Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

പരിധിയില്ലാത്ത സൗജന്യ സേവനങ്ങള്‍; ഐഡിയയും വോഡഫോണും സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ ട്രായ് അന്തിമ നിര്‍ദ്ദേശം പുറത്തിറക്കും

02 FEBRUARY 2017 02:55 PM IST
മലയാളി വാര്‍ത്ത

ഇങ്ങനെയങ്ങ് വമ്പന്‍ ഓഫറുകള്‍ നല്‍കിയാല്‍ ബാക്കിയുള്ളവര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുമോ...ജിയോയുടെ പരിധിയില്ലാത്ത സൗജന്യ സേവനങ്ങള്‍ക്കെതിരെയാണ് ഐഡിയയും വോഡഫോണും ഹര്‍ജി സമര്‍പ്പിച്ചത്. അതിനെത്തുടര്‍ന്ന് റിലയന്‍സ് ജിയോ സൗജന്യ സേവനങ്ങള്‍ തുടരുന്നത് സംബന്ധിച്ചുള്ള അന്തിമ നിര്‍ദേശം നാളെ പുറത്തിറക്കുമെന്ന് ട്രായ് അറിയിച്ചു.

രാജ്യത്ത് പുതിയ ടെലികോം സേവനദാതാവായി അവതരിപ്പിച്ച റിലയന്‍സ് ജിയോ പ്രാരംഭ ആനുകൂല്യമെന്ന നിലയില്‍ ഉപഭോക്താക്കള്‍ക്കെല്ലാം പരിധിയില്ലാത്ത ഡേറ്റയും, കോളുകളും നല്‍കുകയായിരുന്നു.

ജിയോ പ്രവര്‍ത്തനം ആരംഭിച്ച് തൊണ്ണൂറ് ദിവസത്തിലധികം കഴിഞ്ഞിട്ടും ആനുകൂല്യം തുടരുന്നതിനെതിരെയാണ് ടെലികോം സേവനദാതാക്കളായ വോഡാഫോണും, ഐഡിയയും ദില്ലി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. ജസ്റ്റിസ് സഞ്ചീവ് സച്ച്‌ദേവ കേസ്സില്‍ വിശദമായ വാദം കേള്‍ക്കാനിരിക്കേയാണ് ട്രായ് ഈ വിഷയത്തില്‍ ഉടനടി നിലപാട് വ്യക്തമാക്കാമെന്ന് അറിയിച്ചത്.

ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്കായി 90 ദിവസത്തിലധികം സൗജന്യ സേവനങ്ങള്‍ നല്‍കരുതെന്ന ട്രായിയുടെ ഉത്തരവ് റിലയസ് ജിയോ ലംഘിച്ചു എന്നാണ് വോഡാഫോണ്‍ കോടതിയില്‍ വാദിച്ചത്.

ടെലികോം മേഖലയില്‍ ശക്തമായ മത്സരമാണ് റിലയന്‍സ് ജിയോയുടെ കടന്ന് വരവോടെ സംജാതമായത്. തങ്ങളുടെ ഉപഭോക്താക്കള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് മറ്റ് ടെലികോം സേവനദാതാക്കള്‍ കോടതിയില്‍ ചോദ്യം ചെയ്യുവാന്‍ തയ്യാറായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (10 minutes ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (34 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (58 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (1 hour ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (11 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (13 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (14 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (14 hours ago)

ദൃശ്യങ്ങൾ പുറത്ത്  (14 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (14 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (14 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

Malayali Vartha Recommends