ലോക്സഭാ സെക്രട്ടേറിയറ്റിൽ ജൂനിയർ ക്ലാർക്ക് ഒഴിവുകൾ

ലോക്സഭാ സെക്രട്ടേറിയറ്റിൽ ജൂനിയർ ക്ലാർക്ക് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒാഗസ്റ്റ് ഒൻപത് ആണ്.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.loksabha.nic.in.
https://www.facebook.com/Malayalivartha