FINANCIAL
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്
2005 ന് മുമ്പുള്ള നോട്ടുകള് റിസര്വ് ബാങ്ക് പിന്വലിക്കുന്നു.
23 January 2014
ന്യൂഡല്ഹി: 2005 നു മുമ്പ് പുറത്തിറങ്ങിയ എല്ലാ നോട്ടുകളും മാര്ച്ച് 31 -ഓടെ പൂര്ണമായും പിന്വലിക്കാന് റിസര്വ് ബാങ്ക് തീരുമാനിച്ചു. വര്ഷം രേഖപ്പെടുത്താത്തതു കാരണം 2005 ന് മ...
ലോക സമ്പത്തിന്റെ പകുതിയോളം 85 ധനികരുടെ പക്കല്
22 January 2014
ലോകസമ്പത്തിന്റെ ഏകദേശം പകുതിയോളം ഭാഗം 85 ധനികരുടെ കൈയ്യിലാണെന്നു പറയാനാവുമെന്ന് രാജ്യാന്തര ഡെവലപ്മെന്റ് ഓര്ഗനൈസേഷനായ ഓക്സ്ഫാം. ലോക സാമ്പത്തിക ഫോറം നടക്കാനിരിക്കെ വര്ക്കിംഗ്...
കൊച്ചി തുറമുഖം കടത്തില് മുങ്ങി
18 January 2014
കൊച്ചിന് പോര്ട്ട് ട്രസ്റ്റ്, വായ്പകളുടെ പിഴപ്പലിശ ഇനത്തില് കേന്ദ്രസര്ക്കാരിനു നല്കാനുള്ള 729.31 കോടി രൂപ എഴുതിത്തള്ളണമെന്ന ആവശ്യം കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നിരസിച്ചു. ...
ഇനി നക്ഷത്ര രാവുകള് , ക്രിസ്തുമസ് വിപണി സജീവമായി
14 December 2013
ക്രിസ്തുമസിന് ഇനിയും ആഴ്ചകള് ബാക്കിയുണ്ടെങ്കിലും കച്ചവടം പ്രതീക്ഷിച്ച് വ്യാപാരികള് വൈവിധ്യമാര്ന്ന നക്ഷത്രങ്ങള് ഒരുക്കിയാണ് ഇത്തവണയും വിപണിയില് സജീവമായത്. മൂപ്പത് രൂപ മുതല് 250 രൂപ വരെ വിലയുള്ള ...
ജനറല് മോട്ടോഴ്സിന് ആദ്യ വനിതാ സി.ഇ.ഒ
11 December 2013
അമേരിക്കന് വാഹന നിര്മാതാക്കളായ ജനറല് മോട്ടോഴ്സിന് ആദ്യ വനിതാ സി.ഇ.ഒ. ഗ്ലോബല് പ്രൊഡക്ട് ചീഫ് എക്സിക്യൂട്ടീവായിരുന്ന മേരി ബാറയാണ് കമ്പനിയുടെ പുതിയ സി.ഇ.ഒ ആയി ചുമതലയേല്ക്കുന്നത്. നിലവിലെ സി...
കുവൈത്ത് എയര്വെയ്സിന്റെ ചെയര്മാന് സമി അല് നസീഫിനെ പുറത്താക്കി
26 November 2013
കുവൈത്ത് എയര്വെയ്സിന്റെ ചെയര്മാന് സമി അല് നസീഫിനെ സര്ക്കാര് പുറത്താക്കി. ഇന്ത്യന് വിമാനക്കമ്പനിയായ ജെറ്റ് എയര്വെയ്സില് നിന്ന് അഞ്ച് എയര്ബസ് വിമാനങ്ങള് വാങ്ങാന് കരാറുണ്ടാക്കിയതിന്റെ പേരില...
ഇന്ഫോസിസിന്റെ ഒരു ലക്ഷം ഓഹരികള് വിറ്റു
09 November 2013
ഇന്ഫോസിസിന്റെ ഡയറക്ടര് ബോര്ഡ് അംഗമായ വി.ബാലകൃഷ്ണന് കമ്പനിയിലെ ഒരു ലക്ഷം ഓഹരികള് വിറ്റു. ഇതിലൂടെ 33 കോടി രൂപയാണ് ലഭിച്ചത്. എന്തിനു വേണ്ടിയാണ് ഈ തുക ഉപയോഗിക്കുകയെന്ന് വ്യക്തമാക്കാന് ബാലകൃഷ്ണന് തയ...
റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകളില് വര്ധന
29 October 2013
റിസര്വ് ബാങ്ക് റിവേഴ്സ് റിപ്പോ നിരക്കുകള് വര്ധിപ്പിച്ചു. കാല്ശതമാനത്തിന്റെ വര്ധനവാണ് ഉണ്ടായിരിക്കുന്നത്. രഘുറാം രാജന് റിസര്വ് ബാങ്ക് ഗവര്ണര് സ്ഥാനം ഏറ്റെടുത്തശേഷം ഇത് രണ്ടാം തവണയാണ്...
