Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്

10 FEBRUARY 2026 11:20 PM IST
മലയാളി വാര്‍ത്ത

മോട്ടോര്‍ സ്‌പോര്‍ട്‌സ് പരിപാടികള്‍ക്കിടയില്‍ തന്നെ 'തല' എന്ന് വിളിക്കരുതെന്നും ബഹളമുണ്ടാക്കരുതെന്നും ആരാധകരോട് അഭ്യര്‍ഥിച്ച് അജിത്. അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടിനിടെ ആണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. വീഡിയോയില്‍ തന്നെ 'തല' എന്ന് വിളിക്കരുതെന്നും പരിപാടിക്കിടയില്‍ ബഹളമുണ്ടാക്കാതെ ശാന്തരായിരിക്കണമെന്നും അജിത് ആരാധകരോട് ആവശ്യപ്പെടുന്നത് കാണാം.

'ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല. പ്ലീസ്' അജിത് കുമാര്‍ പറഞ്ഞു. മോട്ടോര്‍ സ്‌പോര്‍ട്‌സ് പരിപാടികള്‍ക്കിടയില്‍ തന്നെ 'തല' എന്ന് വിളിക്കരുതെന്നും ബഹളമുണ്ടാക്കരുതെന്നും അദ്ദേഹം ആരാധകരോട് അഭ്യര്‍ഥിച്ചു. മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി നിശബ്ദത പാലിക്കാന്‍ അദ്ദേഹം ആരാധകരോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. സ്വന്തം ടീമിന്റെ ഡ്രൈവറായും ടീം പ്രിന്‍സിപ്പലായും അദ്ദേഹം മത്സരത്തില്‍ പങ്കെടുത്തിരുന്നു. റേസര്‍ ജേഴ്‌സിയും ജീന്‍സും ധരിച്ചാണ് അദ്ദേഹം ആരാധകരോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടത്.

ഫെബ്രുവരി 7, 8 തീയതികളിലായി നടന്ന യാസ് സ്പീഡ് ഫെസ്റ്റിവലിനിടെയാണ് സംഭവം. ശിവകാര്‍ത്തികേയന്‍, വെങ്കട്ട് പ്രഭു തുടങ്ങിയ പ്രമുഖരും റേസ് കാണാന്‍ എത്തിയിരുന്നു. മുന്‍പ് ആരാധനാലയങ്ങളിലും റേസിങ് ട്രാക്കുകളിലും അദ്ദേഹം ആരാധകരോട് ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (3 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (12 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (22 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (28 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (33 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (45 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (53 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

Malayali Vartha Recommends