Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

ലോക സമ്പത്തിന്റെ പകുതിയോളം 85 ധനികരുടെ പക്കല്‍

22 JANUARY 2014 04:56 AM IST
മലയാളി വാര്‍ത്ത.

ലോകസമ്പത്തിന്റെ ഏകദേശം പകുതിയോളം ഭാഗം 85 ധനികരുടെ കൈയ്യിലാണെന്നു പറയാനാവുമെന്ന്‌ രാജ്യാന്തര ഡെവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനായ ഓക്‌സ്‌ഫാം. ലോക സാമ്പത്തിക ഫോറം നടക്കാനിരിക്കെ വര്‍ക്കിംഗ്‌ ഫൊര്‍ ഫ്യൂ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളതാണ്‌ ഈ പരാമര്‍ശം. വികസിത-വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക അസമത്വവും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌.
വിവരങ്ങള്‍ ലഭ്യമായ 30 രാജ്യങ്ങളില്‍ 29-ലും ധനികരില്‍ നിന്നും ഈടാക്കുന്ന നികുതിയില്‍ ക്രമാനുഗതമായ കുറവാണ്‌ കാണുന്നത്‌. തന്മൂലം ധനികര്‍ കൂടുതല്‍ ധനികരാകുന്നതിനോടൊപ്പം അവര്‍ക്ക്‌ നികുതി ഇളവും ലഭിക്കുന്നുണ്ടെന്നാണ്‌ കണക്കുകളില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. കഴിഞ്ഞ 25 വര്‍ഷങ്ങളായി ലോകത്തെ സമ്പത്ത്‌ മുഴുവന്‍ കുറച്ചു പേരിലേയ്‌ക്ക്‌ മാത്രമായി എത്തിച്ചേര്‍ന്നിരിക്കുകയാണ്‌. അതായത്‌ ലോകസമ്പത്തിന്റെ 46 ശതമാനം ഭാഗം, ലോക ജനസംഖ്യയിലെ ഒരു ശതമാനം മാത്രം വരുന്ന ആളുകളുടെ കൈകളിലാണ്‌ എന്നാണ്‌. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നവര്‍, സമ്പത്ത്‌ ഒരു ചെറിയ വിഭാഗത്തിലേയ്‌ക്ക്‌ മാത്രം എത്തിച്ചേരുന്നത്‌ തടയാന്‍ ആവശ്യമായ നടപടികള്‍ വേഗത്തില്‍ എടുക്കാന്‍ ഭരണകൂടങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഓക്‌സ്‌ഫാം റിപ്പോര്‍ട്ട്‌ നിര്‍ദ്ദേശിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (19 minutes ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (51 minutes ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (1 hour ago)

മേഘാലയില്‍ കല്‍ക്കരി ഖനിയിലെ സ്‌ഫോടനത്തില്‍ 10 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

വാഷിങ്ടന്‍ പോസ്റ്റിന്റെ കൂട്ട പിരിച്ചുവിടലില്‍ ഇഷാന്‍ തരൂരും: മകനെ പുറത്താക്കിയത് വലിയ നഷ്ടമെന്ന് ശശി തരൂര്‍  (1 hour ago)

അടിമത്തം നിയമവിധേയം കുറഞ്ഞ ശിക്ഷ ചാട്ടവാറടി .. ഭർത്താവിന് ഭാര്യയെ തല്ലാം! ബന്ധുവീട്ടില്‍ പോയാൽ തടവ് !!  (2 hours ago)

നാളെ ഖമനേയിയെ ചുരുട്ടിക്കൂട്ടും!! നിർണായക ചർച്ച മസ്‌ക്കറ്റിൽ ഇറാനിയൻ ഡ്രോണിനെ തകർത്തെറിഞ്ഞ് യു.എസ് !!  (2 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (2 hours ago)

കോട്ടൂരില്‍ ആന പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തി  (2 hours ago)

ബിരുദം ഉണ്ടോ ? വിഴിഞ്ഞം സീ പോർട്ടിലും കൊച്ചിൻ പോർട്ടിലും ജോലി ഒഴിവ് ഉടൻ അപേക്ഷിക്കാം  (2 hours ago)

പ്രവാസികളേ..നിങ്ങളറിഞ്ഞോ ? പാസ്‌പോർട്ട് വിവരങ്ങൾ ഇനി 'സഹേൽ' ആപ്പ് വഴി സ്വന്തമായി പുതുക്കാം പ്രവാസികൾക്ക് സന്തോഷവാർത്ത  (2 hours ago)

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനായി; അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്  (2 hours ago)

ഇംഗ്‌ളണ്ടില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

സ്ത്രീയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends