Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

യെവള് പുലിയാണ് കേട്ടാ...വെറും പുലിയല്ല ഒരു സിം...ഹം! ലതികാ നാഥ്, ഇന്ത്യയുടെ ടൈഗര്‍ പ്രിന്‍സസ്

21 JULY 2018 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ശാസ്ത്രജ്ഞ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളുമായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം, ഗവേഷക, ബുദ്ധിജീവി കൂടാതെ നേപ്പാള്‍ രാജകുടുംബത്തിലെ മരുമകളുമാണ് ലതിക നാഥ്. എന്നാല്‍ അവയെ എല്ലാം കടത്തിവെട്ടുന്ന ഒരു സവിശേഷത കൂടി ലതികാ നാഥിനെ തേടിയെത്തിയിടുണ്ട്. ഇന്ത്യയുടെ 'ടൈഗര്‍ പ്രിന്‍സസ്' എന്ന വിശേഷണം. കടുവളെക്കുറിച്ച് പഠനം നടത്തി ഡോക്ടറേറ്റ് എടുത്ത ആദ്യ ഇന്ത്യന്‍ വനിതയാണ് ലതിക.

കാടുകളിലെ അപകടകരമായ അവസ്ഥയില്‍ ജീവിച്ച് ഗവേഷണം നടത്തിയപ്പോഴും രാജ്യത്തെ വൃത്തികെട്ട രാഷ്ട്രീയവും, മാമ്മൂല്‍ സമ്പ്രദായവും അതിനുപുറമെയുള്ള കലുഷിതമായ നിയമങ്ങളും അവര്‍ക്ക് പ്രതിബന്ധങ്ങള്‍ ഉയര്‍ത്തിയപ്പോഴും, അപകടം നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയിലും ലോകത്തിന്റെ ജൈവവൈവിധ്യത്തെ നിലനിര്‍ത്താന്‍ ലതിക നാഥ് കാണിച്ച ധൈര്യമാണ് 'കടുവ' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് എടുത്ത ആദ്യ വനിതയാക്കി ലതികയെ മാറ്റിയത്.

അവധിക്കാലങ്ങളില്‍ കശ്മീര്‍, ആസാം, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബ വീടുകളിലാണ് ലതിക വളര്‍ന്നത്. ഡല്‍ഹി സര്‍വ്വകലാശാലയിലെ മൈത്രേയി കോളേജില്‍ നിന്നും പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദത്തിന് ശേഷം വെയില്‍സ് സര്‍വ്വകലാശാലയില്‍ നിന്നും സ്‌കൂള്‍ ഓഫ് ഫോറസ്ട്രിയുടെ സ്‌കോളര്‍ഷിപ്പും ലഭിച്ചു. കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തില്‍ പഠിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലായിരുന്നു കശ്മീരില്‍ ഭീകരതയും സംഘര്‍ഷാവസ്ഥയും ഉയര്‍ന്നു വന്നത്. അവരുടെ മുത്തച്ഛനും മുത്തശ്ശിയും താമസിച്ചിരുന്ന വീട് കത്തി നശിച്ചു, കശ്മീരിലെ ജീവനക്കാര്‍ പീഡിപ്പിക്കപെട്ടു, അവരെ വെടിവെച്ച് കൊലപ്പെടുത്തി അങ്ങനെയൊക്കെ എല്ലാം നഷ്ടമായി.

പിന്നീട്, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടറായ ഡോ. എച്ച്. എസ്. പന്‍വറാണ് ഇന്ത്യയുടെ ദേശീയ മൃഗമായ കടുവളെക്കുറിച്ച് ഡോക്ടറേറ്റ് എടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്, ലതിക നാഥ് പറയുന്നു. ഒരു മികച്ച യാത്രയ്ക്കാണ് ലതിക തുടക്കം കുറിച്ചതെങ്കിലും അവര്‍ പാകപ്പെടുത്തിയെടുത്ത വിവരങ്ങളെല്ലാം തെറ്റാണെന്ന് ആരോപിച്ച് അവര്‍ക്ക് ലഭിച്ച അനുമതികളെല്ലാം റദ്ദാക്കാനിടയായി. പക്ഷേ, ക്രൈസ്റ്റ് ചര്‍ച്ചിലെ അധ്യാപികയായ ഡോ. ജൂഡിത്ത് പാലറ്റ് ഓക്‌സ്‌ഫോര്‍ഡ് വൈല്‍ഡ് ലൈഫ് ഗവേഷണ കേന്ദ്രത്തിലെ സ്ഥാപകനായ ഡേവിഡ് മാക്‌ഡോണാള്‍ഡിന്റെ സംരക്ഷണത്തില്‍ പഠിക്കാനായി ക്ഷണിച്ചു. അവളുടെ അനുമതികള്‍ പുനസ്ഥാപിക്കുകയും തുടര്‍ന്ന് ഡോക്ടറേറ്റ് എടുക്കുകയും ചെയ്തു.

ജീവശാസ്ത്രഞ്ജ എന്ന നിലയില്‍ ആഴ്ചകളോളം കാട്ടില്‍ കഴിയുകയും മൃഗങ്ങളുമൊത്ത് മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വരുകയും ചെയ്തിരുന്നു. ആദ്യകാലങ്ങളില്‍ കാടിന്റെ സംസ്‌കാരത്തിലേക്ക് പൂര്‍ണ്ണ പ്രവേശനമില്ലാത്തത് കൊണ്ട് തന്നെ ആശയവിനിമയത്തിനോ, മറ്റു വിനോദങ്ങള്‍ക്കോ ഒന്നും ഒരു മാര്‍ഗവുമുണ്ടായിരുന്നില്ല. അതിലുപരി ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ താമസിക്കാന്‍ സാധിച്ചതിന്റെ അതിയായ സന്തോഷവുമുണ്ടായിരുന്നു ലതികയ്ക്ക്.

ഇക്കോ ഡെവലപ്‌മെന്റ് ഓഫീസര്‍ എന്ന നിലയില്‍ ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജില്‍ നിന്നാണ് ജോലി ആരംഭിച്ചത്. 172 പ്രാദേശിക ഓഫീസുകളെ ക്രമീകരിക്കുന്ന ചുമതലയാണ് ലതികയ്ക്ക് ഉണ്ടായിരുന്നത്. പിന്നീട് കടുവകളുടെ ജീവശാസ്ത്രത്തെ കുറിച്ച് ഗവേഷണം നടത്താനായി അവര്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷണ യൂണിറ്റില്‍ ചേര്‍ന്നു. ബാന്ധവ് ഘര്‍ നാഷണല്‍ പാര്‍ക്കിലെ മനുഷ്യ-വന്യജീവിസംഘടനയും പ്രകൃതിസൗഹൃദ പരിസ്ഥിതി പ്രശ്‌നങ്ങളും താല്‍പര്യമുള്ള മേഖലയായി മാറി.

1994 -97 കാലഘട്ടത്തില്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിട്യൂട്ടില്‍ മധ്യപ്രദേശിലെ കിഴക്കന്‍ മേഖലകളിലെ വന്യമൃഗ സംരക്ഷണ ഇടനാഴികളെക്കുറിച്ച് ഭൂമിശാസ്ത്ര വിവര വിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഗവേഷണം നടത്തുകയും ചെയ്തു. അതിലൂടെ ബാന്ധവ്ഘര്‍, കാന്‍ഹ, അചാനക്മാര്‍ നാഷണല്‍ പാര്‍ക്കുകള്‍ തമ്മില്‍ നിലവിലുള്ളതും അവശേഷിക്കുന്നതുമായ ഇടനാഴികള്‍ കണ്ടെത്താന്‍ സാധിച്ചു. നേപ്പാള്‍ ഐയുസിഎന്നിന്റെ നേതൃത്വത്തില്‍ നേപ്പാളിലെ ടെറായി കോള്‍പാട സംരക്ഷണ പദ്ധതിയില്‍ ടൂറിസം നയം, പുനരധിവാസ പ്രശ്‌നങ്ങള്‍ക്ക് വെള്ളച്ചാട്ടങ്ങളും പുതിയ കടുവ സങ്കേതങ്ങളും സൃഷ്ടിച്ച് കൊണ്ട് പദ്ധതിയുടെ ഭാഗമായി അധികൃതരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ലതികയ്ക്ക് സാധിച്ചിട്ടുണ്ട്.

