സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്.... ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 4780 രൂപയായി

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവിന് ശേഷം നേരിയ വര്‍ധന. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 4780 രൂപയായി. പവന് 240 രൂപ കൂടി 38,240 രൂപയായി. പവന് 42,000 രൂപ വരെ എത്തിയിരുന്നു.
പിന്നീട് പവന് 4,000 രൂപയോളം താഴ്ന്നിരുന്നു. രാജ്യാന്തര വിപണിയില്‍ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
"
https://www.facebook.com/Malayalivartha