Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നുവെങ്കില്‍ കോഹിലിയെ മൂന്നു ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ ആക്കുമായിരുന്നു: രവിശാസ്ത്രി

31 MAY 2016 07:53 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെ തിരിഞ്ഞുകൊത്തി ടീം ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ രവി ശാസ്ത്രി. ഉജ്വല ഫോമിലുള്ള വിരാട് കോഹിലിയെ മൂന്നു ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ ആക്കണമെന്നാണ് രവിശാസ്ത്രിയുടെ പക്ഷം. 2019 ലോകകപ്പ് മുന്‍നിര്‍ത്തി കൊഹ്‌ലിയെ ഏകദിന ക്യാപ്റ്റനാക്കാന്‍ ഏറ്റവും അനുയോജ്യ സമയമായമാണിത്. ധോണിയെ കളിക്കാരനെന്ന നിലയില്‍ ടീമില്‍ നിലനിര്‍ത്തണമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

ഞാനാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ കൊഹ്‌ലിയെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കുമായിരുന്നു. 2019വരെ ഇന്ത്യ വലിയ ടൂര്‍ണമെന്റുകളിലൊന്നും കളിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇതാണ് കൊഹ്‌ലിയെ ക്യാപ്റ്റനാക്കാനുള്ള ഉചിതമായ സമയം. എന്നാല്‍ കളിക്കാരനെന്ന നിലയില്‍ ധോണിക്ക് ഇനിയും ഏറെ സംഭാവന ചെയ്യാനാകുമെന്നും ശാസ്ത്രി പറഞ്ഞു. ക്യാപ്റ്റന്റെ അധിക ഉത്തരവാദിത്തമില്ലാതെ ധോണിക്ക് കളി ആസ്വദിച്ച് കളിക്കാനുള്ള സമയമാണിത്. എന്നാല്‍ അത് ധോണി എത്രമാത്രം ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും തീരുമാനം.

കൊഹ്‌ലിയെ ക്യാപ്റ്റനായി വളര്‍ത്തിയെടുക്കുകയായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ മാതൃക ഇന്ത്യയും പിന്തുടരുകയായിരുന്നു. മാര്‍ക് ടെയ്‌ലര്‍ മികച്ച ക്യാപ്റ്റനായിരുന്ന കാലത്ത് തന്നെയാണ് സ്റ്റീവ് വോയെ ക്യാപ്റ്റനായി ഓസീസ് വളര്‍ത്തിയെടുത്തത്. വോ തുടരുമ്പോള്‍ റിക്കി പോണ്ടിംഗിനെയും പിന്നീട് മിക്കൈല്‍ ക്ലാര്‍ക്കിനെയും ഇത്തരത്തില്‍ വളര്‍ത്തിയെടുത്തു. ഇപ്പോഴിതാ സ്മിത്തിനെയും.ഇതേ മാതൃക ഇന്ത്യയും പിന്തുടരണമെന്നും ശാസ്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (4 minutes ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (9 minutes ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (19 minutes ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (21 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (26 minutes ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (32 minutes ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (38 minutes ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (43 minutes ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (48 minutes ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (53 minutes ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (59 minutes ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (1 hour ago)

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയും  (1 hour ago)

CHINA റോബോടാക്‌സികള്‍ പണിമുടക്കി  (1 hour ago)

കൂട് വിട്ട് കൂട് മാറ്റങ്ങൾ നടന്ന മണ്ഡലത്തിൽ ഇനിയാര്!! കൊട്ടാരക്കരയിൽ മത്സരം കടുക്കുമ്പോൾ  (1 hour ago)

Malayali Vartha Recommends