2003 സെപ്തംബറില്‍ ലതിക വന്യജീവികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കുട്ടികള്‍ക്കായി തക്ദിര്‍ ദി ടൈഗര്‍ ക്ലബ്ബ് എന്ന പുസ്തകം എഴുതി. ചെന്നൈയിലെ തൂലിക ബുക്‌സാണ് ലതികയുടെ പുസ്തകം പ്രസിദ്ധീകരിച്ചത്. പിന്നീട് അത് 28 ഭാഷകളില്‍ പുറത്തിറക്കുകയും ചെയ്തു.

2005 -ല്‍ കാന്‍ഹ വനത്തിലെ ജെവവ്യവസ്ഥകളെക്കുറിച്ച് പഠിച്ച എല്ലാ അറിവുകളും ഉപയോഗിച്ച് രാജ്യത്താകെ മോഡല്‍ ഇക്കോ റിസോര്‍ട്ടുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കാന്‍ഹയില്‍ വൈല്‍ഡ് ഇന്ത്യ റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് തുടക്കമിട്ടു. കടുവ സങ്കേതത്തിനിടയില്‍ ഒരു വെള്ളച്ചാട്ടം ഉണ്ടാക്കുന്നതിലൂടെ സാമൂഹ്യവും പാരിസ്ഥിതികവുമായ പ്രകൃതിയെ ഉയര്‍ത്താന്‍ സാധിക്കുമെന്ന് തിരിച്ചറിഞ്ഞു കൊണ്ട് പ്രവര്‍ത്തിക്കാനും കാന്‍ഹ തുടങ്ങുന്നതിന്റെ ഭാഗമായുള്ള നീണ്ട യാത്രക്കിടയില്‍ ലതികയ്ക്ക സാധിച്ചു.

ഇന്ത്യയില്‍ നാഷണല്‍ ജോഗ്രഫിക് ചാനല്‍ ആരംഭിച്ച സമയത്ത് ഹൃതിക് റോഷന്‍, ജെറി മാര്‍ട്ടിന്‍, ലതിക നാഥ് എന്നിവരെ വച്ച് ഒരു പരസ്യം പുറത്തിറക്കിയിരുന്നു. അതിനെതുടര്‍ന്ന് ലതികാ നാഥിന്റെ ആജീവനാന്തപ്രവര്‍ത്തനങ്ങളെ ക്രോഡീകരിച്ചു കൊണ്ട് ഡോക്യുമെന്ററി പുറത്തിറക്കിയതിലാണ് ഇന്ത്യയുടെ ടൈഗര്‍ പ്രിന്‍സസ് എന്ന പേര് ലഭിച്ചത്. എയര്‍സെല്ലിന്റെ സേവ് ദി ടൈഗര്‍ എന്ന ടെലിവിഷന്‍ പ്രചരണത്തിന്റെ അംബാസിഡര്‍ കൂടിയാണ് ലതിക. ലതികയുടെഈ നേട്ടം ആഘോഷിക്കുന്നതിനായി 16 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് കാന്‍ഹ ആര്‍ട്ട് ക്യാമ്പ് സംഘടിപ്പിച്ച ആഘോഷ പരിപാടിലേക്കെത്തിയത്.

പുരുഷകേന്ദ്രീകത മേഖലകളെ കീഴ്പ്പെടുത്തി അവരുടെ തോളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്കും കഴിയണം. നിങ്ങളുടെ ആവാസവ്യവസ്ഥകളെ മറ്റുള്ളവയുമായി സമന്വയിപ്പിക്കാനും ദുര്‍ബലമായ വ്യവസ്ഥകളെ പരിരക്ഷിക്കാനും പരിപാലിക്കാനും പഠിക്കേണ്ടതുണ്ടെന്ന് ലതിക നാഥ് പറയുന്നു.

      

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (11 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (24 minutes ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (39 minutes ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (1 hour ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (2 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (2 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (3 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (12 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (14 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (14 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (15 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (15 hours ago)

ദൃശ്യങ്ങൾ പുറത്ത്  (15 hours ago)

Malayali Vartha Recommends