ബിരുദക്കാർക്ക് കേരള ഹൈക്കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആവാം

കേരള ഹൈക്കോടതിയിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് - ഗ്രേഡ് II തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണു. 21 ഒഴിവുകളുണ്ട്.
യോഗ്യത: കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ച ബിരുദം. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങില്‍ കെ.ജി.ടി.ഇ. (ഹയര്‍), ഷോര്‍ട്ട്ഹാന്‍ഡില്‍ കെ.ജി.ടി.ഇ. (ഹയര്‍) അല്ലെങ്കില്‍ തത്തുല്യം. കംപ്യൂട്ടര്‍ വേഡ് പ്രോസസിങ്/തത്തുല്യ യോഗ്യത അഭിലഷണീയം. ഡിക്ടേഷന്‍ ടെസ്റ്റ്, അഭിമുഖം എന്നിവ മുഖേനയായിരിക്കും തിരഞ്ഞെടുപ്പ്. ര
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.hckrecruitment.nic.in.
അപേക്ഷാതീയതി
ണ്ടു ഘട്ടങ്ങളിലായിട്ടാണ് ഓൺലൈൻ പരീക്ഷ നടത്തുന്നത്.
ഒന്നാംഘട്ടം: ഓഗസ്റ്റ് 7 മുതല്‍ സെപ്റ്റംബര്‍ 7 വരെ.
രണ്ടാംഘട്ടം: ഓഗസ്റ്റ് 7 മുതല്‍ സെപ്റ്റംബര്‍ 26 വരെ.
https://www.facebook.com/Malayalivartha