നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ തിരുവനന്തപുരം സ്വദേശിയുടെ പ്രേരണ; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)നെ അറസ്റ്റ് ചെയ്തു.
പരിയാരം മെഡിക്കല്‍ കോളജില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തെ തുടർന്നായിരുന്നു അറസ്റ്റ്. ആത്മഹത്യാപ്രേരണകുറ്റത്തിന് ഐപിസി 306 അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം പ്രിൻസിപ്പൾ എസ്ഐ വി.ആർ. വിനീഷ് അറസ്റ്റ് ചെയ്തത്
https://www.facebook.com/Malayalivartha