CRICKET
ഇന്ത്യ- പാകിസ്ഥാന് സംഘര്ഷം രൂക്ഷമായതിനു പിന്നാലെ ഹിമാചലിലെ ധരംശാലയിലെ ഐപിഎല് പോരാട്ടം നിര്ത്തി...
ന്യൂസീലാന്ഡിനെതിരെ ബംഗ്ളാദേശിന് ബാറ്റിങ്
13 March 2015
ലോകകപ്പ് ക്രിക്കറ്റില് ടോസ് നേടിയ ന്യൂസീലാന്ഡ് ബംഗ്ളദേശിനെ ബാറ്റിങ്ങിനയച്ചു. ഇരുടീമുകളും നേരത്തെ തന്നെ ക്വാര്ട്ടറില് കടന്നിരുന്നു. ബംഗ്ളദേശ് നായകന് മഷ്റഫേ മൊര്ത്താസയും അറഫാത്തും കളിക്കുന്നില...
ദക്ഷിണാഫ്രിക്കയ്ക്ക് തകര്പ്പന് ജയം
12 March 2015
ദുര്ബലരായ യുഎഇയെ 146 റണ്സിന് തകര്ത്ത് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് പൂര്ത്തിയാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില് ആറ് വിക്കറ്റിന് 341 റണ്സ് അടിച്ചുകൂട്ടി. വന് സ്കോര...
ലോകകപ്പ് ക്രിക്കറ്റ്: യുഎഇയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്
12 March 2015
ലോകകപ്പ് ക്രിക്കറ്റ് മല്സരത്തില് യുഇഎയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്. ടോസ് നേടിയ യുഎഇ, ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തുടക്കത്തില് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലു...
ശ്രീലങ്ക സ്കോട്ലന്ഡിനെ തകര്ത്തു
11 March 2015
സ്കോട്ലന്ഡിനെ 148 റണ്സിന് തകര്ത്ത് ശ്രീലങ്ക ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് പൂര്ത്തിയാക്കി. കളിച്ച ആറില് നാല് മത്സരവും ജയിച്ച് എട്ട് പോയിന്റുമായി അവര് ക്വാര്ട്ടറില് കടന്നു. 364 റണ്സ് വിജയലക്ഷ്...
സച്ചിനെ ബഹുദൂരം പിന്നിലാക്കി വിവ് റിച്ചാര്ഡ്സ് എക്കാലത്തേയും മികച്ച ഏകദിന താരമായി
10 March 2015
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്ഡുല്ക്കറെ ബഹുദൂരം പിന്നിലാക്കി വെസ്റ്റ് ഇന്സീസ് മുന് ക്രിക്കറ്റ് താരം വിവ് റിച്ചാര്ഡ്സ് എക്കാലത്തേയും മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇഎസ്പിഎന് ക്രിക...
ധവാന്റെ സെഞ്ചുറി മികവില് ഇന്ത്യ അയര്ലന്ഡിനെ തകര്ത്തു
10 March 2015
ലോകകപ്പില് ഇന്ത്യയ്ക്ക് തുടര്ച്ചയായ അഞ്ചാം ജയം. അയര്ലന്ഡിനെ എട്ട് വിക്കറ്റിന് തകര്ത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഓപ്പണര് ശിഖര് ധവാന്റെ സെഞ്ചുറിയാണ് (100) ഇന്ത്യന് ജയം അനായാസമാക്കിയത്. വി...
വില്യം പോര്ട്ടര്ഫീല്ഡിന് അര്ധസെഞ്ചുറി; അയര്ലന്ഡ് മികച്ച സ്കോറിലേക്ക്
10 March 2015
ലോകകപ്പ് ക്രിക്കറ്റില് ഇന്ത്യയ്ക്കെതിരെ അയര്ലന്ഡ് ക്യാപ്റ്റന് വില്യം പോര്ട്ടര്ഫീല്ഡിന് അര്ധസെഞ്ചുറി. 65 പന്തുകളില് നിന്നായി നാലു ഫോറും ഒരു സിക്സും ഉള്പ്പെടെയാണ് പോര്ട്ടര്ഫീല്ഡ് തന്റെ അ...
ലളിത് മോദിയെ രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷനില് നിന്ന് നീക്കി
09 March 2015
മുന് ഐപിഎല് കമ്മീഷണര് ലളിത് മോദിയെ രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. അസോസിയേഷന് യോഗത്തില് മോദിക്കെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിട്ട് പാസാക്കിയാണ് ...
ശ്രീശാന്ത് ഉള്പ്പെട്ട ഐപിഎല് കേസ് ഇന്ന് കോടതിയില് പരിഗണിക്കും
09 March 2015
