പുണ്യാളന്‍ അഗര്‍ബത്തീസ് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു .

പുണ്യാളന്‍ അഗര്‍ബത്തീസ് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കുന്നു . ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഒന്നാം ഭാഗം വന്‍ഹിറ്റായിരുന്നു. ഇരുവരുടെയും തലവര മാറ്റിക്കുറിച്ച ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്.മലയാള സിനിമയില്‍ പുതിയൊരു തരംഗം കുറിച്ച ചിത്രം. രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.പുണ്യാളന്റെ രണ്ടാം ഭാഗത്തില്‍ നിര്‍മ്മാണത്തിനൊപ്പം വിതരണവും ജയസൂര്യയും, രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നടത്തുന്നത്.ജയസൂര്യയുടെയും രഞ്ജിത് ശങ്കറുടെയും വിതരണ കമ്പനിയായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം
https://www.facebook.com/Malayalivartha






















