CRICKET
ഏഷ്യാ കപ്പിലെ നിര്ണായക മത്സരത്തില് അഫ്ഗാനിസ്താനെ എട്ടു റണ്സിന് കീഴടക്കി ബംഗ്ലാദേശ്...
ലേകകപ്പ് ക്വാര്ട്ടര്: വിന്ഡീസിനെതിരെ ന്യൂസിലന്ഡിന് ബാറ്റിംഗ്
21 March 2015
ലോകകപ്പ് നാലാംക്രിക്കറ്റ് ക്വാര്ട്ടറില് മത്സരത്തില് വെസ്റ്റ് ഇന്ഡീസിനെതിരെ ടോസ് നേടിയ ന്യൂസിലന്ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കില്നിന്നു മുക്തനായ ക്രിസ് ഗെയ്ല് വിന്ഡീസ് ടീമില് തിരിച്ചെത്തി...
മൂന്നാം ക്വാര്ട്ടര് ഫൈനലില് ടോസ് നേടിയ പാക്കിസ്ഥാന് ബാറ്റിങ്ങിന്
20 March 2015
ലോകകപ്പ് ക്രിക്കറ്റ് മൂന്നാം ക്വാര്ട്ടര് ഫൈനലില് ടോസ് നേടിയ പാക്കിസ്ഥാന് ഓസ്ട്രേലിയക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. ടീമില് മാറ്റങ്ങളില്ലാതെയാണ് പാക്കിസ്ഥാന് കളിക്കാനിറങ്ങുന്നത്. ഓസിസ് ടീമില് ...
ബംഗ്ലാദേശിനെ തകര്ത്ത് ഇന്ത്യ സെമിയില്
19 March 2015
ബംഗ്ലാദേശിനെ 109 റണ്സിന് തകര്ത്ത് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില് കടന്നു. 303 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ബംഗ്ല കടുവകള് 45 ഓവറില് 193 റണ്സിന് ഓള്ഔട്ടായി. നാല് വിക്കറ്റ് നേടിയ ഉ...
രോഹിത് ശര്മ്മയുടെ സെഞ്ച്വറിയില് ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്
19 March 2015
ലോകകപ്പ് ക്രിക്കറ്റില് സെമി ഫൈനല് ലക്ഷ്യമിട്ട് ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച സ്കോറിലേക്ക്. രോഹിത് ശര്മ്മയുടെ സെഞ്ച്വറി(102 നോട്ടോട്ട്)യുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറ...
രണ്ടാമത്തെ ക്വാര്ട്ടര് ഫൈനലില് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു
19 March 2015
ലോകകപ്പ് ക്വാര്ട്ടറില് ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് ക്വാര്ട്ടറില് കളിക്കുന്നത്. 2007 ലെ ലോകകപ്പില് ബംഗ്ലാദേശിനോട് പരാജയപ്പെട്ടാണ് ടീം ഇന്ത്യ സൂ...
ക്വാര്ട്ടര് മത്സരങ്ങള്ക്ക് തുടക്കമായി : ആദ്യമത്സരത്തില് ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടുന്നു
18 March 2015
ലോകകപ്പ് ക്രിക്കറ്റിലെ ക്വാര്ട്ടര് മല്സരങ്ങള്ക്കു തുടക്കമായി. ആദ്യ മല്സരത്തില് ശ്രീലങ്ക, ദക്ഷിണാഫ്രിക്കയെ നേരിടുന്നു. ടോസ് നേടിയ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്ച്ച. രണ്ടു വിക്കറ്റുകള് നഷ്ടമായി. ...
യുവിയെ ടീമില് എടുക്കാത്തതിനു പുതിയ ന്യായീകരണവുമായി ധോണി
16 March 2015
ലോകകപ്പില് അപരാജിത കുതിപ്പു നടത്തി ഇന്ത്യന് ടീം ക്വാര്ട്ടറില് എത്തിയപ്പോഴും ചര്ച്ചയാകുന്ന ഒരു താരമുണ്ട്. കഴിഞ്ഞ ലോകകപ്പില് ഇന്ത്യയെ ജേതാക്കളാക്കുന്നതില് നിര്ണായക പങ്കുവഹിച്ച യുവരാജാണ് വീണ്ടും ...
