Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

  ഓഹരി വിപണിയില്‍ നഷ്ടം... വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്നു...

08 JANUARY 2026 11:49 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 300 പോയിന്റ് ആണ് താഴ്ന്നത്. 26,000ന് തൊട്ടുമുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. ബുധനാഴ്ച മാത്രം 1527 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസവും വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരാകുന്...

റിപ്പോ-റിവേഴ്‌സ്‌ റിപ്പോ നിരക്കുകളില്‍ വര്‍ധന

29 October 2013

റിസര്‍വ്‌ ബാങ്ക്‌ റിവേഴ്‌സ്‌ റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചു. കാല്‍ശതമാനത്തിന്റെ വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. രഘുറാം രാജന്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തശേഷം ഇത്‌ രണ്ടാം തവണയാണ്‌...

പണപ്പെരുപ്പ നിരക്കില്‍ വര്‍ധന

14 October 2013

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ വര്‍ധന. സെപ്‌റ്റംബറിലെ കണക്കനുസരിച്ച്‌ 6.46 ശതമാനമായിട്ടാണ്‌ നിരക്ക്‌ ഉയര്‍ന്നത്‌. ഓഗസ്റ്റില്‍ 6.1 ശതമാനവും,ജൂലായില്‍ 5.85 ശതമാനവുമായിരുന്നു...

അമേരിക്കയിലെ സാമ്പത്തിക അടിയന്തരാവസ്ഥ ഇന്ത്യയെ ബാധിക്കില്ല

01 October 2013

അമേരിക്കയില്‍ പ്രഖ്യാപിച്ച സാമ്പത്തിക അടിയന്തരാവസ്ഥ ഇന്ത്യയിലെ ഐ.ടി കമ്പനികളെ ബാധിച്ചേക്കില്ലെന്ന്‌ നാസ്‌കോം വ്യക്തമാക്കി. ഇന്ത്യയിലെ ഐ.ടി കമ്പനികളുടെ സംഘടനയാണ്‌ നാസ്‌കോം. അമേരിക്കയിലെ സര്‍ക്കാര്‍ ആവശ...

ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക്‌-രഘുറാം രാജന്‍

27 September 2013

ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് പതിക്കാന്‍ സാധ്യതയുണ്ടെന്ന് ഭാരതീയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഏറ്റവുമൊടുവിലെ മാന്ദ്യകാലത്ത് സാമ്പത്...

പലിശനിരക്ക്‌ ഉയര്‍ത്തിക്കൊണ്ട്‌ പുതിയ വായ്‌പാനയം

20 September 2013

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി. എം.എസ്.എഫ് നിരക്ക് 75 ബേസിസ് പോയിന്റ് കുറച്ചു. കരുതല്‍ ധനാനുപാത നിരക്കില്‍ മാറ്റമില്ല. നാണ്യപ്പെരുപ്പം ഉയരുന്നത് ...

രൂപ ഉണര്‍വിലേക്ക്‌; ഡോളറിനെതിരെ 64.25 എന്ന നിലയില്‍

10 September 2013

രൂപയുടെ മൂല്യം ഉയര്‍ന്നു. 64 രൂപ 25 പൈസ എന്ന നിലയിലേക്കാണ്‌ മൂല്യം ഉയര്‍ന്നത്‌. രൂപ കരുത്ത്‌ കാട്ടിയതോടെ ഓഹരി വിപണിയിലും നേട്ടമുണ്ടായി. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ്‌ 400 പോയിന്റും നിഫ്...

രൂപ കരകയറുന്നു; ഓഹരി വിപണിയിലും ഉണര്‍വ്‌

05 September 2013

രൂപ വീഴ്‌ചയില്‍ നിന്നും കരകയറുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയും ഉണര്‍ന്നു. മികച്ച മുന്നേറ്റത്തോടെയാണ്‌ ഓഹരി വിപണികള്‍ ഇന്ന്‌ വ്യാപാരം തുടങ്ങിയത്‌. സെന്‍സെക്‌സ്‌ 464 പോയിന്റ്‌ ഉയര്‍ന്ന്‌ 19,...

രൂപ താഴോട്ടു തന്നെ

04 September 2013

രൂപയുടെ മൂല്യം താഴേക്ക്‌ പതിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയും ഇടിഞ്ഞു. സിറിയയ്‌ക്കെതിരെ മിസൈല്‍ ആക്രമണം നടന്നെന്ന വാര്‍ത്തകളെ തുടര്‍ന്നാണ്‌ താഴോട്ട്‌ പതിച്ച രൂപയുടെ മൂല്യം വീ...

