യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ ഇന്റര്‍ യൂണിവേഴ്സിറ്റി ആക്സലേറ്റര്‍ സെന്ററില്‍ സയന്റിസ്റ്റ്/എന്‍ജിനിയര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
21 FEBRUARY 2019 02:07 PM IST

മലയാളി വാര്‍ത്ത
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ ഇന്റര്‍ യൂണിവേഴ്സിറ്റി ആക്സലേറ്റര്‍ സെന്ററില്‍ സയന്റിസ്റ്റ്/എന്‍ജിനിയര്‍ തസ്തികയില്‍ ഒഴിവുണ്ട്.
പ്രോജക്ടിന്റെ കാലാവധിവരെ താല്‍ക്കാലികമായാണ് നിയമനം.
സയന്റിസ്റ്റ്/എനജിനിയര്‍ എഫ് തസ്തികയിലേക്ക് 02 ഒഴിവ്. യോഗ്യത 60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്/ എര്‍ത്ത് സയന്‍സ്/ കെമിസ്ട്രി/ജിയോ ഫിസിക്സ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി/മറൈന്‍സയന്‍സ് എന്നിവയില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ബിഇ/ബിടെക് എന്നിവയാണ് . പിഎച്ച്‌ഡി അഭിലഷണീയം.
സയന്റിസ്റ്റ്/എന്‍ജിനിയര്‍ ഇ തസ്തികയിൽ 02 ഒഴിവുണ്ട് . യോഗ്യത 60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്/ എര്‍ത്ത് സയന്‍സ്/ കെമിസ്ട്രി/ ജിയോ ഫിസിക്സ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി/ മറൈന്‍സയന്‍സ് എന്നിവയില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ബിഇ/ബിടെക്. പിഎച്ച്‌ഡി അഭിലഷണീയം.
സയന്റിസ്റ്റ്/എന്‍ജിനിയര്‍ ഡി 03 ഒഴിവ്ഉണ്ട് . യോഗ്യത 60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്/ എര്‍ത്ത് സയന്‍സ്/ കെമിസ്ട്രി/ ജിയോ ഫിസിക്സ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി/ മറൈന്‍സയന്‍സ് എന്നിവയില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ബിഇ/ബിടെക്. പിഎച്ച്‌ഡി അഭിലഷണീയം. അല്ലെങ്കില്‍ എംഇ/എംടെക്.
ഉയര്‍ന്നപ്രായം 50.
സയന്റിസ്റ്റ്/എന്‍ജിനിയര്‍ സി 02 ഒഴിവ്. യോഗ്യത 60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്/ എര്‍ത്ത് സയന്‍സ്/ കെമിസ്ട്രി/ ജിയോ ഫിസിക്സ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി/ മറൈന്‍സയന്‍സ് എന്നിവയില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ബിഇ/ബിടെക്. പിഎച്ച്‌ഡി അഭിലഷണീയം. അല്ലെങ്കില്‍ എംഇ/എംടെക്.
ഉയര്‍ന്നപ്രായം 40.
സയന്റിസ്റ്റ്/എന്‍ജിനിയര്‍ ബി 03 ഒഴിവ്. യോഗ്യത 60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്/ എര്‍ത്ത് സയന്‍സ്/ കെമിസ്ട്രി/ ജിയോ ഫിസിക്സ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി/ മറൈന്‍സയന്‍സ് എന്നിവയില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ബിഇ/ബിടെക്.
ബിരുദ/ബിരുദാനന്തരതലങ്ങളില്‍ അധ്യാപന പരിചയം/ ജിയോസയന്‍സ് അല്ലെങ്കില്‍ എര്‍ത്ത് സയന്‍സില്‍ ഗവേഷണ വികസനപ്രവര്‍ത്തനം അഭിലഷണീയം. ഉയര്‍ന്ന പ്രായം 35.
അപേക്ഷിക്കേണ്ടതുള്‍പ്പെടെ വിശദവിവരം www.iuac.res.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്
അപേക്ഷ അയക്കേണ്ട അവസാന തിയതി ഫെബ്രുവരി 24