ശ്രീശാന്ത് ഉള്പ്പെട്ട ഐ.പി.എല് വാതുവെപ്പ് കേസ് ഇന്ന് ദില്ലി പ്രത്യേക കോടതി പരിഗണിക്കും. ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള് കോടതി ചോദിച്ചിരുന്നു. ...
പാകിസ്ഥാന് ഇനി പടക്കം പൊട്ടിക്കാം... ദക്ഷിണാഫ്രിക്കയെ പാകിസ്ഥാന് തകര്ത്തത് 29 റണ്സിന്
07 March 2015
ഒരിക്കലും പൊട്ടിക്കാന് കഴിയില്ലെന്ന് കരുതി മാറ്റിവച്ച പടക്കം ഇനി പൊടി തട്ടിയെടുക്കാം. ലോകകപ്പ് ക്രിക്കറ്റില് പുതിയ പ്രതീക്ഷകള് നല്കി പാകിസ്ഥാന് ദക്ഷിണാഫ്രിക്കയെ തകര്ത്തു. പാകിസ്ഥാന് ഇത് മൂന്നാമത...
വെസ്റ്റിന്ഡീസിനെ നാല് വിക്കറ്റിന് തോല്പിച്ച് ഇന്ത്യ ലോകകപ്പ് ക്വാര്ട്ടറില്
07 March 2015
വെസ്റ്റിന്ഡീസിനെ നാല് വിക്കറ്റിന് തോല്പിച്ച് ഇന്ത്യ ലോകകപ്പ് ക്വാര്ട്ടര് ഉറപ്പാക്കി. ലോകകപ്പിലെ ഇന്ത്യയുടെ തുടര്ച്ചയായ നാലാം ജയമാണ് ഇത്. വെസ്റ്റിന്ഡീസിനെ 182 റണ്സില് ഒതുക്കിയ ഇന്ത്യ ആറ് വിക്ക...
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിങ്
07 March 2015
ലോകകപ്പ് ക്രിക്കറ്റില് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാക്കിസ്ഥാന് നല്ല തുടക്കം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെതിരെ ഫീല്ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില് വിവരം ലഭിക്കുമ്പോള് പാക്കിസ്ഥാന്...
സിക്സര് കൊണ്ടു തോളു പോയി; ഗ്ലൗസ് നല്കി വാര്ണര് ബാലനെ ആശ്വസിപ്പിച്ചു
06 March 2015
ബാലനെ ആശ്വസിപ്പിച്ചിച്ചത് സാക്ഷാല് വാര്ണര്, പന്തു കൊണ്ട് കരഞ്ഞ പയ്യന് മറ്റൊരാള് വശം സ്വന്തം ഗ്ലൗസ് നല്കിയാണ് വാര്ണര് സന്തോഷിപ്പിച്ചത്. ബുധനാഴ്ച നടന്ന മുന് ചാമ്പ്യന്മാര് ഓസ്ട്രേലിയയും നവാഗതര...
രോഹിത് ശര്മ്മയുടെ പുതിയ കൂട്ടുകാരി ആര്
05 March 2015
ഇന്ത്യന് ടീമംഗങ്ങള് ഭാര്യമാരെയും കൂട്ടുകാരികളെയും ലോകപ്പ് നടക്കുമ്പോള് കൂടെ കൂട്ടരുത്. ബിസിസിഐയുടെ ഉഗ്രശാസനയാണിത്. എന്നാല്, ശാസനയായി മാത്രം നിലനില്ക്കട്ടെയെന്നാണോ ഇന്ത്യന് താരങ്ങളുടെ നിലപാട്? ശി...
ബംഗ്ലാദേശിന് ആറു വിക്കറ്റ് ജയം
05 March 2015
ലോകകപ്പില് ബംഗ്ലാദേശിന്റെ ക്വാര്ട്ടര് ഫൈനല് പ്രതീക്ഷകള് കൂടുതല് സജീവമായി. സ്കോട്ലന്ഡ് ഉയര്ത്തിയ 319 റണ്സ് വിജയലക്ഷ്യത്തില് പകച്ചുപോകാതെ ബാറ്റു ചെയ്ത ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര് ടീമിന് ആ...


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന് സൈനിക മേധാവികളും ലോക് കല്യാണ് മാര്ഗില് എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..

പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില് പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...

ഇന്ധനസ്റ്റേഷനുകൾ അടയ്ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?

ഇന്ത്യയെ തകർക്കാൻ എത്തിയ 'തുര്ക്കിഷ് ഡ്രോണുകള്.. 'ഓപ്പറേഷൻ ദോസ്ത്' എന്ന പേരില് ഇന്ത്യ നടത്തിയ ഓപ്പറേഷൻ 'തുര്ക്കി മറന്നു കാണും...36 കേന്ദ്രങ്ങളെയാണ് പാകിസ്താന് ലക്ഷ്യമിട്ടത്...

ഇന്ത്യൻ അതിർത്തിയിൽ അക്രമണം നടത്താൻ ശ്രമിച്ച, പാക്കിസ്ഥാന്റെ രണ്ട് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടു..എല്ലാം ഇന്ത്യയ്ക്ക് മുൻപിൽ മുട്ടുവിറച്ച് നിന്നു..

കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...
