Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐഎസ്ആര്‍ഒ യിൽ ബിരുദക്കാര്‍ക്ക് അവസരം

24 JULY 2017 04:03 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) യിലെ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിന് സെന്‍ട്രലൈസ്ഡ് റിക്രൂട്ടമെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്.
യോഗ്യത: ആര്‍ട്‌സ്, കൊമേഴ്സ്, മാനേജ്മെന്റ്, സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളില്‍ ഏതിലെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.
ബഹിരാകാശ വകുപ്പിന് കീഴില്‍ വിവിധ സോണുകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസ്.ആര്‍.ഒ. സെന്ററുകള്‍, യൂണിറ്റുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയിലായി 313 ഒഴിവുകളുണ്ട്. അവസാന തീയതി ജൂലായ് 31 ആണ്.
എഴുത്ത് പരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. 2017 ഒക്ടോബര്‍ 15ന് ആയിരിക്കും എഴുത്ത് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരമാണ് സെന്റര്‍. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡെറാഡൂണ്‍, ഗുവാഹാട്ടി, ഹൈദരാബാദ്, കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവയാണ് മറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍. എഴുത്ത് പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തില്‍ സ്‌കില്‍ ടെസ്റ്റിന് പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.isro.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends