OTHERS
ലോക വേദിയില്‍ ആറാമനായി തിളങ്ങി ഇന്ത്യയുടെ സര്‍വേഷ് കുഷാരെ...
ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഇന്നിറങ്ങുന്നു...
25 March 2024
ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഇന്നിറങ്ങുന്നു. പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി ആരംഭിക്കുക. ആദ്യ മത്സരത്തില്‍ ...
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി ഇന്ത്യ....
22 March 2024
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി ഇന്ത്യ. സൗദി അറേബ്യയില്‍ നടന്ന എവേ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ സ്കോര്‍ ചെയ്യാനായില്ല. മത്സരത്തില്‍ ഇരു ടീമുകള്‍ക്കും അധികം ...
രണ്ടാമത്തെ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വരവറിയിച്ച് മൂന്ന് മലയാളിതാരങ്ങള്‍....
19 March 2024
രണ്ടാമത്തെ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വരവറിയിച്ച് മൂന്ന് മലയാളിതാരങ്ങള്‍. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനായി ആശ ശോഭന, മുംബൈ ഇന്ത്യന്‍സിനായി എസ് സജന, ഡല്‍ഹി ക്യാപിറ്റല്‍സിനായി മിന്നുമണി എന്നിവര...
വനിതാ പ്രീമിയര്‍ ലീഗില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
18 March 2024
വനിതാ പ്രീമിയര്‍ ലീഗില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ആര്‍സിബിയുടെ മുത്തം. തുടര്‍ച്ചയായി രണ്ടാം വട്ടവും ഫൈനലിലെത്...
സെലക്ഷന് ട്രയല്‍സില്‍ പരാജയം.... ഗുസ്തിരംഗത്തെ അനീതികള്‍ക്കെതിരേ തെരുവില്‍ സമരം നയിച്ച ബജ്രംഗ് പുണിയ പാരീസ് ഒളിമ്പിക്സിനുണ്ടാകില്ല....
11 March 2024
സെലക്ഷന് ട്രയല്‍സില്‍ പരാജയം.... ഗുസ്തിരംഗത്തെ അനീതികള്‍ക്കെതിരേ തെരുവില്‍ സമരം നയിച്ച ബജ്രംഗ് പുണിയ പാരീസ് ഒളിമ്പിക്സിനുണ്ടാകില്ല.... ഒളിമ്പിക് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സെലക്ഷന് ട്രയല്‍സില്‍ തോ...
വനിതാ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫിലേക്ക് മുന്നേറിയ നിലവിലെ കിരീട ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്...
10 March 2024
വനിതാ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫിലേക്ക് മുന്നേറിയ നിലവിലെ കിരീട ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. ത്രില്ലര്‍ പോരില്‍ മുംബൈ ഗുജറാത്ത് ജയന്റ്സിനെ വീഴ്ത്തി. ഏഴ് കളികളില്‍ നിന്നു പത്ത് പോയിന്റുകളുമായി ഈ സീസ...
പാരീസ് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യമത്സരം ന്യൂസിലന്‍ഡിനെതിരെ...
07 March 2024
പാരീസ് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യമത്സരം ന്യൂസിലന്‍ഡിനെതിരെ. ജൂലായ് 27 ശനിയാഴ്ചയാണ് മത്സരം നടക്കുക. 41 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഒളിമ്പിക്സില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടിയിരുന്നു. ...
വനിതാ പ്രീമിയര്‍ ലീഗില്‍ വിജയ വഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
05 March 2024
വനിതാ പ്രീമിയര്‍ ലീഗില്‍ വിജയ വഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 23 റണ്‍സില്‍ ആര്‍സിബി യുപി വാരിയേഴ്സിനെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം ...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി; പോയിന്റ് പട്ടികയില്‍ തിരിച്ചടി
02 March 2024
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് നിരാശ. ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്റ്റേഡിയ...
വിമന്‍സ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ഗുജറാത്ത് ജയന്റ്സിന് തോല്‍വി...
02 March 2024
വിമന്‍സ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ഗുജറാത്ത് ജയന്റ്സിന് തോല്‍വി... യുപി വാരിയേഴ്സാണ് ഗുജറാത്തിനെ വീഴ്ത്തിയത്. ആറ് വിക്കറ്റിന്റെ വിജയമാണ് യുപി സ്വന്തമാക്കിയത്.ആദ...
ടെക്നോപാര്‍ക്കിലെ ഒരു മാസം നീണ്ടുനിന്ന ടെക്കികളുടെ കായികമേളയായ പ്രതിധ്വനി ഗെയിംസിന് സമാപനം...
29 February 2024
ടെക്നോപാര്‍ക്കിലെ ഒരു മാസം നീണ്ടുനിന്ന ടെക്കികളുടെ കായികമേളയായ പ്രതിധ്വനി ഗെയിംസിന് സമാപനം. സമാപനത്തോടനുബന്ധിച്ച് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ...
വനിതാ പ്രീമിയര്‍ ടി 20 ലീഗ് രണ്ടാം എഡിഷനിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ജയം
24 February 2024
വനിതാ പ്രീമിയര്‍ ടി 20 ലീഗ് രണ്ടാം എഡിഷനിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ജയം. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടു...
വനിതാ ഐപിഎല്‍ രണ്ടാം സീസണിന് തുടക്കം.... രാത്രി എട്ടിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും
23 February 2024
വനിതാ ഐപിഎല്‍ രണ്ടാം സീസണിന് തുടക്കം.... രാത്രി എട്ടിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. റ...
ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ പ്രതിരോധക്കാരനായിരുന്ന ആന്ദ്രേ ബ്രഹ്മെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു....
21 February 2024
ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ പ്രതിരോധക്കാരനായിരുന്ന ആന്ദ്രേ ബ്രഹ്മെ (63) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 1990 ലോകകപ്പ് ഫൈനലില്‍ പശ്ചിമജര്‍മനിയെ ജേതാക്കളാക്കിയത് ബ്രഹ്മെയുടെ ഗോളാണ്. കളി അവസാനിക്കാ...
ലാലിഗയില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്...
19 February 2024
ലാലിഗയില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്. റയോ വലെകാനോയാണ് റയലിനെ 1-1ന് തളച്ചത്. മത്സരം തുടങ്ങി മൂന്ന് മിനിറ്റിനകം ജൊസേലുവിലൂടെ റയല്‍ ലീഡ് പിടിച്ചു. വലതു വിങ്ങില്‍ നിന്ന് വാല്വെര്ദെ നല...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
