Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്രൂര കൊലപാതകം.... തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്


ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കുള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; വി​രാ​ട് കോ​ഹ്‌ലി ​വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ന്റെ നാ​യ​ക​നാ​യി തി​രി​ച്ചെ​ത്തി

19 JANUARY 2021 06:33 PM IST
മലയാളി വാര്‍ത്ത

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ല് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​രാ​ട് കോ​ഹ്‌ലി ​വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ നാ​യ​ക​നാ​യി തി​രി​ച്ചെ​ത്തി. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന പേ​സ​ര്‍ ഇ​ഷാ​ന്ത് ശ​ര്‍​മ​യും ഓ​ള്‍​റൗ​ണ്ട​ര്‍ ഹ​ര്‍​ദി​ക്ക് പാ​ണ്ഡ്യ​യും ടീ​മി​ല്‍ സ്ഥാ​നം നേ​ടി. 18 അം​ഗ ടീ​മി​നെ​യാ​ണ് ചേ​ത​ന്‍ ശ​ര്‍​മ അ​ധ്യ​ക്ഷ​നാ​യ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കു​ഞ്ഞ് ജ​നി​ച്ച​തി​നാ​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ന​ത്തി​ലെ അ​വ​സാ​ന മൂ​ന്ന് ടെ​സ്റ്റി​ല്‍ നി​ന്നും കോ​ഹ്‌ലി ​ഒ​ഴി​വാ​യി​രു​ന്നു. പി​ന്നീ​ട് അ​ജി​ങ്ക്യ ര​ഹാ​നെ​യാ​ണ് ഇ​ന്ത്യ​യെ ന​യി​ച്ച​ത്. ര​ഹാ​നെ​യു​ടെ നാ​യ​ക​ത്വ​ത്തി​ല്‍ ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ​ന്‍ മ​ണ്ണി​ല്‍ ച​രി​ത്ര വി​ജ​യം നേ​ടു​ക​യും ചെ​യ്തി​രു​ന്നു. കോ​ഹ് ലി ​ന​യി​ച്ച അ​ഡ് ലെ​യ്ഡ് ടെ​സ്റ്റി​ല്‍ ദ​യ​നീ​യ തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ പി​ന്നീ​ടു​ള്ള മൂ​ന്ന് ടെ​സ്റ്റി​ല്‍ ര​ണ്ടു ജ​യം നേ​ടി​യാ​ണ് പ​ര​മ്ബ​ര സ്വ​ന്ത​മാ​ക്കി​യ​ത്.

അ​വ​സാ​ന ടെ​സ്റ്റി​ല്‍ ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​നം ന​ട​ത്തി​യ ഷ​ര്‍​ദു​ല്‍ ഠാ​ക്കൂ​ര്‍, പ​ര​മ്ബ​ര​യി​ലെ അ​വ​സാ​ന മൂ​ന്ന് ടെ​സ്റ്റി​ലും തി​ള​ങ്ങി​യ മു​ഹ​മ്മ​ദ് സി​റാ​ജും ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി. സി​റാ​ജ് 13 വി​ക്ക​റ്റു​ക​ളാ​ണ് പ​ര​മ്ബ​ര​യി​ല്‍ നേ​ടി​യ​ത്. ശു​ഭ്മാ​ന്‍ ഗി​ല്ലും രോ​ഹി​ത് ശ​ര്‍​മ​യും ഇം​ഗ്ല​ണ്ടി​നെ​തി​രേ​യും ഇ​ന്നിം​ഗ്സ് തു​ട​ങ്ങി​യേ​ക്കും. പ​രി​ക്കേ​റ്റ ഓ​ള്‍​റൗ​ണ്ട​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്ക് പ​ക​രം അ​ക്ഷ​ര്‍ പ​ട്ടേ​ലി​നും ടീ​മി​ല്‍ സ്ഥാ​നം ല​ഭി​ച്ചു.

ടീം: ​വി​രാ​ട് കോ​ഹ് ലി (​ക്യാ​പ്റ്റ​ന്‍), അ​ജി​ങ്ക്യ ര​ഹാ​നെ (വൈ​സ് ക്യാ​പ്റ്റ​ന്‍), രോ​ഹി​ത് ശ​ര്‍​മ, ചേ​തേ​ശ്വ​ര്‍ പൂ​ജ​ര, ശു​ഭ്മാ​ന്‍ ഗി​ല്‍, മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍, റി​ഷ​ഭ് പ​ന്ത്, വൃ​ദ്ധി​മാ​ന്‍ സാ​ഹ, ഹ​ര്‍​ദി​ക് പാ​ണ്ഡ്യ, കെ.​എ​ല്‍.​രാ​ഹു​ല്‍, ആ​ര്‍.​അ​ശ്വി​ന്‍, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, കു​ല്‍​ദീ​പ് യാ​ദ​വ്, അ​ക്ഷ​ര്‍ പ​ട്ടേ​ല്‍, ജ​സ​പ്രീ​ത് ബും​റ, ഇ​ഷാ​ന്ത് ശ​ര്‍​മ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഷ​ര്‍​ദു​ല്‍ ഠാ​ക്കൂ​ര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന  (11 minutes ago)

ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന നടത്തി  (14 minutes ago)

കർഷകൻ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ  (28 minutes ago)

യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ  (32 minutes ago)

കിണറ്റിനുള്ളിൽ മരിച്ചനിലയിൽ  (1 hour ago)

വാസുവിനെ ചങ്ങലയ്ക്കിട്ട് ഹൈക്കോടതി..! വരിഞ്ഞു മുറുക്കി പൂട്ടി, സുഭാഷ് കപൂറിനെ റാഞ്ചി കോടതി..! വിലങ്ങ് റെഡിയാക്കി S I T  (1 hour ago)

ആകാംക്ഷയോടെ ആരാധകർ  (1 hour ago)

കാന്താരി കൃഷി  (1 hour ago)

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ  (2 hours ago)

ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു,  (2 hours ago)

പരാതികൾ വർദ്ധിച്ചു  (2 hours ago)

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്  (2 hours ago)

അടക്കം ചെയ്യാനുള്ള അവസരം നേടൂ  (2 hours ago)

ലോറിയുടെ പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക്  (2 hours ago)

വിവാഹത്തിന് പത്തു നാൾ മാത്രം ശേഷിക്കെ പോലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ...  (3 hours ago)

Malayali Vartha Recommends