രാജ്യസഭാ സെക്രട്ടേറിയറ്റില്‍ ബിരുദക്കാര്‍ക്ക് അവസരം

രാജ്യസഭാ സെക്രട്ടേറിയറ്റിലെ പാര്‍ലമെന്ററി ഇന്റര്‍പ്രട്ടര്‍, അസിസ്റ്റന്റ് ലെജിസ്ലേറ്റീവ്, പ്രോട്ടോകോള്‍, എക്‌സിക്യൂട്ടീവ് അടക്കമുള്ള ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയിതി ഓഗസ്റ്റ് 18 ആണ്.
1. പാര്‍ലമെന്ററി ഇന്റര്‍പ്രട്ടര്‍ (ഇംഗ്ലീഷ്/ഹിന്ദി/ഒഡീഷ)
ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.
ശമ്പളം: 15,600-39,100 രൂപ
2. അസിസ്റ്റന്റ് ലെജിസ്ലേറ്റീവ്/ കമ്മിറ്റി/പ്രോട്ടോകോള്‍/ എക്‌സിക്യുട്ടീവ് ഓഫീസര്‍
ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം
ശമ്പളം: 9,300 - 34,8000 രൂപ
3.സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)
ബിരുദം, ഷോര്‍ട്ട്ഹാന്‍ഡ് സ്പീഡ്
ശമ്പളം: 9,300 - 34,8000 രൂപ
4. സെക്യൂരിറ്റി അസിസ്റ്റന്റ് ഗ്രേഡ് II
ബിരുദം, ശാരീരിക യോഗ്യത
ശമ്പളം: 9,300 - 34,8000 രൂപ
5. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ഇംഗ്ലീഷ്, ഹിന്ദി, ഉറുദ്ദു)
ബിരുദം, ടൈപ്പിങ് സ്പീഡ്
ശമ്പളം: 5,200 - 20200 രൂപ
6. ട്രാന്‍സ്‌ലേറ്റര്‍ ആന്‍ഡ് പ്രൂഫ് റീഡര്‍
ഹിന്ദി, ഇംഗ്ലീഷ് - ബിരുദാനന്തര ബിരുദം, ട്രാന്‍സലേഷനില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സ്.
പ്രൂഫ് റീഡര്‍ തസ്തികയിലേക്ക് ബിരുദം (ഹിന്ദി, ഇംഗ്ലീഷ്)
ശമ്പളം: 9,300 - 34,8000 രൂപ
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://rajyasabha.nic.in/
https://www.facebook.com/Malayalivartha