Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഹിമാചലിലെ ധരംശാലയിലെ ഐപിഎല്‍ പോരാട്ടം നിര്‍ത്തി...

09 MAY 2025 06:48 AM ISTമലയാളി വാര്‍ത്ത
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഹിമാചലിലെ ധരംശാലയിലെ ഐപിഎല്‍ പോരാട്ടം നിര്‍ത്തി. സംഘര്‍ഷത്തിനു പിന്നാലെ ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു. അതിനു പിന്നാലെയാണ് ഐപിഎല്ലിലെ പഞ്ചാബ് കിങ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം അവസാനിപ്പിച്ചത്.മഴയെ തുടര്‍ന്ന് വൈകിയാണ് പോരാട്ടം ആരംഭിച്ചത്...

മഴ വില്ലനായി; കിവീസിന് 298 റണ്‍സ് വിജയലക്ഷ്യം

24 March 2015

ലോകകപ്പിനായി മത്സരിക്കാന്‍ ന്യൂസിലന്‍ഡിന് വേണ്ടത്  298 റണ്‍സ്. മഴ കളിച്ച ഒന്നാം സെമിഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് 281 റണ്‍സ് നേടി. മത്സരം 43 ഓവറാക്കി വെട്ടിച്ചുരുക്കിയതി...

കളിയെ തോല്‍പ്പിക്കാന്‍ മഴ വന്നു: ദക്ഷിണാഫ്രിക്ക മൂന്നിന് 216

24 March 2015

ലോകകപ്പിലെ ആദ്യ സെമിയില്‍ വില്ലനായി എത്തിയത് മഴയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് 38 ഓവറില്‍ എത്തിയപ്പോഴാണ് മഴ പെയ്തത്. മൂന്ന് വിക്കറ്റിന് 216 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്...

ലോകകപ്പിലെ ആദ്യസെമിയില്‍ ന്യൂസിലാന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ബാറ്റിംഗ്

24 March 2015

ലോകകപ്പിലെ ആദ്യ സെമിയില്‍ ന്യൂസീലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി.ഡീവില്യേഴ്‌സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടും പാ...

ഇന്ത്യ ലോകകപ്പ് നിലനിര്‍ത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

23 March 2015

നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ലോകകപ്പ് നിലനിര്‍ത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ദുബായില്‍ ആസ്റ്റര്‍ ഫാര്‍മസിയുടെ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റ ചടങ്...

വിന്‍ഡീസിനെ 143 റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ് സെമിഫൈനലില്‍

21 March 2015

ന്യൂസീലന്‍ഡ് അങ്ങനെ സെമിഫൈനലില്‍ ആവേശത്തോടെ കടന്നു. വെസ്റ്റ് ഇന്‍ഡീസിനെ 143 റണ്‍സിന് തകര്‍ത്താണ് ന്യൂസീലന്‍ഡ് ലോകകപ്പ് സെമിഫൈനലില്‍ കടന്നിരിക്കുന്നത്. 394 റണ്‍സ് വിജയലക്ഷ്യവുമായാണ് വിന്‍ഡീസ് ഇറങ്ങിയത്...

മാര്‍ട്ടിന്‍ ഗുപ്റ്റിലിന് ഇരട്ട സെഞ്ചുറി;ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍

21 March 2015

വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരെ മിന്നല്‍പ്പിണറായി ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ നേടിയ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുടെ പിന്‍ബലത്തില്‍ വെസ്റ്റ് ഇന്‍ഡ...

ലേകകപ്പ് ക്വാര്‍ട്ടര്‍: വിന്‍ഡീസിനെതിരെ ന്യൂസിലന്‍ഡിന് ബാറ്റിംഗ്

21 March 2015

ലോകകപ്പ് നാലാംക്രിക്കറ്റ് ക്വാര്‍ട്ടറില്‍ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കില്‍നിന്നു മുക്തനായ ക്രിസ് ഗെയ്ല്‍ വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തി...

മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിങ്ങിന്

20 March 2015

ലോകകപ്പ് ക്രിക്കറ്റ് മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. ടീമില്‍ മാറ്റങ്ങളില്ലാതെയാണ് പാക്കിസ്ഥാന്‍ കളിക്കാനിറങ്ങുന്നത്. ഓസിസ് ടീമില്‍ ...

ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

19 March 2015

ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ കടന്നു. 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ല കടുവകള്‍ 45 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് നേടിയ ഉ...

രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

19 March 2015

ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി(102 നോട്ടോട്ട്)യുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറ...

രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു

19 March 2015

ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് ക്വാര്‍ട്ടറില്‍ കളിക്കുന്നത്. 2007 ലെ ലോകകപ്പില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടാണ് ടീം ഇന്ത്യ സൂ...

ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമായി : ആദ്യമത്സരത്തില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടുന്നു

18 March 2015

ലോകകപ്പ് ക്രിക്കറ്റിലെ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്കു തുടക്കമായി. ആദ്യ മല്‍സരത്തില്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്കയെ നേരിടുന്നു. ടോസ് നേടിയ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ...

യുവിയെ ടീമില്‍ എടുക്കാത്തതിനു പുതിയ ന്യായീകരണവുമായി ധോണി

16 March 2015

ലോകകപ്പില്‍ അപരാജിത കുതിപ്പു നടത്തി ഇന്ത്യന്‍ ടീം ക്വാര്‍ട്ടറില്‍ എത്തിയപ്പോഴും ചര്‍ച്ചയാകുന്ന ഒരു താരമുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുവരാജാണ് വീണ്ടും ...

സുരേഷ് റെയ്‌നയ്ക്ക് വിവാഹം

15 March 2015

ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ബോയ് റെയ്‌നയ്ക്ക് വിവാഹം. ലോകകപ്പ് കഴിഞ്ഞാണ് വിവാഹം എന്നാണ് റെയ്‌നയുടെ കുടുംബ വൃത്തങ്ങള്‍ നല്‍കുന്ന സൂചന എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ഏപ്രില്‍ 3നോ എട്ടിനോ ആയിരിക്കും...

ആറില്‍ ആറ്... കടലാസ് പുലികളല്ല തങ്ങളെന്ന് ഇന്ത്യ ഒരിക്കല്‍ കൂടി തെളിയിച്ചു; സിംബാബ്‌വയെ തകര്‍ത്ത് ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ച് ടീം ഇന്ത്യ

14 March 2015

ബ്രണ്ടന്‍ ടെയ്‌ലറുടെ സെഞ്ചുറിക്ക് സുരേഷ് റെയ്‌നയിലൂടെ മറുപടി നല്‍കിയ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സിംബാബ്‌വയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. അവസാന ഇന്നിംഗ്‌സില്‍ സെഞ്ചുറിയോടെ ടീമിനെ മ...

Malayali Vartha Recommends