Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു... റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

05 JULY 2025 11:31 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. താരത്തിന്റെ അടിസ്ഥാന വില മൂന്നു ലക്ഷം രൂപയായിരുന്നു . ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു .തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയര്‍ത്...

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും സെമിയില്‍

22 April 2015

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും സെമിയില്‍. രണ്ടാംപാദ ക്വാര്‍ട്ടറില്‍ പിഎസ്ജിയെ എതിരില്ലാത്ത രണ്ടു ഗോളിന് ബാഴ്‌സ തോല്‍പ്പിച്ചു. ഇരു പാദങ്ങളിലുമായി ബാഴ്‌സയുടെ ജയം 5-1 ന്.  ര...

എല്ലാം ഒത്തുകളിയോ? ഐപിഎല്‍ ക്രിക്കറ്റ് ഒത്തുകളി കേസില്‍ ശ്രീശാന്തിനെതിരെ തെളിവില്ലെന്ന് കോടതി

21 April 2015

ഐപിഎല്‍ ക്രിക്കറ്റ് ഒത്തുകളി കേസില്‍ അറസ്റ്റിലായവര്‍ ഒത്തുകളി നടത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു ഡല്‍ഹി പട്യാല ഹൗസ് കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി നീനാ ബന്‍സല്‍ കൃഷ്ണ ചൂണ്ടിക്കാട്ടി. എസ്. ശ്രീശാന...

ക്യാച്ചെടുക്കുന്നതിനിടെ ഗ്രൗണ്ടില്‍ കൂട്ടിയിടിച്ചുവീണ ബംഗാള്‍ യുവ ക്രിക്കറ്റ് താരം മരിച്ചു

21 April 2015

 ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗ്രൗണ്ടില്‍ സഹതാരവുമായി കൂട്ടിയിടിച്ചുവീണ ബംഗാള്‍ യുവ ക്രിക്കറ്റ് താരം മരിച്ചു. പശ്ചിമ ബംഗാള്‍ മുന്‍ അണ്ടര്‍19 ക്യാപ്റ്റനായ അങ്കിത് കേസരിക്കാണ്(20) ദാരുണാന്ത്യം സംഭവി...

അമ്പയറിന്റെ താക്കീതില്‍ പ്രതിഷേധിച്ച് പൊള്ളാര്‍ഡ് ഗ്രൗണ്ടിലെത്തിയത് വായില്‍ സെലോടേപ്പ് ഒട്ടിച്ച്

20 April 2015

വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ എവിടെയും വ്യത്യസ്ത പുലര്‍ത്തുന്നവരാണ്. മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം കെയ്‌റോണ്‍ പൊള്ളാര്‍ഡാണ് പ്രതിഷേധത്തിന് പുത്തന്‍ രീതി ഗ്രൗണ്ടില്‍ അവതരിപ്പിച്ചത്. മത്സരത...

ഐപിഎല്ലില്‍ മുംബൈക്ക് ആദ്യ ജയം

20 April 2015

കരുത്തരായ ബാംഗ്ലൂരിനെ 18 റണിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യ ജയം സ്വന്തമാക്കി. അഞ്ചാമത്തെ മത്സരത്തിലാണ് മുംബൈ ഇന്ത്യന്‍സ് ആദ്യ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റിന് ...

16 കോടി മുടക്കാന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് യുവരാജ് സിങ്, ഐപിഎല്ലില്‍ കളിക്കുക എന്നതാണ് പ്രധാന ലക്ഷ്യം

18 April 2015

തനിക്ക് 16 കോടി പ്രതിഫലം വേണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം യുവരാജ് സിംഗ് പറഞ്ഞു. മങ്ങിയ ഫോമിനിടെ വമ്പന്‍ പ്രതിഫലം ലഭിച്ചത് വീണ്ടും ചര്‍ച്ചയായതോടെയാണ് യുവരാജിന്റ...

ചെന്നെ ആറുവിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു

18 April 2015

ചെന്നൈയുടെ ബാറ്റിംഗ് കരുത്തിനു മുന്നില്‍ കരിഞ്ഞുവീണ മുംബൈ ഇന്ത്യന്‍സിനു തുടര്‍ച്ചയായ നാലാം പരാജയം. മുംബൈ ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 20 പന്തുകള്‍ ബാക്കിനില്‍ക്കെ ചെന്നൈ മറികടന്നു. ആറു വിക്കറ്റിന...

ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ അവസാന പന്തില്‍ രാജസ്ഥാന്‍ റോയല്‍സിനു ജയം

17 April 2015

ഐപിഎല്ലില്‍ വീണ്ടുമൊരു ഫൈനല്‍ ഓവര്‍ ജയം. ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ അവസാന പന്തില്‍ രാജസ്ഥാന്‍ റോയല്‍സിനു ജയം. സ്‌കോര്‍: ഹൈദരാബാദ്-20 ഓവറില്‍ അഞ്ചിന് 127. രാജസ്ഥാന്‍-20 ഓവറില്‍ നാലിന് 131. രാജസ്ഥാനു...

ഗാംഗുലി ഇന്ത്യയുടെ ക്രിക്കറ്റ് പരിശീലകനായേക്കും; ദാദ എന്നറിയപ്പെടുന്ന ഗാംഗൂലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍

16 April 2015

ഇനി പരിശീലകന്റെ വേഷത്തില്‍. ഗാംഗുലി ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്നു എന്നതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ വാര്‍ത്ത. ഡങ്കന്‍ ഫ്‌ലെച്ചറുടെ പിന്‍ഗാമിയായാണ് ഗാംഗുലിയെ കോച്ചായി വാഴിക്കാന്‍ നീക്ക...

ആറാം തമ്പുരാന്‍ @ 200

14 April 2015

സിക്‌സറുകളുടെ തമ്പുരാന്‍ ക്രിസ് ഗെയ്‌ലിന് ഐ.പി.എല്ലില്‍ അപൂര്‍വ റെക്കോഡ്. സിക്‌സര്‍ എണ്ണത്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയാണ് ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം ഗെയ്ല്‍ അവസാനിപ്പിച്ചത്....

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കമന്റേറ്ററുമായ റിച്ചി ബെനൊ അന്തരിച്ചു

10 April 2015

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കമന്റേറ്ററുമായ റിച്ചി ബെനൊ (84) അന്തരിച്ചു. സ്‌കിന്‍ കാന്‍സറിനെ തുടര്‍ന്ന് സിഡ്‌നിയില്‍ ചികില്‍സയിലായിരുന്ന ആശുപത്രിയില്‍ ഉറക്കത്തിനിടെയായിരുന്നു അന്ത്യം....

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ റിച്ചി ബെനൊ അന്തരിച്ചു, സിഡ്‌നിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

10 April 2015

ക്രിക്കറ്റിന്റെ ശബ്ദം എന്ന് അറിയപ്പെട്ടിരുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കമന്റേറ്ററുമായ റിച്ചി ബെനൊ അന്തരിച്ചു. എണ്‍പത്തി നാല് വയസായിരുന്നു. സ്‌കിന്‍ കാന്‍സറിനെ തുടര്‍ന്ന് സിഡ്‌നിയി...

ഐ പി എല്‍: ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വാര്‍ണര്‍ ക്ഷമ പറഞ്ഞു

08 April 2015

ഇന്ത്യയിലെ എട്ടാമത് കുട്ടിക്രിക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വാര്‍ണര്‍ ക്ഷമ പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാര്‍ണര്‍ ക്ഷമ പറഞ്ഞത്. വാര്‍ണറിനു പകരം സണ്‍റൈസേഴ്‌സിനെ പ്രതിന...

ഐ.പി.എല്‍. എട്ടാം സീസണിന് ഇന്ന് കൊടിയേറ്റം

07 April 2015

ഐ.പി.എല്‍ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരി തെളിയും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ഐ.പി.എല്‍. എട്ടാം എഡിഷന്റെ ഉദ്ഘാടനച്ചടങ്ങുകള്‍. ഋത്വിക് റോഷന്‍, ഷാഹിദ് കപുര്‍, അനുഷ്‌ക ശര്‍മ തുടങ്ങി ബോളിവുഡ് നക്...

രാജ്യാന്തര ക്രിക്കറ്റിലേക്ക് സയീദ് അജ്മല്‍ വീണ്ടും

04 April 2015

നിയമവിരുദ്ധ ബോളിങ് ആക്ഷന്റെ പേരില്‍ ക്രിക്കറ്റില്‍നിന്നു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്ത പാക്കിസ്ഥാന്‍ ഓഫ് സ്പിന്നര്‍ സയീദ് അജ്മല്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ബോളിങ് ആക്ഷനിലെ പ്ര...

Malayali Vartha Recommends