Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

മാതാപിതാക്കൾ സൂക്ഷിക്കുക.. ജീവനക്കാരന്റെ അശ്രദ്ധമൂലം യുകെജി വിദ്യാര്‍ഥി ഏഴ് മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങി... പോലിസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ബസിനുള്ളില്‍ കണ്ടെത്തുക ആയിരുന്നു...

28 FEBRUARY 2026 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

കുട്ടികളെ സ്‌കൂൾ ബസിൽ വിടുന്ന മാതാപിതാക്കൾ സൂക്ഷിക്കുക . നോയിഡ ജീവനക്കാരന്റെ അശ്രദ്ധമൂലം യുകെജി വിദ്യാര്‍ഥി ഏഴ് മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങി. രാത്രി വൈകിയും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ സ്‌കൂള്‍ ബസില്‍ നിന്നും കണ്ടെത്തിയത്. ബസിലിരുന്ന് ഉറങ്ങിപ്പോയ കുട്ടി ജീവനക്കാരന്റെ കണ്ണില്‍പ്പെടാതിരുന്നതാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വഴിവെച്ചത്. ഒടുവില്‍ രാത്രി വൈകി ബസ് പരിശോധിക്കാനെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ബസിനുള്ളില്‍ കണ്ടെത്തുക ആയിരുന്നു.

നോയിഡയിലാണ് വീട്ടുകാരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. നോയിഡയിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയെ ജീവനക്കാരന്റെ അശ്രദ്ധ കാരണം മണിക്കൂറുകളോളം പാര്‍ക്കിങ് ഏരിയയില്‍ എത്തിച്ച ബസില്‍ കുടുങ്ങിയത്.സ്‌കൂള്‍ വിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആരംഭിച്ച അന്വേഷണത്തിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉച്ചതിരിഞ്ഞ് സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികളുമായി പുറപ്പെട്ട ബസ് പാതിവഴിയിലെത്തിയപ്പോള്‍ വാഹനത്തിനു തകരാര്‍ സംഭവിച്ചു. തുടര്‍ന്ന് മറ്റൊരു ബസ് കൊണ്ടുവന്ന് കുട്ടികളെ അതിലേക്ക് മാറ്റുകയും ബസ് പോവുകയും ചെയ്തു.

 

ഈ സമയം ബസില്‍ ഇരുന്ന് ഉറങ്ങിപ്പോയ യുകെജി വിദ്യാര്‍ഥിയെ ജീവനക്കാരന്‍ ശ്രദ്ധിച്ചില്ല. കുട്ടി വാഹനത്തില്‍ തന്നെ കിടന്ന് ഉറങ്ങി. തുടര്‍ന്ന് കേടായ ബസ് പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റി ഇടുകയും ചെയ്തു.സ്‌കൂളില്‍നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലാണ് വാഹനം കിടന്നത്.ഇതേസമയം സ്‌കൂള്‍ വിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്ന രക്ഷിതാക്കള്‍ സ്‌കൂളുമായി ബന്ധപ്പെട്ടു. എന്നാല്‍ കുട്ടി സ്‌കൂളില്‍ നിന്നും പോയി എന്ന വിവരമാണ് ലഭിച്ചത്. ഭയന്നു പോയ രക്ഷിതാക്കള്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ സംശയിച്ച് കുട്ടിക്കുവേണ്ടി വിവിധ ഇടങ്ങളില്‍ അന്വേഷണം ആരംഭിച്ചു. ഒടുവില്‍ പൊലീസ് പാര്‍ക്കിങ് സ്ഥലത്തുനിന്നും കുട്ടിയെ കണ്ടെത്തി. ഭയന്നു വിറച്ച കുട്ടി ബസിന്റെ സീറ്റിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു.സ്‌കൂൾ മാനേജ്‌മെന്റിന്റെയും ട്രാൻസ്‌പോർട്ട് ജീവനക്കാരുടെയും ഗുരുതരമായ അനാസ്ഥക്കെതിരെ കുടുംബം ആരോപണം ഉന്നയിക്കുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു.സ്‌കൂളിലേക്ക് വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോവുകയും തിരികെ കൊണ്ടുവരുകയും ചെയ്യുമ്പോള്‍ ബസ് ഡ്രൈവർമാർ അടക്കം ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട് .

 

സ്‌കൂള്‍വാഹനങ്ങള്‍ സ്‌കൂളിലേക്കുള്ള പ്രവേശന/നിര്‍ഗമന സമയം കൃത്യമായി പാലിക്കണം. അവയ്ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കണം.സ്‌കൂളുകളിലും പരിസരപ്രദേശങ്ങളിലും 'വണ്‍വേ' ഗതാഗത മാര്‍ഗം കഴിയും പോലെ ഏര്‍പ്പെടുത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends