നെ രക്ഷിക്കണമെന്നുണ്ടായിരുന്നു.
ഞാന്‍ പുറത്തേക്കോടി. പക്ഷെ ഫോണ്‍ അവിടെ വച്ച് മറന്നു. വീട്ടിലെത്തി അച്ഛനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. അദ്ദേഹം അവനോട് സംസാരിക്കാന്‍ ശ്രമിച്ചു. എന്നോട് തിരികെ ചെല്ലാനും അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തി. ഒരാള്‍ക്കും ഇങ്ങനെ തരംതാഴാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു'' എന്നാണ് പൂനം പാണ്ഡെ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (9 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (17 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (32 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (46 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (55 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends