പൊതുമേഖലാ ബാങ്കുകളില്‍ പ്രൊബേഷനറി ഓഫീസര്‍

ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി 20 പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസര്‍/ മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലായി 3247 ഒഴിവുകളുണ്ട്. പൊതുപ്രവേശന പരീക്ഷയുടെ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) ആണ് പരീക്ഷ നടത്തുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന തീയതി ഓഗസ്റ്റ് 26.
https://www.facebook.com/Malayalivartha