Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 4ലെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങേണ്ട സ്ഥലം തീരുമാനമായി

10 FEBRUARY 2026 07:38 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകുന്ന അപൂർവ്വ പ്രതിഭാസം...

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം.... സാധാരണ പൗരരെയും ഉൾപ്പെടുത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നു....

ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 4ലെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങേണ്ട സ്ഥലം തീരുമാനിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ലാൻഡർ ഇറങ്ങുക എന്ന് നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും ആ മേഖലയിലെ എവിടെ എന്നതിൽ ഗവേഷകർ അന്വേഷണം തുടരുകയായിരുന്നു. തിങ്കളാഴ്ച, ഐ.എസ്.ആർ.ഒ ഇതുസംബന്ധിച്ച് കൃത്യത വരുത്തുകയും ചെയ്തു

ചന്ദ്രനിലെ ഏറ്റവും നീളം കൂടിയ പർവതമാണ് ‘മോൺസ് മൂടോൺ’. ദക്ഷിണ ധ്രുവത്തിൽ ആറ് ഡിഗ്രി മാറിയിട്ടുള്ള ഈ മലനിരയെക്കുറിച്ച് നേ​രത്തേതന്നെ ശാസ്ത്രലോകത്തിന് അറിയാവുന്നതാണ്. ചന്ദ്രയാൻ 2ലെ ഓർബിറ്റർ ഹൈ റെസലൂഷൻ കാമറ (ഒ.എച്ച്.ആർ.സി) നൽകിയ ചിത്രങ്ങളിലൂടെ ഈ മേഖലയെക്കുറിച്ച് ഐ.എസ്.ആർ.ഒ വിശദമായി പഠനം നടത്തിയിരുന്നു. ഇതിൽ എം.എം-1, എം.എം-3, എം.എം-4, എം.എം-5 എന്നീ സ്ഥലങ്ങൾ പ്രത്യേകം പഠന വിധേയമാക്കിയിട്ടുണ്ടായിരുന്നു.

ചന്ദ്രനിൽ ജല തന്മാ​​ത്ര സാന്നിധ്യത്തിന് കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങൾകൂടിയാണിത്. ഇതിൽ താരതമ്യേന സുരക്ഷിതമായ എം.എം-4 എന്ന സ്ഥലമാണ് ചന്ദ്രയാൻ -4ലെ ലാൻഡറിന് ഇറങ്ങാനായി നിശ്ചയിച്ചത്. 2028ലാണ് ചന്ദ്രയാൻ-4 വിക്ഷേപണം. ഈ ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തിൽ നിന്ന് കല്ലും മണ്ണുമെല്ലാം ശേഖരിച്ച് ഭൂമിയിലെത്തിക്കുകയും ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ട ഇടറി വിയർത്തൊലിച്ച്... വീണയുടെ ബോഡി ലാംഗ്വേജിൽ കുടുങ്ങി ED-യുടെ ആ ചോദ്യം ഇങ്ങനെ വീണ പറഞ്ഞ മറുപടി ഇത്  (5 minutes ago)

കോടതിയുടെ നാലു ചോദ്യം ദിവ്യയുടെ കൊലച്ചിരി തെറിപ്പിച്ച് 'മഞ്ജുഷ... കളക്ടറുമായുള്ള CALL പുറത്ത്.? CM സതീശൻ കൊടുത്ത ശക്തി  (9 minutes ago)

മൊട്ടയെറിഞ്ഞ ബിനു കൂടോടെ ഒറ്റി..!ഡൽഹിക്ക് കടത്തും വനിതാ CRPF ഇറങ്ങിയത് വെറുതെയല്ല..!റഹീം ഒളിവിൽ..?  (16 minutes ago)

ആർഷോ വിവാഹിതനാവുന്നു..! തിങ്കളാഴ്ച തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍..!വധുവിനെ കണ്ട് ഞെട്ടി ഒളിവിനിടയിൽ മുടിഞ്ഞ പ്രണയം  (25 minutes ago)

ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....  (2 hours ago)

കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...  (2 hours ago)

സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...  (2 hours ago)

Tiruchendur-Murugan-temple മാസ്ക് ഊരിയപ്പോൾ എല്ലാവരും ഞെട്ടി  (2 hours ago)

ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...  (2 hours ago)

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തിൽ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്...  (3 hours ago)

ബിനുവിന്റെ പോസ്റ്റും റഹീമിന്റെ ഫോൺ കോളും വിനയായി! ഡ്രൈവർ ശ്യാമിന് കൊടുത്ത ഓഫർ പൊക്കി ഇ.ഡി....  (3 hours ago)

ഇനി കളി ബാംഗ്ലൂരിൽ! വീണയുടെ അറസ്റ്റ് അവിടെവെച്ച്? സിപിഎമ്മിന് വൻ തിരിച്ചടി!  (4 hours ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട്  (5 hours ago)

Sree Padmanabhaswamy Temple കൊട്ടാരം സംശയനിഴലിലാണ്  (6 hours ago)

ജൂണ്‍ 9ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകാര്‍ക്ക്  രക്ഷകനായി  രമേശ്  ചെന്നിത്തല , 43  പേര്‍ക്ക് സബ് ഇന്‍സ്പക്ടര്‍മാരാകാം.  (6 hours ago)

Malayali Vartha Recommends