സുരേഷ് റെയ്നയ്ക്ക് വിവാഹം
15 March 2015
ഇന്ത്യന് ടീമിലെ സൂപ്പര്ബോയ് റെയ്നയ്ക്ക് വിവാഹം. ലോകകപ്പ് കഴിഞ്ഞാണ് വിവാഹം എന്നാണ് റെയ്നയുടെ കുടുംബ വൃത്തങ്ങള് നല്കുന്ന സൂചന എന്നാണ് ദേശീയ മാധ്യമങ്ങള് പറയുന്നത്. ഏപ്രില് 3നോ എട്ടിനോ ആയിരിക്കും...
ആറില് ആറ്... കടലാസ് പുലികളല്ല തങ്ങളെന്ന് ഇന്ത്യ ഒരിക്കല് കൂടി തെളിയിച്ചു; സിംബാബ്വയെ തകര്ത്ത് ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ച് ടീം ഇന്ത്യ
14 March 2015
ബ്രണ്ടന് ടെയ്ലറുടെ സെഞ്ചുറിക്ക് സുരേഷ് റെയ്നയിലൂടെ മറുപടി നല്കിയ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില് സിംബാബ്വയെ ആറ് വിക്കറ്റിന് തോല്പ്പിച്ചു. അവസാന ഇന്നിംഗ്സില് സെഞ്ചുറിയോടെ ടീമിനെ മ...
ന്യൂസീലാന്ഡിനെതിരെ ബംഗ്ളാദേശിന് ബാറ്റിങ്
13 March 2015
ലോകകപ്പ് ക്രിക്കറ്റില് ടോസ് നേടിയ ന്യൂസീലാന്ഡ് ബംഗ്ളദേശിനെ ബാറ്റിങ്ങിനയച്ചു. ഇരുടീമുകളും നേരത്തെ തന്നെ ക്വാര്ട്ടറില് കടന്നിരുന്നു. ബംഗ്ളദേശ് നായകന് മഷ്റഫേ മൊര്ത്താസയും അറഫാത്തും കളിക്കുന്നില...
ദക്ഷിണാഫ്രിക്കയ്ക്ക് തകര്പ്പന് ജയം
12 March 2015
ദുര്ബലരായ യുഎഇയെ 146 റണ്സിന് തകര്ത്ത് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് പൂര്ത്തിയാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില് ആറ് വിക്കറ്റിന് 341 റണ്സ് അടിച്ചുകൂട്ടി. വന് സ്കോര...
ലോകകപ്പ് ക്രിക്കറ്റ്: യുഎഇയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്
12 March 2015
ലോകകപ്പ് ക്രിക്കറ്റ് മല്സരത്തില് യുഇഎയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്. ടോസ് നേടിയ യുഎഇ, ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തുടക്കത്തില് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലു...
ശ്രീലങ്ക സ്കോട്ലന്ഡിനെ തകര്ത്തു
11 March 2015
സ്കോട്ലന്ഡിനെ 148 റണ്സിന് തകര്ത്ത് ശ്രീലങ്ക ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് പൂര്ത്തിയാക്കി. കളിച്ച ആറില് നാല് മത്സരവും ജയിച്ച് എട്ട് പോയിന്റുമായി അവര് ക്വാര്ട്ടറില് കടന്നു. 364 റണ്സ് വിജയലക്ഷ്...
സച്ചിനെ ബഹുദൂരം പിന്നിലാക്കി വിവ് റിച്ചാര്ഡ്സ് എക്കാലത്തേയും മികച്ച ഏകദിന താരമായി
10 March 2015
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്ഡുല്ക്കറെ ബഹുദൂരം പിന്നിലാക്കി വെസ്റ്റ് ഇന്സീസ് മുന് ക്രിക്കറ്റ് താരം വിവ് റിച്ചാര്ഡ്സ് എക്കാലത്തേയും മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇഎസ്പിഎന് ക്രിക...
ധവാന്റെ സെഞ്ചുറി മികവില് ഇന്ത്യ അയര്ലന്ഡിനെ തകര്ത്തു
10 March 2015
ലോകകപ്പില് ഇന്ത്യയ്ക്ക് തുടര്ച്ചയായ അഞ്ചാം ജയം. അയര്ലന്ഡിനെ എട്ട് വിക്കറ്റിന് തകര്ത്താണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഓപ്പണര് ശിഖര് ധവാന്റെ സെഞ്ചുറിയാണ് (100) ഇന്ത്യന് ജയം അനായാസമാക്കിയത്. വി...


പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...
