സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,160 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് ഇരുനൂറ് രൂപയുടെ കുറവ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു. 22,160 രൂപയാണ് പവന്റെ വില. ഗ്രാമിന് 2,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha