പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ അധ്യാപകരാവാൻ അവസരം

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ വിവിധ വിഷയങ്ങളിൽ അഡ്ഹോക് ടീച്ചിങ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 28 ആണ്.
ഒഴിവുകൾ ചുവടെ :
തമിഴ്, മാനേജ്മന്റ് സ്റ്റഡീസ്, കോമേഴ്സ്, ഇക്കണോമിക്സ്, ടൂറിസം സ്റ്റഡീസ്, ബാങ്കിങ് ടെക്നോളജി, ഇൻറർനാഷനൽ ബിസിനസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എർത്ത് സയൻസസ്, കോസ്റ്റൽ ഡിസാസ്റ്റർ മാനേജ്മന്റ്, ഇക്കോളജി, ആൻഡ് എൻവയൺമെൻറൽ സയൻസസ്, ബയോ ഇൻഫർമാറ്റിക്സ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഫിലോസഫി, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്സ് ആൻഡ് ഇൻറർനാഷനൽ സ്റ്റഡീസ്, സോഷ്യൽ വർക്, ഇലക്ട്രോണിക് മീഡിയ ആൻഡ് മാസ് കമ്യൂണിക്കേഷൻ, എജുക്കേഷൻ, നാനോ സയൻസ് ആൻഡ് ടെക്നോളജി, ഗ്രീൻ എനർജി ടെക്നോളജി, കമ്പ്യൂട്ടർ സയൻസസ്, ലോ എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.pondiuni.edu.in സന്ദർശിക്കുക.
https://www.facebook.com/Malayalivartha