Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫ്‌ലൈദുബായ് ജീവനക്കാര്‍ക്ക് യുഎഇയുടെ പരമോന്നത ബഹുമതി.. ജീവനക്കാര്‍ക്ക് യുഎഇയുടെ 'ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് രണ്ടാമന്‍' പുരസ്‌കാരം നൽകി..


സത്യം മൂടിവയ്‌ക്കാൻ ആരോക്കെ ശ്രമിച്ചാലും കഴിയില്ല.... പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ എന്തൊക്കെ സൂത്രവിദ്യ നടന്നാലും സത്യം തെളിയുമെന്ന് ഹൈക്കോടതി, ഹർജി നംവബർ രണ്ടിലേക്ക് മാറ്റി


അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു


ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്

04 APRIL 2026 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...

സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും യു ഡി എഫ് സർക്കാരും ശ്രമിക്കുന്നത്; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ എംഎൽഎ

വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജെപി

തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ കയ്യേറ്റ ശ്രമമുണ്ടായി.വണ്ടൂർ ചെള്ളിതോട് വച്ച് രാത്രിയോടെ സംഭവമുണ്ടായത്.എ.പി. അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിൽ എത്തിയതായിരുന്നു ശശി തരൂർ . കയ്യേറ്റ ശ്രമത്തിനിടെ തരൂരിന്റെ ഗൺമാന് പരുക്കേറ്റു. പ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു പ്രതികളെ കൂടി പിടികൂടി. അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു.

ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറഞ്ഞു. പിന്നീട് ഗൺമാനെ മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. ഗൺമാനാണ് പരാതി നൽകിയത്. ശശി തരൂരിന്റെ കാറിനെ പിന്തുടർന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗൺമാൻ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഗൺമാന് മർദനമേറ്റത്.

ചുവന്ന കൊടിക്കാരെ ഭരണത്തിൽനിന്നു മാറ്റണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. 10 വർ‌ഷത്തെ ദുർഭരണം കേരളത്തിൽ അവസാനിപ്പിക്കണം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓണത്തിനു ജീവനക്കാർക്കു ശമ്പളവും പെൻഷനും കൊടുക്കാൻ പണം കാണില്ല.

ഇതിനു പരിഹാരം കാണാൻ ബുദ്ധിയും അറിവും കഴിവുമുള്ള യുഡിഎഫ് അധികാരത്തിൽ വരണം. ഭാവിയെക്കുറിച്ചു ചിന്തിക്കുന്നവരാണ് യുഡിഎഫ്. ആരോഗ്യ മേഖല ഇന്ന് ഐസിയുവിലാണ്. വിദ്യാഭ്യാസ മേഖലയിൽ മാറ്റം വേണം. സ്പേസ് ടെക്നോളജിയിൽ മുന്നേറ്റം ഉണ്ടാകണം. യുവാക്കൾ അന്യ രാജ്യങ്ങളിലേക്കു പോകുന്നതു തടയാൻ ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Smit Machchhar ഇനി എന്നാണ് ഇന്ത്യയിലേക്ക്..  (5 minutes ago)

അരിയിൽ ഷുക്കൂർ കൊലക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും....  (20 minutes ago)

രാത്രിയിൽ ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നത് വിലക്കി ഇന്ത്യൻ റെയിൽവേ...രാത്രി 11 മണി മുതൽ വെളുപ്പിന് അഞ്ചുമണി വരെയുള്ള സമയത്താണ് ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്  (36 minutes ago)

തമിഴ്‌നാട്ടിൽ ഓട്ടോറിക്ഷാ നിരക്കുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു...  (47 minutes ago)

ലാലേട്ടൻ ചിത്രം ഉപേക്ഷിച്ചു; അതിന് കാരണം ഇതാണ്!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ജിത്തു മാധവൻ!!!  (53 minutes ago)

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവ് ഉൾപ്പെടെ നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി...  (1 hour ago)

പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികൾക്കായി തുറന്നു..  (1 hour ago)

സത്യം മൂടിവയ്‌ക്കാൻ ആരോക്കെ ശ്രമിച്ചാലും കഴിയില്ല.... പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ എന്തൊക്കെ സൂത്രവിദ്യ നടന്നാലും സത്യം തെളിയുമെന്ന് ഹൈക്കോടതി, ഹർജി നംവബർ രണ്ടിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് അതിവേഗ റയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചാരണം വീണ്ടും സജീവമാക്കി മെട്രോമാൻ ഇ ശ്രീധരൻ  (2 hours ago)

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില മുകളിലോട്ട്.  (2 hours ago)

ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു...  (2 hours ago)

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല. .. സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക..  (2 hours ago)

  ചേരാനെല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ കർശന നടപടി തുടർന്ന് സർക്കാർ... കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി, പകരം ദക്ഷിണമേഖല ഐജിയായ ആർ നിശാന്തിനി ഐപിഎസിനെ നി  (3 hours ago)

  നവംബർ മൂന്ന് മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്...  (3 hours ago)

കോഴിക്കോട് ജില്ലയിലെ ഒടുമ്പ്രയില്‍ യുവാവ് കുത്തേറ്റ് മരിച്ചു....സംഭവത്തിൽ ഒരാൾ പിടിയിൽ  (3 hours ago)

Malayali Vartha Recommends