പണപ്പെരുപ്പ നിരക്കില് വര്ധന
14 October 2013
മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില് വര്ധന. സെപ്റ്റംബറിലെ കണക്കനുസരിച്ച് 6.46 ശതമാനമായിട്ടാണ് നിരക്ക് ഉയര്ന്നത്. ഓഗസ്റ്റില് 6.1 ശതമാനവും,ജൂലായില് 5.85 ശതമാനവുമായിരുന്നു...
അമേരിക്കയിലെ സാമ്പത്തിക അടിയന്തരാവസ്ഥ ഇന്ത്യയെ ബാധിക്കില്ല
01 October 2013
അമേരിക്കയില് പ്രഖ്യാപിച്ച സാമ്പത്തിക അടിയന്തരാവസ്ഥ ഇന്ത്യയിലെ ഐ.ടി കമ്പനികളെ ബാധിച്ചേക്കില്ലെന്ന് നാസ്കോം വ്യക്തമാക്കി. ഇന്ത്യയിലെ ഐ.ടി കമ്പനികളുടെ സംഘടനയാണ് നാസ്കോം. അമേരിക്കയിലെ സര്ക്കാര് ആവശ...
ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക്-രഘുറാം രാജന്
27 September 2013
ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് പതിക്കാന് സാധ്യതയുണ്ടെന്ന് ഭാരതീയ റിസര്വ് ബാങ്ക് ഗവര്ണര് രഘുറാം രാജന് പറഞ്ഞു. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള് ഏറ്റവുമൊടുവിലെ മാന്ദ്യകാലത്ത് സാമ്പത്...
പലിശനിരക്ക് ഉയര്ത്തിക്കൊണ്ട് പുതിയ വായ്പാനയം
20 September 2013
റിസര്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്ത്തി. എം.എസ്.എഫ് നിരക്ക് 75 ബേസിസ് പോയിന്റ് കുറച്ചു. കരുതല് ധനാനുപാത നിരക്കില് മാറ്റമില്ല. നാണ്യപ്പെരുപ്പം ഉയരുന്നത് ...
രൂപ ഉണര്വിലേക്ക്; ഡോളറിനെതിരെ 64.25 എന്ന നിലയില്
10 September 2013
രൂപയുടെ മൂല്യം ഉയര്ന്നു. 64 രൂപ 25 പൈസ എന്ന നിലയിലേക്കാണ് മൂല്യം ഉയര്ന്നത്. രൂപ കരുത്ത് കാട്ടിയതോടെ ഓഹരി വിപണിയിലും നേട്ടമുണ്ടായി. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള് സെന്സെക്സ് 400 പോയിന്റും നിഫ്...
രൂപ കരകയറുന്നു; ഓഹരി വിപണിയിലും ഉണര്വ്
05 September 2013
രൂപ വീഴ്ചയില് നിന്നും കരകയറുന്നു. ഇതിന്റെ പശ്ചാത്തലത്തില് ഓഹരി വിപണിയും ഉണര്ന്നു. മികച്ച മുന്നേറ്റത്തോടെയാണ് ഓഹരി വിപണികള് ഇന്ന് വ്യാപാരം തുടങ്ങിയത്. സെന്സെക്സ് 464 പോയിന്റ് ഉയര്ന്ന് 19,...
രൂപ താഴോട്ടു തന്നെ
04 September 2013
രൂപയുടെ മൂല്യം താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില് ഓഹരി വിപണിയും ഇടിഞ്ഞു. സിറിയയ്ക്കെതിരെ മിസൈല് ആക്രമണം നടന്നെന്ന വാര്ത്തകളെ തുടര്ന്നാണ് താഴോട്ട് പതിച്ച രൂപയുടെ മൂല്യം വീ...
ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...
കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ വിനീതിനെ തേടി ആ വാർത്ത; ചങ്കു പൊട്ടി ആശുപത്രിയിലേക്ക് ഓടി; അവസാന നിമിഷങ്ങളിൽ അച്ഛനൊപ്പം
ജീവിച്ചിരിക്കെ മരണ വാർത്ത കേൾക്കേണ്ടി വന്നു; മരിച്ചുവെന്ന് കേട്ടെന്ന് പറഞ്ഞ് പലരും തന്നെ വിളിച്ചിരുന്നു; ആളുകൾ സ്നേഹത്തോടെ തരുന്നതെല്ലാം കൈയ്യോടെ വാങ്ങിച്ചോ; അന്ന് ശ്രീനിവാസൻ പറഞ്ഞ മറുപടി
ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില് ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED
20 വര്ഷം ശിക്ഷക്ക് വിധിച്ച് ജയിലില് പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന് ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള് പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...





















