Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

20 JULY 2026 07:58 AM ISTമലയാളി വാര്‍ത്ത
പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

എയര്‍ ഇന്ത്യയില്‍ വനിതകള്‍ക്ക് അവസരം

19 July 2017

എയര്‍ ഇന്ത്യ, ഫീമെയില്‍ എക്‌സ്പീരിയന്‍സ് കാബിന്‍ ക്രൂ, ഫീമെയില്‍ ട്രെയിനി കാബിന്‍ ക്രൂ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം. പ്ലസ് ടു, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയിലോ,...

പോ​ണ്ടി​ച്ചേ​രി യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ അ​ധ്യാ​പ​ക​രാവാൻ അവസരം

17 July 2017

പോ​ണ്ടി​ച്ചേ​രി കേ​ന്ദ്ര സർവകലാശാലയിൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ഡ്​​ഹോ​ക്​ ടീ​ച്ചി​ങ്​ ഒ​ഴി​വു​ക​ളിലേക്ക് അപേക്ഷ ക്ഷണിച്ചു. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂലൈ 28 ആ​ണ്. ഒഴിവുകൾ ചുവടെ : ത​മി​ഴ്...

അർദ്ധ സർക്കാർ സ്ഥാപനത്തിൽ സ്റ്റേറ്റ് പ്രൊജക്റ്റ് കോ-ഓർഡിനേറ്ററുടെ താത്കാലിക ഒഴിവുകൾ

15 July 2017

തിരുവനന്തപുരം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ സ്റ്റേറ്റ് പ്രൊജക്റ്റ് കോ-ഓർഡിനേറ്ററുടെ താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാല ബിരുദം ആണ് യോഗ്യത. കൂടാതെ സർക്കാർ/രജിസ്റ്റേർഡ് സംഘടനകളിൽ ആരോഗ്യ സംബന്ധമ...

പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ എന്‍ജിനീയര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

14 July 2017

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ പവര്‍ഗ്രിഡ് മേദിനിപുര്‍-ജീരത്ത് ട്രാന്‍സ്മിഷന്‍ ലിമിറ്റഡിലേക്ക് (പി.എം.ജെ.ടി.എല്‍.) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തി...

കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സെയിലറാകാൻ അവസരം

13 July 2017

കായിക താരങ്ങൾക്ക് നാ​വി​ക​സേ​ന​യി​ൽ സെ​യി​ല​ർ ആകാൻ അവസരം. അ​വി​വാ​ഹി​ത​രാ​യ പുരുഷന്മാരാണ് അപേക്ഷിക്കേണ്ടത്. അ​ത്​​ല​റ്റി​ക്​​സ്, അ​ക്വാ​ട്ടി​ക്​​സ്, ബാ​സ്​​ക​റ്റ്​​ബാ​ൾ, ബോ​ക്​​സി​ങ്, ക്രി​ക്ക​റ്റ്, ...

മസഗോൺ ഡോക്കിൽ അപ്രന്റിസ് ആവാം

12 July 2017

മസഗോൺ ഡോക്ക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 ആണ്. ഗ്രൂപ്പ് എ (പത്താം ക്ലാസ് പാസായവർ): ഇലക്‌ട്രീഷ്യൻ, ഫിറ്റർ, ഡ്...

പൊതുമേഖലാ ബാങ്കുകളില്‍ പ്രൊബേഷനറി ഓഫീസര്‍

10 July 2017

ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്,  സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി 20 പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസര്‍/ മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലായ...

നാഷനൽ സ്മോള്‍ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ ഒഴിവുകൾ

08 July 2017

നാഷനൽ സ്മോള്‍ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ ഡപ്യൂട്ടി ജനറൽ മാനേജർ, ഡപ്യൂട്ടി മാനേജർ, അക്കൗണ്ട്സ് ഒാഫിസർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 2...

കാത്തലിക് സിറിയന്‍ ബാങ്കില്‍ ഒഴിവുകൾ; ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം

07 July 2017

കാത്തലിക് സിറിയന്‍ ബാങ്കിൽ വിവിധ തസ്തികകളിലായി 216 ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണു. അവസാന തീയതി ജൂലായ് 8 ആണ്. ഒഴിവുകളുടെ വിശദ വിവരങ്ങൾ ചുവടെ കൊടുക്കുന്നു. 1. സെയില്‍സ് എ...

സശസ്ത്ര സീമാബലിൽ കായികതാരങ്ങൾക്ക് അവസരം

07 July 2017

സശസ്ത്ര സീമാബലിൽ 355 സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്ക് രാജ്യാന്തര/ ദേശീയ/ സംസ്ഥാന തലങ്ങളിൽ കഴിവു തെളിയിച്ച കായികതാരങ്ങൾക്ക് അപേക്ഷിക്കാം. കോൺസ്റ്റബിൾ (ജിഡി) തസ്തികയിലാണ് ഒഴിവുകൾ. പുരുഷൻമാർക്കും സ്ത്രീക...

കേന്ദ്ര സർക്കാർ വകുപ്പുകളിൽ സ്‌റ്റെനോഗ്രാഫർ ഒഴിവുകൾ

04 July 2017

കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി സ്‌റ്റെനോഗ്രാഫർ ഒഴിവുകൾ. ഇതിലേക്കായി സ്‌റ്റെനോഗ്രഫേഴ്‌സ് (ഗ്രേഡ് സി ആൻഡ് ഗ്രേഡ് ഡി) പരീക്ഷ 2017ന് സ്‌റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്‌റ്റെ...

ജി.എസ്.ടി ഉള്‍പ്പെടുത്തി സി.എ സിലബസ് നവീകരിക്കും

03 July 2017

ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പഠനരംഗത്തും മാറ്റങ്ങള്‍ക്ക് സാധ്യത. പുതിയ ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി സി.എ സിലബസ് നവീകരിക്കാനാണ് തീരുമ...

നബാർഡിൽ ഓഫിസർ തസ്തികയിൽ ഒഴിവുകൾ

03 July 2017

നബാർഡിൽ ഓഫിസർ തസ്തികയിൽ 91 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 10. തിരഞ്ഞെടുക്കപെടുന്നവർക്ക് റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസ് (ആർഡിബിഎസ്) വിഭാഗത്തിൽ അസിസ്‌റ്റന്റ് മാനേജർ (ഗ്രേഡ്–എ) ത...

പിഎസ്‌സി വിജ്ഞാപനം 28 തസ്തികയില്‍

03 July 2017

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 28 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralalpsc.gov.in എന്ന പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ പ്രൊഫൈലില്‍ ച...

എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകൾ

03 July 2017

എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ഇൗസ്റ്റേൺ റീജനിലെ എയർപോർട്ടുകളിൽ ഫയർ സർവീസ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 105 ജൂനിയർ അസിസ്‌റ്റന്റ് ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി...

Malayali Vartha Recommends