OTHERS
വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും ഇരുപത്തഞ്ചാം ഗ്രാന്‍ഡ്സ്ലാം തേടുന്ന നൊവാക് ജൊകോവിച്ചും ക്വാര്‍ട്ടറില്‍ കടന്നു
ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലീഗ് ഗെയിമില്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ തോല്‍വിയില്‍ ഞെട്ടി ആരാധകര്‍... ദുര്‍മന്ത്രവാദം നടത്തി പാകിസ്താന് ടീമിനെ പരാജയപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നുവെന്ന് യു കെ യിലുള്ള പാകിസ്ഥാന് ടിക് ടോക്കറായ ഹരീം ഷാ?
19 October 2023
ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലീഗ് ഗെയിമില്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ തോല്‍വി അവരുടെ ആരാധകരെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. പാകിസ്ഥാന് ടീം ഏഴ് വിക്കറ്റിനാണു തോറ്റത്. ക്യാപ്റ്റന്‍ ...
ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ വീതം... ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...
19 October 2023
ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുകയും ചെയ്യും. വെള്ളി മെഡല്‍...
ഇന്ത്യന്‍ ആരാധകര്‍ക്ക് തിരിച്ചടി... ബസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് വീണ്ടും പരുക്ക്....
18 October 2023
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് വീണ്ടും പരുക്ക്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുറഗ്വായ്ക്ക് എതിരായ മത്സരത്തിനിടെ താരത്തിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. ആദ്യ പകുതിയില്‍ താരത്തിന്റെ...
കായിക വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് പൂര്‍ണമായും പുനഃസ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി
18 October 2023
കായിക വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് പൂര്‍ണമായും പുനഃസ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി . കുന്നംകുളത്ത് 65ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവം ഉദ്ഘാടനം ചെയ്യുകയായിരു...
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്....
17 October 2023
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ജിവിഎച്ച്എസ്എസ് കണ്ണൂരിലെ ഗോപിക ഗോപിക്കാണ് സ്വര്‍ണം ലഭിച്ചത്. സ്കൂള്‍ കായികോത്സവത്തിന്റെ 65-ാം പതിപ്പിന് കുന്ന...
സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം....
11 October 2023
സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ബെനോളിം സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഗോവ മൈതാനത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ്...
ഇന്ത്യന്‍ അത്ലറ്റുകൾ ചരിത്രം സൃഷ്ടിച്ചു, രാജ്യത്തെ പെണ്‍കുട്ടികള്‍ കഴിവു തെളിയിച്ചു....റെക്കോഡ് മെഡല്‍ നേട്ടം കൈവരിച്ച് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി
11 October 2023
റെക്കോഡ് മെഡല്‍ നേട്ടം കൈവരിച്ച് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ അത്ലറ്റുകള് ചരിത്രം സൃഷ്ടിച്ചെന്നും രാജ്യത്ത...
ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്സിനെതിരെ ന്യൂസിലന്‍ഡിന് ജയം...
10 October 2023
ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്സിനെതിരെ ന്യൂസിലന്‍ഡിന് ജയം. 99 റണ്‍സിനാണ് കിവീസ് ഡച്ച് ടീമിനെ തോല്‍പ്പിച്ചത്. 332 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് ടീമിനെ 46.3 ഓവറില്‍ 223 റണ്‍സിന് ഓള്ഔട്ടാ...
65ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിനായി കുന്നംകുളം അന്താരാഷ്ട്ര സിന്തറ്റിക് ട്രാക്ക് ഒരുങ്ങി... മൂവായിരത്തോളം കൗമാര പ്രതിഭകളാണ് സിന്തറ്റിക് ട്രാക്കില്‍ മാറ്റുരക്കുക
09 October 2023
65ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിനായി കുന്നംകുളം അന്താരാഷ്ട്ര സിന്തറ്റിക് ട്രാക്ക് ഒരുങ്ങി... മൂവായിരത്തോളം കൗമാര പ്രതിഭകളാണ് സിന്തറ്റിക് ട്രാക്കില്‍ മാറ്റുരക്കുക. ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ (...
വിരാട് കോലിക്ക് തകര്‍പ്പന്‍ റെക്കോര്‍ഡ്...ഏകദിന ക്രിക്കറ്റില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്
09 October 2023
വിരാട് കോലിക്ക് തകര്‍പ്പന്‍ റെക്കോര്‍ഡ്. ഏകദിന ക്രിക്കറ്റില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. സച്ചിന് ടെന്‍ഡുല്‍ക്കറുടെ...
ഏഷ്യന്‍ ഗെയിംസില്‍ യുഎഇയുടെ ആദ്യ സ്വര്‍ണ നേട്ടവുമായി വനിതാ താരം
08 October 2023
ഏഷ്യന്‍ ഗെയിംസില്‍ യുഎഇയുടെ ആദ്യ സ്വര്‍ണ നേട്ടവുമായി വനിതാ താരം അസ്മ അല്‍ ഹോസനി. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ താരം ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്നത്. ആയോധന ഇനമായ ജു ജിറ്റ്സു മല...
ഏഷ്യന്‍ ഗെയിംസ്...28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും ഉള്‍പ്പെടെ 107 മെഡലുകളുമായി് ഇന്ത്യ നാട്ടിലേക്ക് ...
08 October 2023
ഏഷ്യന്‍ ഗെയിംസ്...28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും ഉള്‍പ്പെടെ 107 മെഡലുകളുമായി് ഇന്ത്യ നാട്ടിലേക്ക് ...ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍ വേട്ടയാണിത്. 14-ാം ദിനമായിരുന്...
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ തിളക്കം.... ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം
07 October 2023
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ തിളക്കം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. ഇന്ത്യയ്ക്കുവേണ്ടി നായകന് ഹര്‍മ്മന്‍പ്രീത് സിംഗ് രണ്...
ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനു വിജയത്തുടക്കം...
07 October 2023
ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനു വിജയത്തുടക്കം. 81 റണ്‍സിന് പാക്കിസ്ഥാന് നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഉയര്‍ത്തിയ 287 റണ്‍സ്...
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ കന്നി സ്വര്‍ണം തേടിയിറങ്ങുന്ന ഇന്ത്യക്ക് ഇന്ന് സെമി ഫൈനല്‍
06 October 2023
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ കന്നി സ്വര്‍ണം തേടിയിറങ്ങുന്ന ഇന്ത്യക്ക് ഇന്ന് സെമി ഫൈനല്‍. ട്വന്റി 20 മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇന്ത്യ നേപ്പാളിനെ...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

'മഷ്റൂം മര്‍ഡര്‍' .. ഓസ്ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന് പാറ്റേഴ്സണ്‍ കുറ്റവാളിയാണെന്ന് കോടതി..
