നായയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേർപ്പെട്ട കാമഭ്രാന്തൻ കോട്ടയം സ്വദേശി

നായയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് കോട്ടയം സ്വദേശി. കോട്ടയം ചിങ്ങവനം സ്വദേശി സക്കറിയയാണ് നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോയിലുള്ളത്. സോഷ്യൽ മീഡിയയിലൂടെ വീഡിയോ വൈറലായതോടെയാണ് ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ഇതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കുന്ദമംഗലം പോലീസാണ് പ്രതിയെ പിടികൂടിയത്. നായയെ ലൈംഗീകമായി പീഡിപ്പിക്കുന്ന ഇയാളുടെ ദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ പ്രതിയെ മാറാട് കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വീഡിയോ പ്രചരിച്ചത്. വീഡിയോയിലെ പരിസരം കണ്ട് കേരളമോ തമിഴ്‌നാടോ ആണെന്ന സംശയം ആദ്യം മുതലേ ഉണ്ടായിരുന്നു. വീഡിയോയിലുള്ളയാളെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























