ഓഹരി വിപണി സര്‍വകലാ റെക്കോര്‍ഡിലേക്ക്

 ആദ്യ പൊതു ബഡ്‌ജറ്റ് എന്‍.ഡി എ സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കെ ഇന്ത്യന്‍ ഒഹരി വിപണി സര്‍വകലാ റെക്കോര്‍ഡിലെത്തി. ബോംബെ സൂചിക സെന്‍സെക്‌സ് നൂറു പോയിന്റ് ഉയര്‍ന്ന് 26099 ലാണ് വ്യാപാരം നടത്തുന്നത്.
ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 18 പോയിന്റിന് ഉയര്‍ന്ന് 7769 ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ടാറ്റ പവര്‍, ഡി.എല്‍.എഫ്, ഇന്‍ഫോസിസ് , ടാറ്റ മോട്ടേഴ്‌സ് തുടങ്ങിയവ വില ഉയര്‍ന്നു.
https://www.facebook.com/Malayalivartha
























