എയര്‍ ഇന്ത്യയില്‍ വനിതകള്‍ക്ക് അവസരം

എയര്‍ ഇന്ത്യ, ഫീമെയില്‍ എക്‌സ്പീരിയന്‍സ് കാബിന്‍ ക്രൂ, ഫീമെയില്‍ ട്രെയിനി കാബിന്‍ ക്രൂ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദം. പ്ലസ് ടു, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയിലോ, ട്രാവല്‍ ആന്‍ഡ് ടൂറിസത്തിലോ മൂന്ന് വര്‍ഷ ഡിഗ്രി / ഡിപ്ലോമ ഉള്ള അവിവാഹിതര്‍ക്ക് അപേക്ഷിക്കാം.
അഭിമുഖം, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലേക്കാണ് നിയമനം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.airindia.in/careers.htm.
https://www.facebook.com/Malayalivartha