അന്ന് മോഹന്‍ലാല്‍ കൊടുത്ത സമ്മാനം കണ്ട് സുകുമാരി പൊട്ടി കരഞ്ഞു! ആ സമ്മാനം ഇതായിരുന്നു!!!

മലയാളത്തിന്റെ അമ്മ മനസ്സാണ് സുകുമാരിയമ്മ. മരണം തട്ടി പറിച്ച് കൊണ്ടു പോയെങ്കിലും ഇന്നും മരിക്കാത്ത ഓര്‍മ്മകളുമായി സുകുമാരി ജനഹൃദയങ്ങളില്‍ ജീവിക്കുന്ന താരമാണ്. 1948 സിനിമയിലെത്തിയ സുകുമാരി ബാലതാരമായിട്ടാണ് അഭിനയിച്ചു തുടങ്ങിയത്.
പിന്നീട് നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച സുകുമാരി വില്ലത്തിയായും കോമഡി കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. അവസാനം അമ്മ കഥാപാത്രങ്ങളെ അനശ്വരയാക്കിയ സുകുമാരി മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. അവിടെ ഇരു താരങ്ങളും തമ്മിലുള്ള സ്‌നേഹബന്ധത്തിന് തുടക്കം കൂടുകയായിരുന്നു.
സുകുമാരിയ്ക്ക് മോഹന്‍ലാല്‍ ഒരു പട്ട് സാരിയായിരുന്നു സമ്മാനമായി കൊടുത്തിരുന്നത്.
പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് മോഹന്‍ലാല്‍ കൊടുത്ത സമ്മാനം കണ്ട് സുകുമാരി ഒന്ന് ഞെട്ടി പോയിരുന്നു. ശേഷം മോഹന്‍ലാലിനെ കെട്ടിപിടിച്ചു കരയുകയായിരുന്നു.
തന്റെ പിറന്നാളിന്റെ കാര്യം രഹസ്യമായി ഒളിപ്പിച്ച് വെച്ചിരുന്ന സുകുമാരിക്ക് മോഹന്‍ലാലിന്റെ സര്‍െ്രെപസ് കണ്ടപ്പോള്‍ തനിക്ക് ഇതുവരെ ആരും ഇങ്ങനെ ഒന്നും തന്നിട്ടില്ലെന്നായിരുന്നു സുകുമാരി പറഞ്ഞിരുന്നത്.
മോഹന്‍ലാലും സുകുമാരിയും ഒന്നിച്ചഭിനയിച്ച ഒരുപാട് സിനിമകളുണ്ടായിരുന്നു. ചില സിനിമകളില്‍ കോമഡി കഥാപാത്രമായിരുന്ന സുകുമാരി എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്നു. സുകുമാരിയുടെ ചില സിനിമകളിലെ അഭിനയം ആരെയും കരയിപ്പിക്കുന്നവയായിരുന്നു. സുകുമാരി കരഞ്ഞാല്‍ സിനിമ കാണുന്നവരും കരയും. അതായിരുന്നു ആ കലാകാരിയുടെ കഴിവ്.
https://www.facebook.com/Malayalivartha