നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ഒഴിവുകൾ

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒാഗസ്റ്റ് 28.
സയന്റിസ്റ്റ് ‘ബി’ , സയന്റിഫിക്/ ടെക്നിക്കൽ അസിസ്റ്റന്റ് ‘എ’ തസ്തികകളിൽ 340 ഒഴിവുകളുണ്ട്.
സയന്റിഫിക് ഒാഫിസർ ‘എസ്ബി’, സയന്റിഫിക് അസിസ്റ്റന്റ് ‘എ’, ട്രേഡ്സ്മാൻ ‘ബി’ വിഭാഗങ്ങളിൽ 32 ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒാഗസ്റ്റ് 21. വിശദവിവരങ്ങൾക്കു വെബ്സൈറ്റ്: www.nielit.gov.in.
https://www.facebook.com/Malayalivartha