Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...

10 SEPTEMBER 2026 04:29 PM ISTമലയാളി വാര്‍ത്ത
വേഡ്പ്രസ്സിന്റെ ഭാവി സാധ്യതകൾ ചർച്ച ചെയ്ത 'ഡബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026' കോഴിക്കോട് ഗവൺമെന്റ് സൈബർപാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. വേഡ്പ്രസ്സ് കമ്മ്യൂണിറ്റി കേരള സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡെവലപ്പർമാർ, ഡിസൈനർമാർ, സംരംഭകർ, വിദ്യാർത്ഥികൾ, സാങ്കേതിക പ്രവർത്തകർ ത...

ടാറ്റയും ഡോകോമോയും വേര്‍പിരിയുന്നു

15 July 2014

ഇന്ത്യന്‍ ടെലികോം രംഗത്ത് സജീവ പങ്കാളിയായിരുന്ന ടാറ്റാ ഡോകോമോയില്‍നിന്ന് ഡോകോമോ ബന്ധം വേര്‍പെടുത്തുന്നു. 2009ല്‍ ടാറ്റായുമായി ബന്ധം സ്ഥാപിച്ച ജപ്പാനിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ എന്‍.ടി.ട...

ആദായനികുതി ഇനത്തില്‍ 36,000 രൂപ വരെ ലാഭിക്കാം

11 July 2014

 കേന്ദ്ര ബജറ്റില്‍ ആദായനികുതി ഇളവു പരിധി രണ്ട്‌ ലക്ഷത്തില്‍ നിന്ന്‌ രണ്ടരലക്ഷം രൂപയായി ഉയര്‍ത്തിയത്‌ നികുതിദായകര്‍ക്ക്‌ ആശ്വാസമാകും. പുതിയ വ്യവസ്ഥ നിലവില്‍ വരുന്നതോടെ രണ്ടര ലക്ഷം രൂപയ്‌ക്ക്‌ താളെ വര്‍...

കേന്ദ്ര ബജറ്റിനു മുന്‍പ്‌ ഓഹരിവിപണി സൂചിക ഉയര്‍ന്നു

10 July 2014

 കേന്ദ്ര ബജറ്റിനു മുന്‍പേ ഓഹരിവിപണി സൂചിക ഉയര്‍ന്നു. സെന്‍സെക്‌സ്‌ 75 പോയിന്റും നിഫ്‌റ്റി 14 പോയിന്റും മെച്ചപ്പെട്ടു. ബിസിനസ്‌ വളര്‍ച്ചയ്‌ക്ക്‌ അനുകൂല സാഹചര്യമൊരുങ്ങുന്നതാവും കേന്ദ്രബജറ്റ്‌ എന്ന പ്രതീ...

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കും

05 July 2014

 ബാങ്കിങ് ഇതര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന്് ഗവര്‍ണര്‍ രഘുരാം രാജന്‍ പറഞ്ഞു. ഈ ആവശ്യവുമായെത്തിയ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ്...

ഇന്‍ഫോസിസ് സി.ഇ.ഒ. സിക്കയുടെ ശമ്പളം 30 കോടി

04 July 2014

 ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിശാല്‍ സിക്കയ്ക്ക് വാര്‍ഷിക ശമ്പളം 30 കോടി രൂപ (50.8 ലക്ഷം ഡോളര്‍). അതായത്, പ്രതിമാസം രണ്ടരക്കോടി രൂപ....

6,000 രൂപയ്ക്ക് 4 ജി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

02 July 2014

 ചൈനീസ് ടെലികോം ഉപകരണ നിര്‍മാതാക്കളായ ഹ്വാവേയില്‍ നിന്ന് 6,000 രൂപ വിലയുള്ള 4 ജി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു. അടുത്ത വര്‍ഷം ഇത് ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. ഇതുവഴി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയ...

സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കു പുതിയ പദ്ധതിയുമായി ഹ്യൂണ്ടായ്‌

30 June 2014

 ഇന്ത്യന്‍ വിപണിയില്‍ രണ്ടാം സ്‌ഥാനത്തുള്ള കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായ്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരായ ഉപഭോക്‌താക്കള്‍ക്ക്‌ ഇളവ്‌ നല്‍കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കി. 30,000 രൂപയ്‌ക്കു മുകളിലു...

