Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്വ​ന്റി20 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഡി ​മ​ത്സ​രം...കാ​ന​ഡ​ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് 57 റൺസിന്‍റെ വമ്പൻ ജയം

10 FEBRUARY 2026 06:45 AM IST
മലയാളി വാര്‍ത്ത

ട്വ​ന്റി20 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഡി ​മ​ത്സ​ര​ത്തി​ൽ കാ​ന​ഡ​ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് 57 റൺസിന്‍റെ വമ്പൻ ജയം. ആ​ദ്യം ബാ​റ്റ് ചെ​യ്ത പ്രോ​ട്ടീ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റി​ന് 213 റ​ൺ​സ് എടുത്തപ്പോൾ കാനഡയുടെ മറുപടി എട്ടിന് 156ൽ അവസാനിച്ചു. ജയത്തോടെ പ്രോട്ടീസ് ഗ്രൂപ്പ് ഡിയിൽ ഒന്നാമതായി.

മത്സരത്തിൽ ടോസ് നേടിയ കാനഡ പ്രോട്ടീസിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ക്യാ​പ്റ്റ​നും ഓ​പ​ണ​റ​റു​മാ​യ എ​യ്ഡ​ൻ മാ​ർ​ക്രം 32 പ​ന്തി​ൽ 59 റ​ൺ​സ​ടി​ച്ച് ടോ​പ് സ്കോ​റ​റാ​യി. ഡേ​വി​ഡ് മി​ല്ല​ർ 23 പ​ന്തി​ൽ 39ഉം ​ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് 19 പ​ന്തി​ൽ 34ഉം ​റ​ൺ​സ് നേ​ടി പു​റ​ത്താ​വാ​തെ നി​ന്നു. ഓ​പ​ണ​ർ ക്വി​ന്റ​ൺ ഡി ​കോ​ക്ക് (22 പ​ന്തി​ൽ 25), റ​യാ​ൻ റി​ക്കി​ൾ​ട​ൻ (21 പ​ന്തി​ൽ 33) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പ്ര​ധാ​ന സം​ഭാ​വ​ന​ക​ൾ.

കാ​ന​ഡ​ക്കാ​യി അ​ൻ​ഷ് പ​ട്ടേ​ൽ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. മറുപടി ബാറ്റിങ്ങിൽ മുൻനിരയിൽ നവനീത് ധലിവാലിന്‍റെ ചെറുത്തുനിൽപ്പാണ് കാനഡയെ വൻ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരുണാചൽ പ്രദേശിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി  (4 minutes ago)

സന്തോഷവാർത്തകൾ തേടിയെത്തും, ദാമ്പത്യ സൗഖ്യം! ഇടവം രാശിക്കാർക്ക് അനുകൂല സമയം!  (12 minutes ago)

ദീപക് ജീവനൊടുക്കിയ സംഭവം... പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി ഇന്ന്  (19 minutes ago)

ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 4ലെ ലാൻഡർ ...  (25 minutes ago)

പ്രശസ്ത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിന്റെ അനുസ്മരണാർത്ഥം ഭാരത് ഭവനും വയലാർ രാമവർമ്മ സാംസ്കാരിക വേദിയും ചേർന്നൊരുക്കിയ  (33 minutes ago)

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം....  (59 minutes ago)

റെയിൽ വൺ ആപ്പ് മാർച്ച് ഒന്നുമുതൽ നിലവിൽ വരും....  (1 hour ago)

.കാ​ന​ഡ​ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് 57 റൺസിന്‍റെ വമ്പൻ ജയം  (1 hour ago)

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും 3% ക്ഷാമബത്ത ...  (1 hour ago)

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (1 hour ago)

കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലൻസ് സംഘത്തെ...  (1 hour ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്: ആരെയും കബളിപ്പിക്കുകയോ മുതലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്  (5 hours ago)

രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു  (5 hours ago)

കരാര്‍ പ്രകാരമുള്ള പ്രൊമോഷനില്‍ പങ്കെടുത്തില്ല: നടന്‍ ബിജു മേനോനെതിരെ ബി. ഉണ്ണികൃഷ്ണന്‍  (6 hours ago)

മുടി വെട്ടി നശിപ്പിച്ചെന്ന് മോഡലിന്റെ പരാതിയില്‍2 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ; 25 ലക്ഷം രൂപ മതി നഷ്ടപരിഹാരമെന്ന് സുപ്രീം കോടതി  (6 hours ago)

Malayali Vartha Recommends