സിഎ, ഐസിഡബ്ല്യുഎ, സിഎസ് പഠനത്തിന് സ്‌കോളര്‍ഷിപ്
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി (സിഎ), കോസ്‌റ്റ് അക്കൗണ്ടന്‍സി(ഐസിഡബ്ല്യുഎ), കമ്പനി സെക്രട്ടറിഷിപ് (സിഎസ്) തുടങ്ങിയവ പഠിക്കുന്ന ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്കു സംസ്‌ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ് നല്‍കുന്നു.
ഫൗണ്ടേഷന്‍സകോഴ്‌സ് കാലയളവില്‍ 6,000 രൂപയും ഇന്റര്‍മീഡിയറ്റ്/എക്‌സിക്യൂട്ടീവ്/ഫൈനല്‍/പ്രഫഷനല്‍ കോഴ്‌സ് തലങ്ങളില്‍ 12,000 രൂപയുമാകും ലഭിക്കുക. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു മുന്‍ഗണന.
https://www.facebook.com/Malayalivartha