ഗ്യാസ്‌ കണക്ഷന്‌ പേര്‌ മാറ്റുന്നതിനുള്ള അപേക്ഷ ഫോം

04 September 2013

ഗ്യാസ്‌ കണക്ഷന്‌ പേര്‌ മാറ്റുന്നതിനുള്ള അപേക്ഷ ഫോം ആണിത്‌. Bharat Gas Agencies, HP Gas Agencies, Indane Gas Agencies, Jyothi Gas Agencies, Reliance Gas Agencies തുടങ്ങിയ പല ഗ്യാസ്‌ ഉടമകളും കേരളത്തിലുണ...

കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഉണ്ടാകുമെന്ന്‌ പ്രധാനമന്ത്രി

30 August 2013

രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഉണ്ടാകുമെന്ന്‌ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ്‌. സബ്‌സിഡി വെട്ടിക്കുറയ്‌ക്കാനും,പെന്‍ഷന്‍-ഇന്‍ഷൂറന്‍സ്‌ മേഖലയില്‍ പരിഷ്‌കരണം ന...

രൂപയുടെ ഇടിവ്‌ തുടരുന്നു; എണ്ണ കമ്പനികള്‍ക്ക്‌ ഡോളര്‍ നേരിട്ട്‌ നല്‍കാന്‍ റിസര്‍വ്‌ ബാങ്ക്‌ തീരുമാനിച്ചു

29 August 2013

രൂപയുടെ ഇടിവ്‌ തുടരുന്നു. ഡോളര്‍ വില 68.85 രൂപയിലെത്തുകയും പിന്നീടു ചെറിയ നേട്ടത്തോടെ രൂപ 68.80 ല്‍ എത്തുകയും ചെയ്‌തു. രൂപയ്‌ക്കൊപ്പം കൂപ്പുകുത്തിയ ഓഹരി വിപണിയാകട്ടെ 547 പോയിന്റിന്റെ നഷ്‌ടത്തില്‍ നിന്...

റിസര്‍വ്‌ ബാങ്ക്‌ നടപടിയില്‍ രൂപ മെച്ചപ്പെട്ടു; ഇന്ന്‌ 160 പൈസയുടെ വര്‍ധന

29 August 2013

ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടു തുടങ്ങി. 66.82 എന്ന നിലയിലാണ് രൂപ ഇപ്പോള്‍ വ്യാപാരം നടക്കുന്നന്നത്. 18 വര്‍ഷത്തിനിടെ ഒരു ദിവസം രൂപയുടെ മൂല്യത്തിലുണ്ടായ ഏറ്റവും വലിയ ഇടിവാണ് ബുധനാഴ്ച സംഭവിച്ചത...

രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍, റെക്കോര്‍ഡുകള്‍ മാറ്റിക്കുറിച്ച്‌ രൂപയുടെ മൂല്യം 68.82 ലെത്തി

28 August 2013

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ്‌ തകര്‍ച്ച. രൂപയുടെ മൂല്യം 68.82 ലെത്തി. ബുധനാഴ്‌ച തുടക്കത്തില്‍ തന്നെ രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങി. ചൊവ്വാഴ്‌ച വിപണി അവസാനിക്കുമ്പോള്‍ രൂപ 66.24 എന്ന നിലയിലായിരുന്ന...

രൂപ വീണ്ടും റെക്കോര്‍ഡിട്ടു; ഒരു ഡോളറിന്‌ 66 രൂപ

27 August 2013

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ്‌ തകര്‍ച്ച. ഡോളറുമായുള്ള വിനിമയത്തില്‍ 66.08 ലേക്കാണ്‌ രൂപ താഴ്‌ന്നത. തിങ്കളാഴ്‌ച 110 പൈസ നേട്ടത്തില്‍ 64.30 രൂപയായിരുന്നു ക്ലോസിംഗ്‌ നിരക്ക്‌. ഇതിനെ അപേക്ഷിച്ച്‌ 2.8 ശ...

ഉഭഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന ഓരോ പരസ്യ കോളിനും എസ്‌എംഎസിനും ഇനി 5000 രൂപ വീതം പിഴ

26 August 2013

പരസ്യവും പാട്ടുമൊക്കെയായി ഉഭഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന മൊബൈല്‍ കമ്പനികള്‍ക്ക്‌ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്‌. അനാവശ്യ കോളുകള്‍ക്കും എസ്.എം.എസ് സന്ദേശങ്ങള്‍ക്കും മൊബൈല്‍ കമ്പനിക...

Malayali Vartha Recommends