മുത്തൂറ്റ്‌ മിനി ഫിനാന്‍സിയേഴ്‌സ്‌ ബിസിനസ്‌ കറസ്‌പോണ്ടന്റാകും.

27 June 2014

 ബാങ്കിങ്‌ ഇതര ധനസ്ഥാപനങ്ങളെ (എന്‍.ബി.എഫ്‌.പി.) ദേശീയ ബാങ്കുകളുടെ ബിസിനസ്‌ കറസ്‌പോണ്ടന്റുകളായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ച ആര്‍.ബി.ഐ.യുടെ തീരുമാനത്തെ മുത്തൂറ്റ്‌ മിനി ഫിനാന്‍സിയേഴ്‌സ്‌ ചെയര്‍മാന്‍ ഡോ...

സെഡ്‌ ത്രീ ബ്ലാക്‌ബെറി ഇന്ത്യ എംഡി സുനില്‍ ലാല്‍വാനി പുറത്തിറക്കുന്നു.

26 June 2014

 പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്‌ബെറി പുതുമോഡലായ സെഡ്‌ ത്രീ പുറത്തിറക്കി. പൂര്‍ണ്ണമായും ടച്ച്‌സക്രീനിലാണു പ്രവര്‍ത്തിക്കുന്നത്‌. രാജ്യത്തെ സ്ഥലങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ബ്ലാക്ക്‌ബെ...

സാധാരണക്കാര്‍ക്കായി കെഎസ്എഫ്ഇ 1000 രൂപയുടെ ചിട്ടി തുടങ്ങും

25 June 2014

 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വായ്പ നല്‍കുന്നതില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാധാരണക്കാരെ സഹായിക്കുന്നതിന് വേണ്ടി കെഎസ്എഫ്ഇ ആയിരം രൂപയുടെ ചിട്ടി ആരംഭിക്കും. ട...

വോഡഫോണ്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ ഇരട്ടിയാക്കി

24 June 2014

 ടെലികോം കമ്പനിയായ വോഡഫോണ്‍ ഇന്ത്യ 2ജി, 3ജി മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. രാജ്യത്ത് ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പുതിയ നി...

റിസര്‍വ് ബാങ്കിന്റെ പുതിയ പണനയത്തിലെ നിര്‍ദേശം പിന്‍വലിക്കണം

21 June 2014

 റിസര്‍വ് ബാങ്കിന്റെ പുതിയ പണനയത്തിലെ കരുതല്‍ ധനാനുപാതവും എളുപ്പം പണമാക്കി മാറ്റാവുന്ന നിക്ഷേപവും സൂക്ഷിക്കുന്നതിനുള്ള രൂപഘടനയില്‍ ഭേദഗതി നിര്‍ദേശം പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അ...

റിയ ട്രാവല്‍സ്‌ ദുബായിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

21 June 2014

 റിയ ട്രാവല്‍ ആന്റ്‌ ടൂറിസം ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ഇന്ത്യയ്‌ക്ക് പുറമേ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലായി 60 ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 1980 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം...

ടാറ്റാ സ്‌കൈ ഇനി പഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും

20 June 2014

 ഡയറക്‌ട്‌ ടു ഹോം ടെലിവിഷന്‍ രംഗത്തെ മുന്‍നിര കമ്പനിയായ ടാറ്റ സ്‌കൈയുടെ പ്രശസ്‌തമായ എവരിവേര്‍ ടിവി ആപ്ലിക്കേഷന്‍ ലാപ്‌ടോപ്പുകളും ഡസ്‌ക്‌ടോപ്പുകളുമടങ്ങിയ പഴ്‌സണല്‍ കമ്പ്യൂട്ടര്‍ ശ്രേണിയില്‍ ലഭ്യമാകു...

കേരളത്തിലെ കമ്പനികള്‍ക്ക്‌ 1000 വനിതാ ഡയറക്‌ടര്‍മാരെ വേണമെന്ന്‌ സി.ഐ.ഐ

18 June 2014

 കേരളത്തിലെ കമ്പനികള്‍ക്ക്‌ മാത്രം 1000 വനിതാ ഡയറക്‌ടര്‍മാരെ ആവശ്യമെന്ന്‌ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി. പുതുക്കിയ കമ്പനി നിയമപ്രകാരം, ഡയറക്‌ടര്‍ ബോര്‍ഡില്‍ ഒരു വനിതയെങ്കിലും വേണമെന്നുണ്ട...

Malayali Vartha Recommends